Month: January 2024

ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും അടിസ്ഥാന സൗകര്യമൊരുക്കും: ഗതാഗത മന്ത്രി ഗണേഷ് കുമാര്‍

കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും കിടക്കാന്‍ ഫാനടക്കമുള്ള മുറി, ശൗചാലയം തുടങ്ങിയ അടിസ്ഥാനസൗകര്യം ഒരുക്കുമെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ വ്യക്തമാക്കി. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കാക്കി യൂണിഫോമം വിതരണോദ്ഘാടനം...

പഠന യാത്രക്കിടെ കടപ്പുറത്തെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ വൃത്തിയാക്കി : മാതൃകയായി കയരളം നോർത്ത് എൽ പി സ്കൂളിലെ കുട്ടികൾ

പഠന യാത്രക്കിടെ കടപ്പുറത്തെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ വൃത്തിയാക്കി കുട്ടികൾ.മയ്യിൽ കയരളം നോർത്ത് എൽ പി സ്കൂൾ വിദ്യാർത്ഥികളാണ് മാട്ടൂൽ കടപ്പുറത്തെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിച്ച് ഹരിതകർമ്മ സേനയ്ക്ക്...

സോഫ്റ്റ് ലാൻഡിങിന് തയ്യാറായി ജപ്പാന്റെ ‘സ്‌ലിം’; ദൗത്യം വിജയിച്ചാൽ അഞ്ചാമത്തെ രാജ്യമായി ജപ്പാൻ മാറും

ഇന്ത്യയുടെ ചന്ദ്രയാൻ മൂന്നിന്റെ വിജയത്തിന് പിന്നാലെ ഏഷ്യയിൽ നിന്ന് മറ്റൊരു രാജ്യം കൂടി ചന്ദ്രനിലിറങ്ങാൻ ഒരുങ്ങുന്നു. ജപ്പാന്റെ ​ബഹിരാകാശ ഗവേഷണ ഏജൻസിയായ ജക്സയുടെ സ്മാർട്ട് ലാൻഡർ ഫോർ...

ന​യ​പ്ര​ഖ്യാ​പ​ത്തി​ന്‍റെ ക​ര​ടി​ന് മന്ത്രിസഭ അം​ഗീ​കാ​രം; കേന്ദ്രത്തിനെതിരെ കരടിൽ വിമർശനമെന്ന് സൂചന

ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപനത്തിന്റെ കരടിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. മന്ത്രിസഭാ ഉപസമിതി തയ്യാറാക്കിയ കരടാണ് അംഗീകരിച്ചത്. മുഖ്യമന്ത്രി ആവശ്യമായ മാറ്റങ്ങൾ ചേർത്ത് കരട്...

സിപിഐഎം – ബിജെപി ഒത്തുകളി നടക്കുന്നു എന്ന കോൺഗ്രസ് ആരോപണംതള്ളി പ്രകാശ് ജാവദേക്കർ

കേരളത്തിൽ മോദി ഗ്യാരന്റി നടപ്പാക്കിയെന്ന് ബിജെപി കേരള പ്രഫാരി പ്രകാശ് ജാവദേക്കർ. കേരളത്തിലെ ജനങ്ങൾക്ക് കേന്ദ്രാനുകൂല്യം കൃത്യമായി കിട്ടി. കേരളത്തിന് കേന്ദ്രം പണം നൽകുന്നില്ലെന്നത് കള്ളപ്രചാരണമെന്ന് പ്രകാശ്...

എക്സാലോജിക്കിനെതിരായ ആർഒസി റിപ്പോർട്ടിൽ മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

എക്സാലോജിക്കിനെതിരായ ആർഒസി റിപ്പോർട്ടിൽ മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എക്സാലോജിക്ക് വാദം ശരിവയ്ക്കുന്ന ഒരു രേഖയും നൽകിയില്ല. സിബിഐ, ഇ ഡി...

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ബിഒടി അടിസ്ഥാനത്തിൽ എസി ലൗഞ്ച് ഉൾപ്പെടെ ശുചിമുറി സമുച്ചയം നിർമ്മിക്കുന്നു

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എസി ലൗഞ്ച് ഉൾപ്പെടെ ശുചിമുറി സമുച്ചയം വരുന്നു. യാത്രക്കാർക്ക് ഉപയോഗമാകുന്ന രീതിയിലാണ് എസി ലൗഞ്ച് ഉൾപ്പെടെ ശുചിമുറി സമുച്ചയം നിർമിക്കുന്നത്. ബിഒടി അടിസ്ഥാനത്തിൽ...

രാ​മ​ക്ഷേ​ത്ര പ്ര​തി​ഷ്ഠാ ച​ട​ങ്ങ്: ജ​നു​വ​രി 22ന് ​രാ​ജ്യ​ത്തെ എ​ല്ലാ കോ​ട​തി​ക​ൾ​ക്കും അ​വ​ധി ന​ൽ​കണം; ബാ​ർ കൗ​ൺ​സി​ൽ ഓ​ഫ് ഇ​ന്ത്യ

രാ​മ​ക്ഷേ​ത്ര പ്ര​തി​ഷ്ഠാ ച​ട​ങ്ങ് ന​ട​ക്കു​ന്ന ജ​നു​വ​രി 22ന് ​രാ​ജ്യ​ത്തെ എ​ല്ലാ കോ​ട​തി​ക​ൾ​ക്കും അ​വ​ധി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ചീ​ഫ് ജ​സ്റ്റീ​സി​ന് ക​ത്തെ​ഴു​തി ബാ​ർ കൗ​ൺ​സി​ൽ ഓ​ഫ് ഇ​ന്ത്യ (ബി​സി​ഐ)...

ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​നിൽ കോ​ൺ​ഗ്ര​സ്-​ലീ​ഗ് ത​ർ​ക്കം; തീ​രു​മാനമെല്ലാം ഏ​ക​പ​ക്ഷീ​യ​മെന്ന് ലീ​ഗ് നേ​തൃ​ത്വം

ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​നി​ലെ മേ​യ​ർ സ്ഥാ​നം പ​ങ്കി​ട​ൽ സം​ബ​ന്ധി​ച്ച കോ​ൺ​ഗ്ര​സ്-​ലീ​ഗ് ത​ർ​ക്കം പ​രി​ഹ​രി​ക്ക​പ്പെ​ട്ടെ​ങ്കി​ലും കൂ​ടു​ത​ൽ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ സ്ഥാ​നം വേ​ണ​മെ​ന്ന ലീ​ഗി​ന്‍റെ ആ​വ​ശ്യം വീ​ണ്ടും പാ​ർ​ട്ടി​ക​ൾ ത​മ്മി​ലു​ള്ള...

സ​ർ​ക്കാ​ർ ടീ​ച്ചേ​ഴ്സ് ട്രെ​യി​നിം​ഗ് കോ​ള​ജ് ഹോ​സ്റ്റ​ലിൽ വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു

തി​രു​വ​ല്ല​യി​ലെ ഹോ​സ്റ്റ​ലി​ൽ വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. സ​ർ​ക്കാ​ർ ടീ​ച്ചേ​ഴ്സ് ട്രെ​യി​നിം​ഗ് കോ​ള​ജ് ഹോ​സ്റ്റ​ലി​ലാ​ണ് സം​ഭ​വം. ടി​ടി​സി ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​ണ് ബു​ധ​നാ​ഴ്ച രാ​ത്രി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്. വി​ദ്യാ​ർ​ഥി​യു​ടെ...