Month: January 2024

തിരുവനന്തപുരം നിറമൺകര വിനായക നഗറിൽ വയോധികയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം നിറമൺകര വിനായക നഗറിൽ വയോധികയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. 83 വയസ്സുകാരിയായ രാജലക്ഷ്മിയെയാണ് മരിച്ച നിലയിൽ കണ്ടത്. ഏറെ നാളുകളായി ഒറ്റയ്ക്കായിരുന്നു താമസം. മൃതദേഹത്തിന്...

നികുതിഭരണ സംവിധാനം പരാജയം, പ്രതിസന്ധിക്ക് പ്രധാന കാരണം കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാര്‍: റോജി എം ജോണ്‍

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിൽ നിയമസഭയില്‍ ചർച്ച തുടങ്ങി. രണ്ട് മണിക്കൂർ സഭ നിർത്തിവെച്ചാണ് ചർച്ച. സർക്കാർ ചെയ്യേണ്ട കാര്യം ചെയ്യാതെ കൈ കെട്ടി ഇരിക്കുകയാണെന്ന് അടിയന്തര പ്രമേയം...

‘ടെലിവിഷൻ മേഖലയിലെ സാങ്കേതിക പ്രവർത്തകർക്ക് തൊഴിൽ സുരക്ഷ ഉറപ്പ് വരുത്തും, സംഘടന രൂപീകരിക്കും’; ഫെഫ്ക

ടെലിവിഷൻ മേഖലയിലെ സാങ്കേതിക പ്രവർത്തകർക്ക് പുതിയ സേവന വേതന കരാർ നിലവിൽ വന്നതായി ഫെഫ്ക സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ അറിയിച്ചു. മലയാളം ടെലിവിഷൻ പ്രൊഡ്യൂസഴ്സ് അസോസിയേഷനും, ഫെഫ്കയും...

കൂടത്തായി കേസ്; ജോളി ജോസഫിന്റെ ജാമ്യാപേക്ഷ തള്ളി

കൂടത്തായി കേസില്‍ പ്രതി ജോളി ജോസഫിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് സി എസ് ഡയസിന്റെതാണ് നടപടി. കേസില്‍ ശാസ്ത്രീയ തെളിവുകളുടെ അഭാവമുള്ളതിനാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്ന്...

പൂപ്പാറയിൽ ബംഗാൾ സ്വദേശിനിയായ 16 വയസുകാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി; പ്രതികൾക്ക് 90 വർഷം തടവ്

ഇടുക്കി പൂപ്പാറയിൽ ബംഗാൾ സ്വദേശിനിയായ 16 കാരിയെ ബലാത്സംഗത്തിനിരയാക്കിയ കേസിൽ പ്രതികൾക്ക് തടവ് ശിക്ഷ. മൂന്ന് പ്രതികൾക്കും 90 വർഷം തടവ് ശിക്ഷ വിധിച്ച് ദേവികുളം അതിവേഗ...

രഞ്ജിത് ശ്രീനിവാസന്‍ വധക്കേസ്: 15 പ്രതികള്‍ക്കും വധശിക്ഷ

ബിജെപി നേതാവ് രണ്‍ജിത്ത് ശ്രീനിവാസന്റെ കൊലപാതക കേസില്‍ മുഴുവന്‍ പ്രതികള്‍ക്കും വധ ശിക്ഷ. ആദ്യഘട്ട കുറ്റപത്രത്തില്‍ ഉള്‍പ്പെട്ട 15 പ്രതികളും കുറ്റക്കാരാണെന്ന് ഈ മാസം 20 ന്...

കുഷ്ഠരോഗ ബാധിതരെ കണ്ടെത്താന്‍ സര്‍ക്കാര്‍ ക്യാമ്പയിന്‍; ‘സ്പര്‍ശ്’ ഇന്ന് മുതല്‍

സംസ്ഥാനത്ത് കുഷ്ഠരോഗ ബാധിതരെ കണ്ടെത്താന്‍ സര്‍ക്കാരിന്റെ ക്യാമ്പയിന്‍. രോഗികളുടെ എണ്ണത്തില്‍ വര്‍ധന കണ്ടെത്തിയതോടെയാണ് സ്പര്‍ശ് എന്ന പേരില്‍ ക്യാമ്പയിന്‍ നടത്തുന്നത്. ഇന്ന് മുതല്‍ രണ്ടാഴ്ച വരെ ക്യാമ്പയിന്‍...

ജോലിക്ക് പകരം ഭൂമി അഴിമതി: തേജസ്വി യാദവിനെ ഇഡി ഇന്ന് ചോദ്യം ചെയ്യും

ജോലിക്ക് പകരം ഭൂമി അഴിമതിക്കേസിൽ രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവും ബീഹാർ മുൻ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിനെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. പട്ന ഓഫീസിൽ...

ഗേറ്റ് തകര്‍ന്ന് ദേഹത്ത് വീണ് നാല് വയസുകാരന്‍ മരിച്ചു

മലപ്പുറം കൊണ്ടോട്ടിയില്‍ ഗേറ്റ് ദേഹത്ത് വീണ് നാല് വയസുകാരന് ദാരുണാന്ത്യം. കളിക്കുന്നതിനിടെയാണ് അപകടം. ഓമാനൂര്‍ സ്വദേശി ഷിഹാബുദ്ദീന്റെ മകന്‍ മുഹമ്മദ് ഐബക് ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ്...

സാമ്പത്തിക പ്രതിസന്ധി സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യും; അടിയന്തര പ്രമേയത്തിന് അനുമതി

സാമ്പത്തിക പ്രതിസന്ധിയില്‍ അടിയന്തര പ്രമേയ ചര്‍ച്ച. സഭ നിർത്തിവെച്ച് ചര്‍ച്ചചെയ്യണമെന്ന പ്രതിപക്ഷത്തിന്‍റെ നോട്ടീസിന് അനുമതി നല്‍കി. റോജി എം ജോണ്‍ എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. സര്‍ക്കാരിന്റെ ധനകാര്യ...