Month: January 2024

മണിപ്പൂരിൽ വിറക് ശേഖരിക്കുന്നതിനിടെ കാണാതായ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി; ഒരാൾക്കായി തെരച്ചിൽ

മണിപ്പൂരിൽ വിറക് ശേഖരിക്കുന്നതിനിടെ വനത്തിൽ നിന്നും കാണാതായ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി. ബിഷ്ണുപൂർ, ചുരാചന്ദ്പൂർ ജില്ലകളുടെ അതിർത്തിയായ ഹയോതക് ഫൈലൻ പ്രദേശത്ത് നിന്ന് ബുധനാഴ്ച ഉച്ചയോടെയാണ്...

‘എഐഎഡിഎംകെ കൊടിയും ചിഹ്നവും ഉപയോഗിക്കാൻ കഴിയില്ല’; ഒപിഎസിന് ഏർപ്പെടുത്തിയ വിലക്ക് തുടരുമെന്ന് മദ്രാസ് ഹൈക്കോടതി

എഐഎഡിഎംകെ (അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം) അവകാശ തർക്ക കേസിൽ തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ പനീർശെൽവത്തിന് കനത്ത തിരിച്ചടി.വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് നൽകിയ അപ്പീൽ മദ്രാസ് ഹൈക്കോടതി...

ചെലവ് കുറയ്ക്കാനായി നൂറിലധികം ജീവനക്കാരെ പിരിച്ചുവിടുമെന്ന് ഗൂഗിള്‍

ഡിജിറ്റല്‍ അസിസ്റ്റന്റ്, ഹാര്‍ഡ്വെയര്‍, എഞ്ചിനീയറിംഗ് ടീമുകളില്‍ നിന്ന് നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ച് ഗൂഗിള്‍. ചെലവ് കുറയ്ക്കാനുള്ള കമ്പനിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം. അതേസമയം ഗൂഗിളില്‍...

‘സ്ത്രീധന പീഡന കേസുകള്‍ കൂടുതല്‍ കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍’: പി സതീദേവി

ഏറ്റവും കൂടുതൽ സ്ത്രീധന പീഡനക്കേസുകൾ രജിസ്റ്റർ ചെയ്യുന്നത് കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. സമൂഹം പെൺകുട്ടികളെ ഒരു ബാധ്യതയായാണ് കാണുന്നത്. പാരിതോഷികങ്ങള്‍ക്ക്...

മതവികാരം വ്രണപ്പെടുത്തിയെന്ന് വിമർശനം; നയൻതാരയുടെ ‘അന്നപൂർണി‘ നെറ്റ്ഫ്ലിക്സ് പിൻവലിച്ചു

നയൻതാരയുടെ ഏറ്റവും പുതിയ തമിഴ് ചിത്രം ‘അന്നപൂർണി’ നീക്കം ചെയ്ത് ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സ്. ചിത്രത്തിൽ മതവികാരം വ്രണപ്പെടുത്തുന്ന രംഗങ്ങളുണ്ടെന്ന് ആരോപിച്ച് ഹിന്ദു വലതുപക്ഷ സംഘടനകൾ പരാതി...

ബിഹാറിൽ ദളിത് പെൺകുട്ടികൾ കൂട്ടബലാത്സംഗത്തിനിരയായി; എട്ട് വയസുകാരി കൊല്ലപ്പെട്ടു, 12 കാരി ഗുരുതരാവസ്ഥയിൽ

ബിഹാറിൽ പ്രായപൂർത്തിയാകാത്ത രണ്ട് ദളിത് പെൺകുട്ടികൾ കൂട്ടബലാത്സംഗത്തിനിരയായി. എട്ടും പന്ത്രണ്ടും വയസ്സുള്ള പെൺകുട്ടികളെയാണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ഇരകളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഗുരുതരമായി പരിക്കേറ്റ 12 കാരിയെ...

സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി കാന്‍സറിന് റോബോട്ടിക് സര്‍ജറി

സംസ്ഥാനത്ത് കാന്‍സര്‍ ചികിത്സാ രംഗത്ത് റോബോട്ടിക് സര്‍ജറി യാഥാര്‍ത്ഥ്യമാകുന്നു. ഇന്ത്യയിലും വിദേശത്തുമുള്ള വന്‍കിട ആശുപത്രികളില്‍ മാത്രം ലഭ്യമായിരുന്ന റോബോട്ടിക് സര്‍ജറി യൂണിറ്റ് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി തിരുവനന്തപുരം...

ഓടക്കുഴല്‍ അവാര്‍ഡ് പി.എന്‍ ഗോപീകൃഷ്ണന്

2023 ലെ ഓടക്കുഴൽ അവാർഡ് കവി പി എൻ ഗോപീകൃഷ്ണന്. ‘കവിത മാംസഭോജിയാണ്’ എന്ന കാവ്യസമാഹാരത്തിനാണ് പുരസ്കാരം. മഹാകവി ജി ശങ്കരക്കുറുപ്പിന്റെ സ്മരണാര്‍ഥം ഗുരുവായൂരപ്പൻ ട്രസ്റ്റ് നല്‍കിവരുന്ന...

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അപ്പീൽ പരിഗണിക്കുന്നത് ജനുവരി 17ലേയ്ക്ക് മാറ്റി സെഷൻസ് കോടതി

സെക്രട്ടറിയേറ്റ് മാര്‍ച്ച് അതിക്രമകേസിൽ റിമാൻഡിൽ കഴിയുന്ന യൂത്ത്കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അപ്പീൽ ജനുവരി17ലേക്ക് മാറ്റി തിരുവനന്തപുരം സെഷൻസ് കോടതി. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്...

രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ്; വിമർശനവുമായി ഷാഫി പറമ്പിൽ എംഎൽഎ

നവകേരള സദസ്സ് പൊളിഞ്ഞുപോയതിന്റെ ജാള്യത മറയ്ക്കാനാണ് അറസ്റ്റ് നാടകമെന്ന വിമർശനവുമായി ഷാഫി പറമ്പിൽ എംഎൽഎ. യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിലാണ് എംഎൽഎയുടെ...