Month: January 2024

ഗവർണർക്ക് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ക്ഷണം; പ്രതിഷേധമായി ഇടുക്കിയിൽ ചൊവാഴ്ച എൽഡിഎഫ് ഹർത്താൽ

ഇടുക്കിയിൽ ജനുവരി 9ന് ഹർത്താൽ പ്രഖ്യാപിച്ച് എൽഡിഎഫ്. ഇടതുമുന്നണി ഇടുക്കി ജില്ലാ കമ്മിറ്റി രാജഭവൻ മാർച്ച് പ്രഖ്യാപിച്ച ദിവസം തന്നെ ഗവർണർ ഇടുക്കിയിൽ എത്തുന്ന സാഹചര്യത്തിലാണ് ഹർത്താൽ...

രാമക്ഷേത്രത്തിൽ രാംലല്ലയുടെ വിഗ്രഹം സ്ഥാപിക്കുന്നത് ശാസ്ത്രവിധി അനുസരിച്ചായിരിക്കണം; പുരി ശങ്കരാചാര്യ

അയോധ്യയിലെ രാമക്ഷേത്രത്തിൽ ഈ മാസം 22 ന് നടക്കുന്ന പ്രതിഷ്ഠാ ചടങ്ങിന് പങ്കെടുക്കില്ലെന്ന് പുരി ശങ്കരാചാര്യ സ്വാമി നിശ്ചലാനന്ദ സരസ്വതി. മധ്യപ്രദേശിലെ രത്‌ലാമിൽ സനാതൻ ധർമ്മ സഭയുടെ...

ദേശീയപാത വികസനം: വി മുരളീധരന് മറുപടിയുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്

ദേശീയ പാത വികസനത്തിൽ കേന്ദ്രമന്ത്രി വി മുരളീധരന് മറുപടിയുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. ബിജെപി സൈബർ ഇടങ്ങളിൽ നടക്കുന്ന കാര്യം അതേപടി പ്രസ്‌താവന ആകുകയല്ല...

വണ്ടിപ്പെരിയാറിലെ പെണ്‍കുട്ടിയുടെ പിതാവിന് കുത്തേറ്റു

വണ്ടിപ്പെരിയാറിൽ ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവിന് കുത്തേറ്റു. കേസിൽ കുറ്റവിമുക്തമാക്കപ്പെട്ട അർജുന്റെ ബന്ധുവാണ് കുത്തിയത്. വണ്ടിപ്പെരിയാർ ടൗണിൽ വച്ചായിരുന്നു സംഭവം. പെൺകുട്ടിയുടെ മുത്തച്ഛനും കുത്തേറ്റ് ഉണ്ടെന്നാണ് വിവരം....

അന്‍സില്‍ ജലീലിനെതിരായ വ്യാജ വാര്‍ത്ത: വിമര്‍ശനവുമായി വി ഡി സതീശന്‍

കെഎസ് യു സംസ്ഥാന കണ്‍വീനര്‍ അന്‍സില്‍ ജലീലിനെതിരെ വ്യാജ വാര്‍ത്ത നല്‍കിയതില്‍ സിപിഐഎം മുഖപത്രം ദേശാഭിമാനിക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സിപിഐഎമ്മിന്റെ...

കാലിഫോർണിയയിലേക്ക് പുറപ്പെട്ട വിമാനത്തിന്റെ വാതിൽ ഇളകി തെറിച്ചു

അലാസ്ക എയർലൈൻസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. എയർലൈൻസിന്റെ 737-9 MAX ബോയിംഗ് വിമാനമാണ് യു.എസ് സംസ്ഥാനമായ ഒറിഗോണിലെ പോർട്ട്ലാൻഡ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കിയത്. പറന്നുയർന്ന ഉടൻ വിമാനത്തിന്റെ...

വയനാട് ഫാമിൽ പന്നിയെ കൊന്ന് തിന്ന നിലയിൽ കണ്ടെത്തി; കടുവയെന്ന് സംശയം

വയനാട് മൂടക്കൊലിയിൽ പന്നിഫാമിൽ വന്യജീവിയുടെ ആക്രമണം. കരികുളത്ത് ശ്രീനേഷന്റെ ഉടമസ്ഥതയിലുള്ള ഫാമിൽ പന്നിയെ കൊന്ന് തിന്ന നിലയിൽ കണ്ടെത്തി. കടുവയാണ് ആക്രമിച്ചതെന്ന് സംശയിക്കുന്നു. ക്ഷീരകർഷകനായ പ്രജീഷിനെ കടുവ...

നിലക്കൽ-പമ്പ ഷട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിന് തീ പിടിച്ചു

പമ്പയിൽ കെഎസ്ആർടിസി ബസിന് തീ പിടിച്ചു. അപകടത്തില്‍ ആളപായമില്ല. ഷോട്ട് സർക്യൂട്ട് ആണ് അപകടത്തിന് കാരണം എന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു. ബസ് ഡിപ്പോക്ക് സമീപമാണ് പമ്പയിൽ...

കമലാപൂർ റെയിൽവേ സ്‌റ്റേഷനു സമീപം ട്രെയിനിന് തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

ബംഗ്ലാദേശിൽ ട്രെയിനിന് തീപിടിച്ച് 4 പേർ കൊല്ലപ്പെട്ടു. ഇന്ത്യയുടെ പശ്ചിമ ബംഗാൾ അതിർത്തിയിലുള്ള തുറമുഖ പട്ടണമായ ബെനാപോളിൽ നിന്ന് തലസ്ഥാന നഗരമായ ധാക്കയിലേക്ക് വരികയായിരുന്ന ബെനാപോൾ എക്‌സ്പ്രസിലാണ്...

വ്യാപാരിയെ കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: തമിഴ്‌നാട് സ്വദേശികളായ രണ്ട് പേര്‍ അറസ്റ്റില്‍

പത്തനംതിട്ട മൈലപ്രയിലെ വ്യാപാരിയുടെ കൊലപാതകത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശികളായ മുരുകന്‍ ബാലസുബ്രഹ്‌മണ്യന്‍ എന്നിവരാണ് അറസ്റ്റിലായത്. തെങ്കാശിയില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. സംഘത്തിലെ മൂന്നാമന്‍ പത്തനംതിട്ട...