Month: January 2024

ഹാപ്പിനെസ്സ് അന്താരാഷ്ട്ര ചലച്ചിത്ര മേള: ആദ്യ ഡെലിഗേറ്റ് പാസ് നടന്‍ അര്‍ജുന്‍ അശോകന്‍ ഏറ്റുവാങ്ങി

സംസ്ഥാന ചലച്ചിത്ര അക്കാദമി തളിപ്പറമ്പില്‍ സംഘടിപ്പിക്കുന്ന ഹാപ്പിനെസ്സ് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ആദ്യ ഡെലിഗേറ്റ് പാസ് നടന്‍ അര്‍ജുന്‍ അശോകന്‍ ഏറ്റുവാങ്ങി. ജനുവരി 21, 22, 23...

സ്‌മൈല്‍ 2024; പ്ലസ് ടുവിലും തിളങ്ങാന്‍ വിപുല പദ്ധതികള്‍

സ്‌മൈല്‍ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തിലും വിജയശതമാനം ഉയര്‍ത്തി ജില്ലയെ ഒന്നാമതെത്തിക്കാന്‍ വിപുലമായ പദ്ധതികളുമായി ജില്ലാ പഞ്ചായത്ത്. സ്‌മൈല്‍ 2024 പദ്ധതിയുടെ ഭാഗമായി ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പല്‍മാരുടെയും...

സര്‍വ്വീസ് സ്റ്റോറി മത്സരം: സമ്മാനങ്ങള്‍ വിതരണം ചെയ്തു

ഭരണഭാഷ വാരാഘോഷത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിച്ച സര്‍വ്വീസ് സ്റ്റോറി-അനുഭവക്കുറിപ്പ് മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനം വിതരണം ചെയ്തു. കലക്ടറേറ്റിലെ പി ആര്‍...

റിപ്പബ്ലിക് ദിനം; ഡൽഹിയിൽ വിമാന സർവീസിന് ഭാ​ഗികമായ നിയന്ത്രണം

റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട് ഡൽഹി വിമാനത്താവളത്തിൽ വിമാനങ്ങൾക്ക് ഭാ​ഗികമായ നിയന്ത്രണം. ജനുവരി 19 മുതൽ ജനുവരി 26 വരെയാണ് വിമാനങ്ങൾക്ക് നിയന്ത്രണം. ഡൽഹി ഇന്ദിരാ​ഗാന്ധി വിമാനത്താവളത്തിൽ രാവിലെ...

രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ്; അയോധ്യ വിധി പ്രസ്താവിച്ച അഞ്ച് ജഡ്ജിമാര്‍ക്കും ക്ഷണം

അയോധ്യ ഭൂമി തർക്കക്കേസിൽ വിധി പറഞ്ഞ സുപ്രിം കോടതി ജഡ്‌ജിമാർക്ക് രാമക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങിലേക്ക് ക്ഷണം. കേസിൽ വിധി പറഞ്ഞ അഞ്ച് ജഡ്ജിമാർക്കും ക്ഷണം. ചീഫ് ജസ്റ്റിസ്...

കൊച്ചി വാട്ടര്‍ മെട്രോ: പുതിയ സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കുന്നു

കൊച്ചി വാട്ടര്‍ മെട്രോ പുതിയ റൂട്ടിലേക്ക് കൂടി പ്രവര്‍ത്തനമാരംഭിക്കുന്നു. പ്രവര്‍ത്തനമാരംഭിച്ച് മാസങ്ങള്‍ക്കകം ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും ശ്രദ്ധയാകര്‍ഷിച്ച സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ കൊച്ചി വാട്ടര്‍ മെട്രോ...

വീട്ടുജോലിക്കെത്തിയ ദളിത് പെണ്‍കുട്ടിയ്ക്ക് നേരെ പീഡനം; കരുണാനിധിയുടെ മകനും മരുമകള്‍ക്കുമെതിരെ കേസ്

ഡിഎംകെ നേതാവ് കരുണാനിധിയുടെ മകനും മരുമകൾക്കുമെതിരെ കേസ്. വീട്ടുസഹായിയായി സഹായിയായി ജോലി ചെയ്തിരുന്ന പതിനെട്ടുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ചെന്നൈ പൊലീസാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി...

‘തിരുവനന്തപുരം ഐഎച്ച്‌ആർഡിക്ക്‌ 10 കോടി രൂപ അനുവദിച്ചു’: മന്ത്രി കെ എൻ ബാലഗോപാൽ

തിരുവനന്തപുരം ഇൻസിറ്റിറ്റ്യൂട്ട്‌ ഓഫ്‌ ഹ്യൂമൻ റിസോഴ്‌സ്‌ ഡെവലെപ്പ്‌മെന്റിന്‌ 10 കോടി രൂപ സർക്കാർ സഹായമായി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ . ഐഎച്ച്‌ആർഡിക്കായി ഈവർഷം ബജറ്റിൽ...

കൂളിമാട്-എരഞ്ഞിമാവ് റോഡ് തകര്‍ന്ന സംഭവം; വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി

കോഴിക്കോട് കൂളിമാട് -എരഞ്ഞിമാവ് റോഡ് തകര്‍ന്ന സംഭവത്തിൽ നടപടി. വീഴ്ച വരുത്തിയ PWD ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല നടപടിക്ക് ഉത്തരവ്. അസിസ്റ്റന്‍റ് എൻജിനീയറെയും ഓവര്‍സീയറെയും സ്ഥലം മാറ്റാനാണ്...

‘ഭാര്യക്കെതിരായ കേസ് രാഷ്ട്രീയപ്രേരിതം’; ഗൂഢാലോചനയെന്ന് ടി സിദ്ദിഖ്

കോഴിക്കോട് സിസ് ബാങ്ക് എന്ന സ്ഥാപനത്തിന്റെ പേരിലുള്ള തട്ടിപ്പിൽ ഭാര്യ ഷറഫുന്നിസ പ്രതിയായത് ഗൂഢാലോചനയുടെ കൃത്യമായ തെളിവെന്ന് ടി സിദ്ദിഖ് എംഎൽഎ. കേസ് രാഷ്ട്രീയ പ്രേരിതമാണ്. ഭാര്യ...