Month: January 2024

മാലദ്വീപ് പ്രസിഡന്റിനെ പുറത്താക്കാൻ നീക്കം; ഇംപീച്ച്മെന്റിനൊരുങ്ങി പ്രതിപക്ഷം

മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയ്സുവിനെ പുറത്താക്കാൻ നീക്കം നടക്കുന്നതായി റിപ്പോർട്ട്. ഇംപീച്ച്മെന്റിലൂടെ മുയ്സുവിനെ പുറത്താക്കാനാണ് നീക്കം. മാലദ്വീപ് പാർലമെന്റിലെ പ്രധാന പ്രതിപക്ഷമായ മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടിയാണ് മുയ്സുവിനെതിരെ...

കണ്ടല ബാങ്ക് തട്ടിപ്പ് കേസ്; ഭാസുരാംഗന്റെ ഭാര്യയെ ചോദ്യം ചെയ്യും

കണ്ടല ബാങ്ക് തട്ടിപ്പ് കേസിൽ മുന്‍ പ്രസിഡന്റ് എന്‍ ഭാസുരാംഗന്റെ ഭാര്യയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. ഭാര്യയ്ക്കും മകളുടെ ഭർത്താവിനും ഇഡി സമൻസ് അയച്ചു. വെള്ളിയാഴ്ച...

സിമി നിരോധനം അഞ്ചു വർഷത്തേക്കുകൂടി നീട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

സ്റ്റുഡൻ്റ്സ് ഇസ്ലാമിക് മൂവ്‌മെൻ്റ് ഓഫ് ഇന്ത്യയെ (സിമി) നിരോധിച്ച നടപടി അഞ്ച് വർഷത്തേക്ക് കൂടി നീട്ടി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിങ്കളാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്....

മുഖ്യമന്ത്രിക്ക് കാണാൻ കണ്ണും, കേൾക്കാൻ ചെവിയും ഇല്ലാതായി; കെ സുധാകരൻ

മുഖ്യമന്ത്രിക്ക് കാണാൻ കണ്ണും കേൾക്കാൻ ചെവിയും ഇല്ലാതായെന്നും മേഘ രഞ്ജിത്തിൻ്റെ അവസ്ഥ വളരെ പരിതാപകരമാണെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. മുഖ്യമന്ത്രി ഇതിനെ ഒക്കെ ന്യായീകരിക്കുകയാണ്. പ്രവർത്തകരെ...

കണ്ണൂര്‍ പൂവത്ത് കന്യാസ്ത്രീ ബസിടിച്ച്‌ മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കണ്ണൂർ പൂവം സെന്‍റ് മേരീസ് കോണ്‍വെന്‍റിലെ മദർ സുപ്പീരിയറായിരുന്ന സിസ്റ്റർ സൗമ്യ ബസിടിച്ച്‌ മരിച്ച സംഭവത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. സംഭവത്തില്‍ കണ്ണൂർ എസ്പിയും ആർടിഒയും 15...

കുഷ്ഠരോഗം കണ്ടെത്തി ചികിത്സ ഉറപ്പാക്കാന്‍ മെഡിക്കല്‍ ക്യാമ്പുകള്‍; ക്യാമ്പയിന്‍ സ്പര്‍ശ് 2024

ദേശീയ കുഷ്ഠരോഗ നിവാരണ ദിനമായ ജനുവരി 30 മുതല്‍ സംസ്ഥാനത്ത് രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പരിപാടിയുടെ ഭാഗമായി...

കുളത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ യുഡിഎഫ് – ബിജെപി കൂട്ടുകെട്ട് ; ബിജെപി പിന്തുണയോടെ കോണ്‍ഗ്രസിൻറെ പ്രസിഡൻറ് സ്ഥാനാർത്ഥി വിജയിച്ചു

തിരുവനന്തപുരം കുളത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ യുഡിഎഫ് - ബിജെപി കൂട്ടുകെട്ട്. തിങ്കളാഴ്‌ച നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബിജെപി അംഗങ്ങളുടെ പിന്തുണയോടെ കോണ്‍ഗ്രസിലെ ഗീതാ സുരേഷാണ് വിജയിച്ചത്‌. കോൺഗ്രസിലെ ധാരണപ്രകാരം...

സിആർപിഎഫിൻ്റെ കൈയിലുള്ളത് കളിത്തോക്കല്ലെന്ന് എംവി ഗോവിന്ദൻ ഓർക്കണം: കെ സുരേന്ദ്രൻ

മുഖ്യമന്ത്രിയെയും മകളെയും രക്ഷിക്കാൻ വ്യവസായ വകുപ്പിന്റെ കീഴിലുള്ള കെഎസ്ഐഡിസി ജനങ്ങളുടെ പണം ഉപയോഗിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കെഎസ്ഡിസി എന്തിനാണ് 25 ലക്ഷം രൂപ...

സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ ഇറാന്‍ ബോട്ട് ഇന്ത്യന്‍ നാവികസേന രക്ഷപ്പെടുത്തി

സൊമാലിയൻ കടൽക്കൊള്ളക്കാർ റാഞ്ചിയ ഇറാനിയൻ കപ്പൽ ഇന്ത്യൻ നാവികസേന മോചിപ്പിച്ചു. നാവികസേനയുടെ യുദ്ധക്കപ്പൽ ഐഎൻഎസ് സുമിത്ര ഉപയോഗിച്ചുള്ള ദൗത്യമാണ് ഫലം കണ്ടത്. അറബിക്കടലിൽ കൊച്ചി തീരത്തിന് 700...

യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസ്; ജയ്സൺ മുകളേൽ കീഴടങ്ങി

യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍  മുഖ്യകണ്ണി ജയ്‌സണ്‍ മുകളേല്‍ കീഴടങ്ങി. കോടതി നിര്‍ദ്ദേശ പ്രകാരം മ്യൂസിയം പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. ജയ്‌സണിനെ പൊലീസ് അറസ്റ്റ്...