Month: January 2024

തലശ്ശേരിയിൽ എക്സൈസ് ഉദ്യോഗസ്ഥരെ ലഹരി മാഫിയ അക്രമിച്ചു : രണ്ട് ഉദ്യോഗസ്ഥർക്ക് പരുക്ക്

തലശ്ശേരിയിൽ എക്സൈസ് ഉദ്യോഗസ്ഥരെ ലഹരി മാഫിയ അക്രമിച്ചു.രണ്ട് ഉദ്യോഗസ്ഥർക്ക് പരുക്ക്.തലശ്ശേരി അംബാസിഡർ ലോഡ്ജിന് സമീപം വച്ച് നിരവധി കഞ്ചാവ് കേസിലെ വാറണ്ട് പ്രതി തില്ലങ്കേരി യാലെ മുഹമ്മദ്...

കണ്ണൂർ സ്വദേശി ബാഗ്ലൂരിൽ വാഹനാപകടത്തിൽ മരിച്ചു

കണ്ണൂർ സ്വദേശി ബാഗ്ലൂരിൽ വാഹനാപകടത്തിൽ മരിച്ചു.തിലാന്നൂർ മാതൃഭൂമി സ്റ്റോപ്പിന് സമീപം അഭിനവ് (23) ആണ് ബാഗ്ലൂരിൽ ബൈക്ക് അപകടത്തിൽ മരിച്ചത്. എൽ ഐ  സി ഏജൻ്റ് കാടൻ...

മാലദ്വീപ് പാർലമെന്റിൽ തമ്മിലടിച്ച് എംപിമാർ; കാലുവാരിയും കഴുത്തിന് പിടിച്ചും അം​ഗങ്ങൾ

മാലദ്വീപില്‍ പ്രസിഡന്റ് മുഹമ്മദ് മൊയ്‌സു നാമനിര്‍ദേശം ചെയ്ത നാലു മന്ത്രിമാരെ അംഗീകരിക്കില്ലെന്ന പ്രതിപക്ഷത്തിന്റെ വാദത്തെ തുടര്‍ന്ന് പാര്‍ലമെന്റില്‍ സംഘര്‍ഷം. ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു...

ഓപ്പറേഷൻ ഡി-ഹണ്ട്: 285 പേർ പിടിയിൽ; കണ്ടെടുത്തത് ലക്ഷങ്ങൾ വിലവരുന്ന ലഹരിമരുന്നുകൾ

ലഹരി സംഘങ്ങൾക്കെതിരെ പൊലീസ് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ 285 പേർ അറസ്റ്റിൽ. ‘ഓപ്പറേഷൻ ഡി ഹണ്ട്’ എന്ന പേരിൽ കഴിഞ്ഞ ദിവസമായിരുന്നു പരിശോധന. റെയ്ഡിൻ്റെ ഭാഗമായി...

ഡാ വിഞ്ചിയുടെ മൊണാലിസ പെയിന്റിംഗിൽ സൂപ്പ് ഒഴിച്ചു

ഡാവിഞ്ചിയുടെ മൊണാലിസ ചിത്രത്തിന് നേരെ സൂപ്പൊഴിച്ച് സാമൂഹ്യ പ്രവ‍ത്തക‍ർ. പാരിസിലെ ലോറെ മ്യൂസിയത്തിൽ അതീവ സംരക്ഷിത വസ്തുവായി സൂക്ഷിച്ചിരിക്കുന്ന ചിത്രത്തിലാണ് സൂപ്പൊഴിച്ചത്. എന്നാൽ ചിത്രം ബുള്ളറ്റ് പ്രൂവ്...

ബിഹാറില്‍ എന്‍ഡിഎ സര്‍ക്കാര്‍; നിതിഷ് കുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ബിഹാര്‍ മുഖ്യമന്ത്രിയായി ഒമ്പതാം തവണയും നിതിഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. ബിജെപിയുടെ സമ്രാട്ട് ചൗധരിയും വിജയ് കുമാര്‍ സിന്‍ഹയുമാണ് ഉപമുഖ്യമന്ത്രിമാര്‍. ഒമ്പതംഗ മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത...

സ്കൂൾ യൂണിഫോം: നെയ്‌ത്ത്‌ തൊഴിലാളികൾക്ക്‌ 20 കോടി അനുവദിച്ചു

സൗജന്യ സ്‌കൂള്‍ യൂണിഫോം പദ്ധതിയില്‍ തുണി നെയ്ത് നല്‍കിയ കൈത്തറി നെയ്ത്ത് തൊഴിലാളികള്‍ക്ക് 20 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. നേരത്തെ...

പാലക്കാട് ഭർത്താവ് ഭാര്യയെ വിറക് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

പാലക്കാട് ഭാര്യയെ ഭർത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കോട്ടായി ചേന്ദങ്കാട് സ്വദേശി വേശുക്കുട്ടിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബ വഴക്കിനെ തുടർന്നാണ് കൊലപാതകം എന്നാണ് വിവരം. സംഭവത്തിൽ...

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജി വെച്ചു

ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം നിതിഷ് കുമാര്‍ രാജിവച്ചു. രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറി. വൈകുന്നേരത്തോടെ നിതിഷ് കുമാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കും. ബിജെപി പിന്തുണയോടെ വീണ്ടും മുഖ്യമന്ത്രിസ്ഥാനത്തേക്ക് നിതിഷ്...

അങ്കണവാടി പ്രവർത്തകരുടെ വേതനം ഉയർത്തി

സംസ്ഥാനത്തെ അങ്കണവാടി പ്രവർത്തകരുടെ വേതനം വർധിപ്പിച്ചു. 10 വർഷത്തിനുമുകളിൽ സർവീസുള്ള അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും വേതനം ആയിരം രൂപ വർധിക്കും. മറ്റുള്ളവരുടെ വേതനം 500 രൂപ കൂടും....