Month: January 2024

‘പ്രസ്താവന പാർട്ടിയുടെ അഭിപ്രായമല്ല, പരാമർശം പരിശോധിക്കും’; സജി ചെറിയാനെ തള്ളി എം.വി ഗോവിന്ദൻ

ബിഷപ്പുമാ‍ർക്കെതിരായ സജി ചെറിയാൻ്റെ പ്രസ്താവനയിൽ പാർട്ടി നേതൃത്വത്തിന് അതൃപ്തി. പ്രസ്താവന പാർട്ടി നിലപാട് അല്ലെന്ന് എം വി ഗോവിന്ദൻ സൂചന നൽകി. പാർട്ടിക്ക് പറയാനുള്ളത് പാർട്ടി സെക്രട്ടറി...

മണിപ്പൂരിൽ വീണ്ടും സംഘർഷം; വെടിവെപ്പിൽ ഏഴ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്ക്

മണിപ്പൂരിൽ വീണ്ടും സംഘർഷം. തെങ്‌നൗപാൽ ജില്ലയിലെ അതിർത്തി പട്ടണമായ മോറെയിൽ പൊലീസ് കമാൻഡോകളും കുക്കി ഭീകരരെന്ന് സംശയിക്കുന്നവരും തമ്മിൽ ഏറ്റുമുട്ടി. വെടിവെപ്പിൽ ഏഴ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായി...

ഫോട്ടോഷൂട്ടിന് പോകാൻ മാതാപിതാക്കൾ അനുവദിച്ചില്ല; 21കാരി ജീവനൊടുക്കി

പുതുവത്സരാഘോഷത്തോടനുബന്ധിച്ചുള്ള ഫോട്ടോഷൂട്ടിന് പോകാന്‍ മാതാപിതാക്കള്‍ വിസമ്മതിച്ചതില്‍ മനം നൊന്ത് വിദ്യാര്‍ഥിനി ജീവനൊടുക്കി. ഫോട്ടോഷൂട്ടിന് അനുവദിക്കാത്തതിനാലാണ് തിങ്കളാഴ്ച 21 വയസ്സുള്ള വര്‍ഷിനി ആത്മഹത്യ ചെയ്തത്. വര്‍ഷിനി ജയനഗര്‍ കോളേജില്‍...

സിൽവർ ലൈൻ: ഭൂമി ഏറ്റെടുക്കുന്നതിൽ ദക്ഷിണ റെയിൽവേ ഔദ്യോഗികമായി എതിർപ്പ് അറിയിച്ചിട്ടില്ല; മന്ത്രി വി അബ്ദുറഹ്‌മാന്‍

സിൽവർ ലൈൻ പദ്ധതി സർക്കാർ ഉപേക്ഷിച്ചിട്ടില്ലെന്ന് മന്ത്രി വി അബ്ദുറഹ്‌മാന്‍. ഭൂമി ഏറ്റെടുക്കുന്നതിൽ ദക്ഷിണ റെയിൽവേ ഔദ്യോഗികമായി എതിർപ്പ് അറിയിച്ചിട്ടില്ല. റെയിൽവേ വികസനത്തിൽ സംസ്ഥാനത്തോട് രാഷ്ട്രീയ വിവേചനമെന്ന്...

തിരുവനന്തപുരത്ത് ലഹരി മാഫിയ സംഘം വീടുകളും വാഹനങ്ങളും അടിച്ച് തകർത്തു

തിരുവനന്തപുരത്ത് ലഹരി മാഫിയ സംഘം വീടുകളും വാഹനങ്ങളും അടിച്ച് തകർത്തു. പൂച്ചെടിവിള കോളനിയിലെ മൂന്ന് വീടുകളിൽ അക്രമം നടത്തിയ സംഘം രണ്ടു ബൈക്കുകളും സൈക്കിളുകളും തകർത്തു. പൂച്ചെടിവിള...

മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘം കേസുകൾ നിയന്ത്രിക്കുന്നു; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

സർക്കാരിനെതിരെ പ്രതിഷേധിക്കാൻ പാടില്ലെന്ന പുതിയ നയം മുഖ്യമന്ത്രി സ്വീകരിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിപിഐഎം ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ജാമ്യമില്ല...

സീലിംഗ് ഇളകി വീണു; പത്തനംതിട്ട ജനറൽ ആശുപത്രിയിൽ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

പത്തനംതിട്ട ജനറൽ ആശുപത്രി ഒപി ബ്ലോക്കിന് സമീപത്തെ സീലിം​ഗ് ഇളകി വീണു. നിരവധി രോഗികൾ കാത്തുനിൽക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്. ആർക്കും പരിക്കില്ല. അഞ്ച് വർഷം മുമ്പ് പണിത...

മമ്മൂട്ടിയും പൃഥ്വിരാജും കുട്ടിക്കർഷകർക്ക് സഹായവുമായി എത്തും

ഇടുക്കി തൊടുപുഴയില്‍ പശുക്കള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ കുട്ടിക്കർഷകർക്ക് സഹായവുമായി കൂടുതൽ പേർ. കുട്ടിക്കർഷകർക്ക് സഹായവുമായി മമ്മൂട്ടിയും പൃഥ്വിരാജും. മമ്മൂട്ടി ഒരു ലക്ഷം രൂപയും. പൃഥ്വിരാജ് രണ്ട്...

മന്ത്രിമാരായ ജെ ചിഞ്ചു റാണിയും റോഷി അഗസ്റ്റിനും കുട്ടിക്കർഷകരുടെ വീട്ടിൽ എത്തി

തൊടുപുഴയിൽ കുട്ടിക്കർഷകരുടെ വീട് സന്ദർശിച്ച് മന്ത്രിമാരായ ജെ ചിഞ്ചു റാണിയും റോഷി അഗസ്റ്റിനും. ആവശ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് മന്ത്രി ജെ.ചിഞ്ചു റാണി അറിയിച്ചു. പശുക്കളെ നഷ്ടമായ...

മൈസൂരു സ്വദേശി ഒരുക്കിയ വിഗ്രഹം ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കും; തെരഞ്ഞെടുത്തത് വോട്ടെടുപ്പിലൂടെ

അയോധ്യ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാനുള്ള വിഗ്രഹം തെരഞ്ഞെടുത്തു. .പ്രശസ്ത ശില്‍പിയും മൈസൂരു സ്വദേശിയുമായ യോഗിരാജ് അരുണാണ് ശില്‍പം ഒരുക്കിയത്.കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷിയാണ് സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്.ശ്രീരാമനും...