Month: January 2024

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസ്; സുരേഷ് ഗോപിയ്ക്ക് മുന്‍കൂര്‍ ജാമ്യം

മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ സുരേഷ് ഗോപിക്ക് മുൻ‌കൂർ ജാമ്യം. മാധ്യമ പ്രവർത്തകയുടെ പരാതിയിലെടുത്ത കേസിൽ ഹൈക്കോടതി മുൻ‌കൂർ ജാമ്യം നൽകുകയായിരുന്നു. നിലവിൽ അറസ്റ്റിനുള്ള സാഹചര്യമില്ലെന്ന്...

ദുരിതാശ്വാസ നിധി വകമാറ്റിയെന്ന ആരോപണം: റിട്ട് ഹർജ്ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസിൽ ലോകായുക്ത വിധിക്കെതിരായ റിട്ട് ഹർജ്ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. മുഖ്യമന്ത്രിക്കും ലോകായുക്തയ്ക്കും മന്ത്രിമാർക്കും നോട്ടീസ് അയക്കാൻ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്....

കണ്ണൂർ ഗവ. മെഡി. കോളേജ് നവീകരണം; വിവിധ വിഭാഗങ്ങൾ അടച്ചിടും

കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ നവീകരണ പ്രവൃത്തികൾക്കായി പല വിഭാഗങ്ങളും അടച്ചിടുമെന്ന് അധികൃതർ പറഞ്ഞു. മാർച്ച് 31-ന് മുൻപായി നവീകരണ പ്രവൃത്തികൾ പൂർത്തീകരിക്കേണ്ടതിനാലാണിത്. ഓപ്പറേഷൻ തിയേറ്ററുകൾ,...

അയോധ്യ പ്രതിഷ്ഠ ദിനത്തിൽ സമർപ്പിക്കാൻ ഏഴായിരം കിലോ ഭാരമുള്ള വമ്പൻ ഹൽവ തയ്യാറാക്കുന്നു

അയോധ്യ പ്രതിഷ്ഠ ദിനത്തിൽ രാംലല്ലയ്‌ക്ക് നേദിക്കാൻ 7,000 കിലോ​ഗ്രാം രാം ഹൽവ. 7000 കിലോ ഭാരമുള്ള വമ്പൻ ഹൽവയാണ് തയ്യാറാക്കുന്നത്. മഹാരാഷ്‌ട്രയിലെ നാ​ഗ്പൂർ സ്വദേശിയായ ഷെഫ് വിഷ്ണു...

രാജ്യത്ത് നിയമവ്യവസ്ഥിയിലുള്ള വിശ്വാസം പതിൻമടങ്ങു വർദ്ധിച്ചെന്ന് മുൻ എം.എൽ.എ ഷാനിമോൾ ഉസ്മാൻ

ബിൽക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ പ്രതികളെ ​വിട്ടയച്ച വിധി റദ്ദാക്കി സുപ്രിംകോടതി. രാജ്യത്ത് നിയമവ്യവസ്ഥിയിലുള്ള വിശ്വാസം പതിരുമടങ്ങു വർധിക്കുന്നതാണ് സുപ്രിം കോടതി വിധിയെന്ന് മുൻ എം.എൽ.എ ഷാനിമോൾ...

പിണറായി വിജയനെക്കുറിച്ചുള്ള സ്തുതി ഗീതത്തെ അനുകൂലിച്ച് ഇ.പി ജയരാജന്‍

മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചുള്ള സ്തുതി ഗീതത്തെ തള്ളാതെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. ഒരാളെ ജനം വല്ലാതെ ഇഷ്ടപ്പെടുമ്പോൾ അയാളെക്കുറിച്ച് പാട്ടും സിനിമയും ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അതിൽ...

ബിൽക്കിസ് ബാനു കേസ്: ഗുജറാത്ത് സർക്കാരിന്‍റെ നടപടി സുപ്രീം കോടതി റദ്ദാക്കി

ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിൽ ഗുജറാത്ത് സർക്കാരിന് കനത്ത തിരിച്ചടി. പ്രതികളെ വിട്ടയച്ച ഗുജറാത്ത് സർക്കാരിന്‍റെ നടപടി സുപ്രീം കോടതി റദ്ദാക്കി.ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ കുറ്റവാളികള്‍ക്ക് ശിക്ഷാ...

തീപിടിത്തിൽ നിന്ന് രക്ഷപ്പെടാൻ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് ചാടി; പെൺകുട്ടിക്ക് ദാരുണാന്ത്യം

തീപിടിത്തിൽ നിന്ന് രക്ഷപ്പെടാൻ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് ചാടിയ 13 കാരിക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ സാഗർ നഗരത്തിൽ ഞായറാഴ്ചയാണ് സംഭവം. താൻ താമസിച്ചിരുന്ന കെട്ടിടത്തിന്റെ താഴത്തെ...

കണ്ണൂരിൽ വന്യജീവി ആക്രമണം; വളർത്തുനായക്ക് പരിക്ക്

കണ്ണൂരിൽ പുലി വളർത്ത് നായയെ ആക്രമിച്ചു. അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിലെ വാണിപ്പാറ അട്ടയോലി ഗോപി പുത്തൻപുരയ്ക്ൽന്റെ വീട്ടിലെ വളർത്തു നായയാണ് ഇന്നലെ രാത്രി 12 മണിയോടെ പുലി ആക്രമിച്ചത്....

എറണാകുളത്ത് യുവതിക്ക് മർദ്ദനം; ലോഡ്ജ് ഉടമ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

എറണാകുളത്ത് ലോഡ്ജിൽ യുവതിക്ക് മർദ്ദനം. സംഭവത്തിൽ ലോഡ്ജ് ഉടമ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിലായി. എസ് ആർ എം റോഡിലുള്ള ബെൻ ടൂറിസ്റ്റ് ഹോമിൽ വച്ചാണ് യുവതിക്ക് മർദ്ദനമേറ്റത്....