Month: January 2024

കെഎസ്ആര്‍ടിസി ബസുകളുടെ ലൊക്കേഷന്‍ അറിയാന്‍ കഴിയുന്ന ആപ്ലിക്കേഷന്‍ വികസിപ്പിക്കും: മന്ത്രി കെ ബി ഗണേഷ്‌കുമാര്‍

കെഎസ്ആര്‍ടിസിയിലെ പരിഷ്‌കാരങ്ങള്‍ മാറ്റാന്‍ പറ്റാത്ത രീതിയിലുള്ള സോഫ്റ്റ് വെയര്‍ കൊണ്ടുവരുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. യൂണിയന്‍ ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. കെഎസ്ആര്‍ടിസി ശമ്പള...

സംസ്ഥാനത്ത് ആദ്യമായി ലൈസോസോമല്‍ സ്റ്റോറേജ് രോഗങ്ങള്‍ക്ക് മരുന്ന് നല്‍കുന്ന പദ്ധതിയുമായി ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് ആദ്യമായി ലൈസോസോമല്‍ സ്റ്റോറേജ് രോഗങ്ങള്‍ക്ക് മരുന്ന് നല്‍കുന്ന പദ്ധതിയുമായി സംസ്ഥാന ആരോഗ്യ വകുപ്പ്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലെത്തി മരുന്ന്...

കോഴിക്കോട് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 77 വർഷം തടവ്

കോഴിക്കോട് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് ശിക്ഷ. 77 വർഷം തടവ് അനുഭവിക്കുകയും പിഴ ഒടുക്കുകയും വേണം. 2021 ൽ താമരശേരി പൊലീസ് രജിസ്റ്റർ...

ഇടുക്കി പൂപ്പാറയില്‍ ഒഴുക്കില്‍പ്പെട്ട് കുട്ടി മരിച്ചു

ഇടുക്കി പൂപ്പാറയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ കുട്ടി മരിച്ചു. പൂപ്പാറ മൂലത്തറ ഭാഗത്ത് പന്നിയാര്‍ പുഴയിലാണ് കുട്ടിയെ കാണാതായത്. രണ്ടര വയസുള്ള മിത്രനാണ് മരിച്ചത്. അഞ്ചു വയസുള്ള സഹോദരനൊപ്പം...

തായ്‌ലൻഡിലെ പടക്ക ഫാക്ടറിയിൽ സ്‌ഫോടനം: 18 പേർ മരിച്ചു

തായ്‌ലൻഡിലെ പടക്ക ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തിൽ 18 മരണം. സെൻട്രൽ സുഫാൻ ബുരി പ്രവിശ്യയിലെ സലാ ഖാവോ ടൗൺഷിപ്പിന് സമീപം ഉച്ചകഴിഞ്ഞ് 3:00 മണിയോടെയാണ് സ്ഫോടനം ഉണ്ടായത്. മരണനിരക്ക്...

മദ്യ ലഹരിയിൽ യാത്രക്കാരൻ ജീവനക്കാരിയെ കടിച്ചു; ജാപ്പനീസ് വിമാനം തിരിച്ചിറക്കി

യുഎസിലേക്ക് പുറപ്പെട്ട ജാപ്പനീസ് വിമാനം ടോക്കിയോയിൽ അടിയന്തരമായി തിരിച്ചിറക്കി. മദ്യ ലഹരിയിൽ യാത്രക്കാരൻ ക്യാബിൻ അറ്റൻഡന്റിനെ കടിച്ചതിനെ തുടർന്ന് വിമാനം തിരിച്ചിറക്കിയത്. ജാപ്പനീസ് എയർലൈൻ ആയ ഓൾ...

കണ്ണൂരിൽ ഗതാഗതം തടസ്സപ്പെടുത്തി വിവാഹാഘോഷം, വരനടക്കം പ്രതികൾ

കണ്ണൂർ വാരത്ത് വിവാഹാഘോഷം അതിരുവിട്ട സംഭവത്തിൽ കേസെടുത്ത് പൊലീസ്. വരനും സുഹൃത്തുക്കൾക്കുമെതിരെയാണ് പൊലീസ് കേസെടുത്തത്. നിയമ വിരുദ്ധമായി സംഘം ചേർന്നതിനും ഗതാഗതം തടസ്സപ്പെടുത്തിയതിനുമാണ് കേസ്. വരൻ അടക്കം...

മദ്യനയ അഴിമതി കേസ്: കെ കവിതയെ ഇഡി വീണ്ടും വിളിപ്പിക്കും

ഡൽഹി എക്സൈസ് നയ കേസിൽ കൂടുതൽ ബിആർഎസ് നേതാവ് കെ കവിതയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിളിച്ചുവരുത്തിയേക്കും. ഇഡി നോട്ടീസിനെതിരെ കവിത നേരത്തെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ ബിആർഎസ്...

രാഹുൽ മാങ്കൂട്ടത്തിലിന് ഉപാധികളോടെ ജാമ്യം

പ്രതിഷേധ സമരക്കേസുകളിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം. ഉപാധികളോടെയാണ് രാഹുലിന് ജാമ്യം അനുവദിച്ചത്. 50,000 രൂപ കെട്ടിവയ്ക്കുക, ആറാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ...

കണ്ണൂരില്‍ തടവുചാടിയ പ്രതിയെ പിടികൂടാന്‍ പ്രത്യേക അന്വേഷണ സംഘം

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവുചാടിയ പ്രതിയെ പിടികൂടാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. മയക്കുമരുന്ന് കേസില്‍ ജയിലില്‍ കഴിയവേ ടിസി ഹര്‍ഷാദാണ് ജയിലില്‍ നിന്ന് രക്ഷപ്പെട്ടത്....