Month: January 2024

സാന്ത്വന പരിചരണ ദിനാചരണം ജില്ലാതല ഉദ്ഘാടനം

പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്ത് സി എച്ച് സിയുടെ നേതൃത്വത്തില്‍ 'ഞാനുമുണ്ട് പരിചരണത്തിന്' സാന്ത്വന പരിചരണ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നടത്തി. പാപ്പിനിശ്ശേരി സര്‍വീസ് കോഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍...

അഴീക്കോട് മണ്ഡലം ‘മഴവില്ല്’: പ്രഥമാധ്യാപകര്‍ക്കുള്ള പരിശീലനം തുടങ്ങി

അഴീക്കോട് മണ്ഡലത്തിലെ വിദ്യാലയങ്ങളെ അഞ്ചുവര്‍ഷം കൊണ്ട് ആധുനികവും സാങ്കേതികവുമായി വികസിപ്പിക്കുക എന്ന ലക്ഷ്യവുമായി ആരംഭിച്ച സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ 'മഴവില്ല്'ന്റെ ഭാഗമായി പ്രഥമാധ്യാപകര്‍ക്കുള്ള ത്രിദിന പരിശീലന പരിപാടിയായ...

ഭയപ്പെടുത്തിയുള്ള പരിശീലനം കുട്ടികളില്‍ മാനസിക സമ്മര്‍ദമുണ്ടാക്കുന്നു: ബാലാവകാശ കമ്മീഷന്‍

ഭയപ്പെടുത്തിയുള്ള പരിശീലനം കുട്ടികളില്‍ വലിയ തോതിലുള്ള മാനസിക സമ്മര്‍ദമുണ്ടാക്കുന്നുവെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ അഡ്വ. കെ വി മനോജ് കുമാര്‍ പറഞ്ഞു. സംസ്ഥാന ബാലാവകാശ സംരക്ഷണ...

അയോധ്യാ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്; കെജ്‌രിവാളിനെ ക്ഷണിച്ചതായി റിപ്പോർട്ട്

അയോധ്യാ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ക്ഷണിച്ചതായി റിപ്പോർട്ട്. പാർട്ടി വൃത്തങ്ങളിൽ നിന്നാണ് കെജ്രിവാളിന് ക്ഷണം ലഭിച്ചെന്ന വിവരം പുറത്തുവരുന്നത്. എന്നാൽ ആംആദ്മി...

ആന്ധ്രാ കോൺഗ്രസ് അധ്യക്ഷൻ രാജിവച്ചു; വൈ.എസ് ശർമിള ചുമതലയേൽക്കുമെന്ന് സൂചന

ആന്ധ്രാപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ഗിഡുഗു രുദ്ര രാജു രാജിവച്ചതായി റിപ്പോർട്ട്. അടുത്തിടെ കോൺഗ്രസിൽ ചേർന്ന വൈ.എസ് ശർമിളയെ പുതിയ സംസ്ഥാന അധ്യക്ഷയായി നിയമിച്ചേക്കും. ഇത് സംബന്ധിച്ച ഔദ്യോഗിക...

കേന്ദ്ര അവഗണന: ഡല്‍ഹിയിലെ സമരത്തിലേക്ക് പ്രതിപക്ഷത്തെ ക്ഷണിച്ച് മുഖ്യമന്ത്രി

കേന്ദ്ര അവഗണനയില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന സമരത്തിലേക്ക് പ്രതിപക്ഷത്തെ ക്ഷണിച്ച് മുഖ്യമന്ത്രി. യുഡിഎഫില്‍ ആലോചിച്ച് നിലപാട് അറിയാക്കമെന്ന് പതിപക്ഷ നേതാവ് വി.ഡി സതീശന്‍ വ്യക്തമാക്കി....

കണ്ണൂര്‍ ജില്ലയില്‍ (ജനുവരി 16 ചൊവ്വ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ പള്ളിത്തറ, പരവന്‍തട്ട, മുത്തത്തി ഭാഗങ്ങളില്‍ ജനുവരി 16 ചൊവ്വ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും, കോറോം സെന്‍ട്രല്‍, മുച്ചിലോട്ട്...

മുല്ലപ്പെരിയാർ: ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ പുതിയ ഡാം നിർമ്മിക്കണം-മന്ത്രി റോഷി അഗസ്റ്റിൻ

തമിഴ്‌നാടിന് ആവശ്യമായ ജലം കൊടുത്തുകൊണ്ടുതന്നെ, 128 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ പുതിയ ഡാം നിർമ്മിക്കണമെന്നതാണ് കേരള സർക്കാറിന്റെ ആവശ്യമെന്ന് ജലവിഭവ...

ഡീപ് ഫേക്കിന് ഇരയായി സച്ചിനും; ആശങ്ക പങ്കിട്ട് താരം

ഡീപ് ഫേയ്ക്കിന് ഇരയായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. സച്ചിന്‍ ഒരു ഓണ്‍ലൈന്‍ ഗെയിം പരിചയപ്പെടുത്തുന്ന തരത്തിലാണ് വിഡിയോ പ്രചരിക്കുന്നത്. മകൾ സാറ ​ഗെയിം കളിച്ച് ദിവസവും...

സ്ത്രീ സുരക്ഷയെക്കുറിച്ച് വിദ്യാർത്ഥികൾക്കിടയിൽ ബോധവൽക്കരണം വ്യാപകമാക്കണം: വനിതാ കമ്മീഷൻ

സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടത്തി വരുന്ന ബോധവല്‍ക്കരണം വ്യാപകമാക്കണമെന്ന് സംസ്ഥാന വനിതാ കമ്മിഷന്‍. വിവാഹത്തിനു ശേഷമുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ വിവാഹപൂർവ കൗൺസിലിംഗ് നിർബന്ധമാക്കണമെന്നും...