Month: January 2024

വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യതയെ വീണ്ടും ചോദ്യം ചെയ്ത് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ സിംഗ്

വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യതയെ വീണ്ടും ചോദ്യം ചെയ്ത് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ സിംഗ്. തനിക്ക് ഇവിഎമ്മുകളിൽ വിശ്വാസമില്ലെന്ന് 2003 മുതൽ പറയുന്നതാണ്. ഹാക്ക് ചെയ്യാൻ പറ്റാത്ത...

മരചീനി തൊണ്ട് കഴിച്ച പതിമൂന്ന് പശുക്കൾ കൂട്ടത്തോടെ ചത്തു

തൊടുപുഴ വെള്ളിയാമറ്റത്ത് കുട്ടി കർഷകരുടെ 13 പശുക്കൾ കൂട്ടത്തോടെ ചത്തു. സഹോദരങ്ങളായ ജോർജിന്റെയും മാത്യുവിന്റെയും പശുക്കളാണ് ചത്തത്. കർഷകർക്ക് അടിയന്തിര സാഹയം നൽകുമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി...

കെ സ്മാർട്ട് പദ്ധതിക്ക് തുടക്കമായി; തുടക്കത്തിൽ ജനങ്ങളിലേക്ക് എത്തുക എട്ടിന സേവനങ്ങൾ

തദ്ദേശവകുപ്പിൻറെ സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ ലഭ്യമാകുന്ന കെ സ്മാർട്ട് പദ്ധതിക്ക് തുടക്കമായി. കൊച്ചി ഗോകുലം കൺവെൻഷനിൽ പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. എട്ടിന സേവനങ്ങളാകും തുടക്കത്തിൽ കെ...

നെ­​ടു­​മ­​ങ്ങാ­​ട് ദ­​മ്പ­​തി­​ക​ള്‍ തൂ​ങ്ങി­​മ­​രി­​ച്ച നി­​ല­​യി​ല്‍

നെ­​ടു­​മ­​ങ്ങാ­​ട് ക​ല്ല­​റ­​യി​ല്‍ ദ­​മ്പ­​തി​ക­​ളെ വീ­​ടി­​നു­​ള്ളി​ല്‍ തൂ­​ങ്ങി­​മ­​രി­​ച്ച നി­​ല­​യി​ല്‍ ക­​ണ്ടെ­​ത്തി. മു­​ള­​മു­​ക്ക​ല്‍ സ്വ­​ദേ​ശി കൃ­​ഷ്­​ണ​ന്‍ ആ­​ചാ­​രി(63) ഭാ​ര്യ വ­​സ­​ന്ത­​കു­​മാ­​രി(58) എ­​ന്നി­​വ­​രാ­​ണ് മ­​രി­​ച്ച​ത്.  ഇ­​വ​ര്‍ മ­​ക­​നൊ­​പ്പ­​മാ­​ണ് താ­​മ­​സി­​ച്ചി­​രു­​ന്ന​ത്. പു­​തു­​വ­​ത്സ­​ര ആ­​ഘോ­​ഷ­​ത്തി­​നാ­​യി...

കണ്ണൂരിൽ ഇനി നടക്കുന്ന കളിയാരവങ്ങൾക്ക് നിത്യസാക്ഷിയായി മറഡോണ പ്രതിമയും

ഫുട്ബോൾ പ്രേമികളെ ആവേശത്തിലാഴ്ത്തി കണ്ണൂർ കോർപറേഷൻ ജവഹർ സ്റ്റേഡിയത്തിൽ സ്ഥാപിച്ച മറഡോണ പ്രതിമ മേയർ അഡ്വ. ടിഒ മോഹനൻ അനാച്ഛാദനം ചെയ്തു. മറഡോണ ഒരു പതിറ്റാണ്ടു മുൻപ്...

കേന്ദ്രം നിര്‍ദേശിച്ച പ്രമേയങ്ങളില്ല; റിപ്പബ്ലിക് ദിന പരേഡിൽ നിന്നും കേരളത്തിന്റെ നിശ്ചല ദൃശ്യങ്ങൾ തള്ളി

2024 റിപ്പബ്ലിക് ദിന പരേഡിലും കേരളത്തിന്റെ നിശ്ചല ദൃശ്യത്തിന് അനുമതി ലഭിച്ചില്ല. വികസിത ഭാരത്, ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ് എന്നീ പ്രമേയങ്ങളാണ് കേന്ദ്രം നിര്‍ദേശിച്ചിരുന്നത്. 10 മാതൃകകള്‍...

ക്രൈസ്തവ പുരോഹിതർക്കെതിരായ മോശം പരാമർശം; സജി ചെറിയാനെ രൂക്ഷമായി വിമർശിച്ച് കെസിബിസി

മന്ത്രി സജി ചെറിയാനെതിരെ ആഞ്ഞടിച്ച് കെസിബിസി വക്താവ് ഫാ.ജേക്കബ് പാലയ്ക്കാപ്പിള്ളി. ഉന്നത സ്ഥാനത്തിരിക്കുന്നവർ സംസ്‌കാര സമ്പന്നമായ ഭാഷ ഉപയോഗിക്കണമെന്നും സജി ചെറിയാന്റേത് മോശമായ വാക്കുകളാണെന്നും ഫാ.ജേക്കബ് പാലയ്ക്കാപ്പിള്ളി...

കെ റെയിൽ പദ്ധതി: ഭൂമി വിട്ടു നൽകുന്നത് റെയിൽ വികസനത്തിന് തടസമാകുമെന്ന് റിപ്പോർട്ട്

കെ റെയിലുമായി ബന്ധപ്പെട്ട് ദക്ഷിണ റെയിൽവെയുടെ റിപ്പോർട്ട് പുറത്ത്. റിപ്പോർട്ടിൽ പദ്ധതിക്കെതിരെ നിരവധി തടസവാദങ്ങളാണ് ഉയർത്തിയിരിക്കുന്നത്. ഭൂമി വിട്ടു നൽകുന്നത് റെയിൽ വികസനത്തിന് തടസമാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു....

ആത്മീയ കാര്യങ്ങളിൽ രാഷ്ട്രീയ വത്കരണം ശരിയല്ല; രമേശ് ചെന്നിത്തല

കോൺഗ്രസിൽ കൂട്ടായ ചർച്ചകളിലൂടെ ഐക്യം ഉറപ്പാക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നേതാക്കൾ പരസ്യപ്രസ്താവനകൾ അവസാനിപ്പിക്കണം. തന്റെ പ്രശ്നങ്ങൾ ആരോടും പറയാറില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. സമാനമായ...

കണ്ണൂരിൽ ഗവർണറുടെ കോലം കത്തിച്ച സംഭവം; SFI സംസ്ഥാന പ്രസിഡന്റ് ഉൾപ്പെടെ 4 പേർക്കെതിരെ കേസ്‌

കണ്ണൂർ പയ്യാമ്പലം ബീച്ചിൽ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കോലം കത്തിച്ച സംഭവത്തിൽ എസ്എഫ്ഐ നേതാക്കൾക്കെതിരെ കേസ്. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീ ഉൾപ്പെടെ നാലു പേ‍ർക്കെതിരെയാണ്...