Month: January 2024

തണുത്തുറഞ്ഞ് ഊട്ടി; താപനില പൂജ്യത്തിന് അരികിൽ

തണുപ്പില്‍ വിറച്ച് ഊട്ടി. പൂജ്യത്തിന് അരികിൽ എത്തിനിൽക്കുകയാണ് താപനില. ദൂരക്കാഴ്ചയും തടസപ്പെട്ടു. കാര്‍ഷിക മേഖലയെ ഉൾപ്പെടെ തകിടം മറിച്ചിരിക്കുകയാണ്‌ ഈ അതിശൈത്യം. വലിയ തോതിലുള്ള അതിശൈത്യം പ്രദേശവാസികളില്‍...

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം എക്സാലോജിക്ക് ലാവ്ലിന്‍പോലെ ഫ്രീസറിലേക്ക്; കെ സുധാകരന്‍

എക്‌സാലോജിക്ക് അന്വേഷണവും ഫ്രീസറില്‍ ആകുമെന്നും കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുധാകരന്‍. മോദി പിണറായി വിജയനെ ചേര്‍ത്തുപിടിച്ചത് വിശ്വസ്തനെ പോലെയാണെന്നും അദ്ദേഹം പറഞ്ഞു. എക്‌സാലോജിക്കിന്റെ അനധികൃത ഇടപാടാണ്...

രാമക്ഷേത്ര ഉദ്ഘാടനം: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അര്‍ദ്ധഅവധി

അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങിനോടനുബന്ധിച്ച് കേന്ദ്രസർക്കാർ ഓഫീസുകൾക്ക് അവധി. അവധി ഈ മാസം 22നാണ് അവധി പ്രഖ്യാപിച്ചത്. അവധി 22 ന് ഉച്ചവരെയായിരിക്കും.ഉച്ചക്ക് 2.30 വരെയാണ് അവധി....

ജനന തീയതി തെളിയിക്കാനുള്ള രേഖയായി ഇനി ആധാറിനെ കണക്കാക്കില്ല; ആധാർ സ്വീകാര്യമല്ലെന്ന ഔദ്യോഗിക അറിയിപ്പുമായി ഇപിഎഫ്ഒ

ജനന തീയതി തെളിയിക്കാനുള്ള അംഗീകൃത രേഖകളുടെ പട്ടികയിൽ നിന്ന് ആധാറിനെ ഒഴിവാക്കി അറിയിപ്പ്. ജനന തീയതി തെളിയിക്കാൻ ആധാർ സ്വീകാര്യമല്ലെന്ന അറിയിപ്പ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ...

കളമശ്ശേരി സ്ഫോടനം; അഞ്ച് ലക്ഷം വീതം നഷ്ടപരിഹാരം; തീരുമാനം മന്ത്രിസഭാ യോഗത്തിൽ

യഹോവ സാക്ഷികളുടെ പ്രതിനിധി യോഗത്തിനിടെ ഉണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ പിന്നീട് മരണപ്പെട്ട മൂന്ന് പേരുടെ കുടുംബങ്ങൾക്ക് കൂടി 5 ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ...

രാമക്ഷേത്രത്തിന് എതിരല്ല, മസ്ജിദ് പൊളിച്ച് ക്ഷേത്രം പണിയുന്നതിനെയാണ് എതിര്‍ക്കുന്നത്: ഉദയനിധി

ഒരു വിശ്വാസത്തിനും എതിരല്ലെന്ന് ഡിഎംകെ. അയോധ്യയിലെ രാമക്ഷേത്രത്തിന് എതിരല്ലെന്ന് തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ. വിശ്വാസത്തിനും ആചാരത്തിലും ഡിഎംകെ എതിരല്ല. എന്നാൽ പള്ളിപൊളിച്ച് ക്ഷേത്രം നിർമിച്ചതിനെ എതിർക്കുമെന്നും...

ഡൽഹി മദ്യനയ അഴിമതി കേസ്; ഇ.ഡി നൽകിയ നാലാമത്തെ സമൻസും അവഗണിച്ച് കെജ്രിവാൾ

ഡൽഹി മദ്യനയ അഴിമതി കേസിൽ ഇഡി നൽകിയ നാലാമത്തെ സമൻസും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അവഗണിച്ചു. ഉച്ചയോടെ നടന്ന ഡൽഹി സർക്കാരിന്റെ പരിപാടിയിൽ പങ്കെടുത്ത കെജ്രിവാൾ ഗോവയിലേക്ക്...

തൃശൂരിൽ പൂരത്തിന് എഴുന്നെള്ളിച്ച ആന ഇടഞ്ഞോടി; മേള കലാകാരനടക്കം നാല് പേർക്ക് പരുക്ക്

കൈപ്പറമ്പിൽ പൂരത്തിന് എഴുന്നെള്ളിച്ച ആന ഇടഞ്ഞോടി. മേള കലാകാരനടക്കം നാല് പേർക്ക് പരുക്കേറ്റു. ആളുകൾ പരിഭ്രാന്തരായി ഓടുന്നതിനിടെയാണ് പരുക്കേറ്റത്. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായി പ്രാഥമിക വിവരം. പരുക്കേറ്റവരെ തൃശൂർ...

‘വിളവെടുപ്പ് കഴിയുന്നത് വരെ സമയം നൽകണം’; കീഴടങ്ങാൻ സമയം നീട്ടി ചോദിച്ച് ബിൽക്കിസ് ബാനു കേസിലെ പ്രതികൾ

ബിൽക്കിസ് ബാനു കൂട്ട ബലാത്സംഗക്കേസിൽ കീഴടങ്ങാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് മൂന്ന് പ്രതികൾ സുപ്രീം കോടതിയെ സമീപിച്ചു. ജയിൽ അധികൃതർക്ക് മുമ്പാകെ കീഴടങ്ങാനുള്ള സമയപരിധി ആറ് മുതൽ...

മട്ടന്നൂരിൽ 20 കി​ലോ ച​ന്ദ​ന​മു​ട്ടി​യു​മാ​യി മൂ​ന്നു​പേ​ർ പി​ടി​യി​ൽ

20 കി​ലോ ച​ന്ദ​ന​മു​ട്ടി​യു​മാ​യി മൂ​ന്നു​പേ​രെ മ​ട്ട​ന്നൂ​രി​ൽ വ​ച്ച് പ​യ്യ​ന്നൂ​ർ ഡി​വൈ​എ​സ്പി കെ.​ഇ. പ്രേ​മ​ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി. കാ​ഞ്ഞി​രോ​ട് മ​ക്ക മ​സ്ജി​ദി​ന് സ​മീ​പ​ത്തെ എ.​റാ​ഫി ( 39),...