Month: January 2024

ചൂട്ടാട് ബീച്ചില്‍ മാലിന്യം: നടത്തിപ്പുകാരന് മുപ്പതിനായിരം രൂപ പിഴ

ശുചിത്വ മാലിന്യ സംസ്‌കരണ രംഗത്തെ നിയമലംഘനങ്ങള്‍ അന്വേഷിക്കുന്ന ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ചൂട്ടാട് ബീച്ച് പാര്‍ക്ക് നടത്തിപ്പുകാരന് മുപ്പതിനായിരം രൂപ പിഴ ചുമത്തി. പുഴയിലേക്ക് മാലിന്യം തള്ളിയതിനും...

കണ്ണൂര്‍ ജില്ലയില്‍ (ജനുവരി 19 വെള്ളി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ  ശശിപീടിക ട്രാന്‍സ്ഫോര്‍മര്‍ ജനുവരി 19 വെള്ളി രാവിലെ എട്ട് മണി മുതല്‍ 11.30 വരെയും  അഞ്ചാംപീടിക ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍  രാവിലെ 11.30 മുതല്‍...

കുടിവെള്ള വിതരണം മുടങ്ങും

ചാലക്കുന്ന് ടാങ്കില്‍ നിന്നുള്ള ജലവിതരണം ജനുവരി 19, 20 തീയതികളില്‍ തടസപ്പെടുമെന്ന് വാട്ടര്‍ അതോറിറ്റി വാട്ടര്‍ സപ്ലൈ സബ് ഡിവിഷന്‍ അസി. എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

കാണ്‍പൂര്‍ ഐഐടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

കാൺപൂർ ഐഐടിയിൽ വീണ്ടും വിദ്യാർത്ഥി ജീവനൊടുക്കി. പ്രിയങ്ക ജയ്‌സ്വാൾ എന്ന പിഎച്ച്ഡി വിദ്യാർത്ഥിനിയെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുടുംബം...

ഗുജറാത്തില്‍ ബോട്ട് അപകടം; ആറ് വിദ്യാര്‍ത്ഥികള്‍ മരിച്ചു, കാണാതായവര്‍ക്കായി തെരച്ചില്‍

ഗുജറാത്തിൽ ബോട്ട് മറിഞ്ഞ് ആറു കുട്ടികൾ മരിച്ചു. വഡോദരയ്ക്ക് സമീപമുള്ള ഹരണി തടാകത്തിലാണ് സംഭവം. മരിച്ച ആറു കുട്ടികളും സ്കൂൾ വിദ്യാർത്ഥികൾ ആയിരുന്നു. സ്വകാര്യ സ്കൂളിലെ 23...

‘രാമക്ഷേത്ര പ്രതിഷ്ഠാ ദിവസം കേരളത്തില്‍ വൈദ്യുതി മുടങ്ങുമെന്ന പ്രചാരണം വ്യാജം’; കെ കൃഷ്ണൻകുട്ടി

അയോധ്യ പ്രതിഷ്ഠാ ചടങ്ങിനോട് അനുബന്ധിച്ച് കേരളത്തില്‍ വൈദ്യുതി മുടങ്ങില്ല.വ്യാജ പ്രചരണമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു. അയോധ്യ പ്രതിഷ്ഠാ കര്‍മ്മം നടക്കുന്ന 2024 ജനുവരി 22ന് കേരളത്തില്‍...

മണിപ്പൂരിൽ വീണ്ടും വെടിവെയ്പ്പ്; മൂന്ന് ബിഎസ്എഫ് ജവാൻമാർക്ക് പരുക്ക്

മണിപ്പൂരിൽ വീണ്ടുമുണ്ടായ വെടിവെയ്പ്പിൽ ബിഎസ്എഫ് ജവാൻമാർക്ക് പരിക്ക്. തൗബാലിൽ മെയ്തെയ് വിഭാഗം നടത്തിയ പ്രതിഷേധത്തിനിടയിൽ ഉണ്ടായ വെടിവെപ്പിലാണ് മൂന്ന് ബിഎസ്എഫ് ജവാൻമാർക്ക് പരുക്കേറ്റത്. പ്രതിഷേധം നിയന്ത്രിക്കാൻ ശ്രമിച്ച...

ഹോസ്റ്റലുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന; 11 മെസ്സുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു

തിരുവനന്തപുരത്തെ ഹോസ്റ്റലുകളില്‍ സുരക്ഷിത ഭക്ഷണം ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്തി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സര്‍ക്കാര്‍ ഉടമസ്ഥതയിലും സ്വകാര്യ...

കൈവെട്ട് കേസ്; പ്രതി സവാദിനെ തിരിച്ചറിഞ്ഞ് പ്രൊഫസർ ടി ജെ ജോസഫ്

അധ്യാപകൻ്റെ കൈവെട്ടിയ കേസിൽ പ്രതി സവാദിനെ തിരിച്ചറിഞ്ഞ് പ്രൊഫ. ടി ജെ ജോസഫ്. എറണാകുളം സബ് ജയിലിലായിരുന്നു തിരിച്ചറിയൽ പരേഡ്. മകൻ മിഥുൻ ടി ജോസഫ്, സഹോദരി...

കെഎസ്ആര്‍ടിസി വീണ്ടും കാക്കി യൂണിഫോമിലേക്ക്; യൂണിഫോമുകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ച് മന്ത്രി ഗണേഷ്‌കുമാര്‍

കാക്കി യൂണിഫോമിലേക്ക് മാറാന്‍ ഒരുങ്ങി കെഎസ്ആര്‍ടിസി. ഡ്രൈവര്‍മാരുടെയും കണ്ടക്ടറുടെയും നീല യൂണിഫോമുകള്‍ക്ക് പകരം ഇനി കാക്കി യൂണിഫോമുകളാകും. മെക്കാനിക്കല്‍ വിഭാഗം നീല യൂണിഫോമിലേക്ക് മാറും. യൂണിഫോമുകളുടെ വിതരണോദ്ഘാടനം...