Month: January 2024

രശ്മിക മന്ദാനയുടെ ഡീപ്ഫേക്ക് വീഡിയോ; മുഖ്യപ്രതി അറസ്റ്റിൽ

നടി രശ്മിക മന്ദാനയുടെ ഡീപ്ഫേക്ക് വീഡിയോ നിർമ്മിച്ച കേസിൽ മുഖ്യപ്രതി ആന്ധ്രാപ്രദേശിൽ പിടിയിൽ. ഡൽഹി പൊലീസാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞവർഷം നവംബറിലാണ് രശ്മിക മന്ദാനയുടെ ഡീപ്ഫേക്ക് വീഡിയോ...

ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് ഡബിൾ ഡക്കർ തലസ്ഥാനത്ത്; ബസോടിച്ച് ഗണേഷ് കുമാർ

ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ഡബിള്‍ ഡക്കർ ബസിന്‍റെ ട്രയൽ റണ്‍ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ നടത്തി. KSTC ഔദ്യോഗിക ഫേസ്ബുക്കിലൂടെയാണ് വിവരം...

സ്തനാര്‍ബുദം പ്രാരംഭഘട്ടത്തില്‍ കണ്ടെത്തുന്നതിന് ജില്ലാ, താലൂക്ക് തല ആശുപത്രികളില്‍ മാമോഗ്രാം: മന്ത്രി വീണാ ജോര്‍ജ്

സ്തനാര്‍ബുദം ബാധിച്ചവരെ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ കാന്‍സര്‍ സെന്ററുകള്‍ക്കും പ്രധാന മെഡിക്കല്‍ കോളജുകള്‍ക്കും പുറമേ ജില്ലാ, താലൂക്ക് തല ആശുപത്രികളില്‍ കൂടി മാമോഗ്രാം...

കേന്ദ്ര അവഗണനക്കെതിരെ ഡിവൈഎഫ്ഐ; കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ മനുഷ്യച്ചങ്ങല ഇന്ന്

കേന്ദ്ര സർക്കാരിനെതിരെ ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങല ഇന്ന് . കാസർഗോഡ് റെയിൽവേ സ്റ്റേഷനു മുന്നിൽ ദേശീയ പാതയിലൂടെ തിരുവനന്തപുരം രാജ്ഭവന് മുന്നിൽ വരെയാണ് ചങ്ങല തീർക്കുന്നത്. 20...

ഉത്തരേന്ത്യയിൽ ശൈത്യ തരംഗം ശക്തം; അടുത്ത 5 ദിവസം കൂടി ശക്തമായ മൂടൽ മഞ്ഞ് തുടരും

ഉത്തരേന്ത്യയിൽ ശൈത്യ തരംഗം ശക്തമാകുന്നതോടെ ജവജീവിതം ദുസഹമായി. അടുത്ത 5 ദിവസം കൂടി ശക്തമായ മൂടൽ മഞ്ഞ് തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിലെ...

മലപ്പുറത്തെ തഹ്ദിലയുടെ മരണം; ഭർതൃപിതാവ് അറസ്റ്റിൽ, ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി

മലപ്പുറം മഞ്ചേരി പന്തല്ലൂരിലെ തഹ്ദിലയുടെ മരണത്തിൽ ഭർതൃപിതാവ് അറസ്റ്റിൽ. പന്തല്ലൂർ കിഴക്കുപറമ്പ് സ്വദേശി അബൂബക്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്. അബൂബക്കർ യുവതിയെ...

അയോധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങ്; ഉച്ചവരെ അവധി പ്രഖ്യാപിച്ച് റിസർവ് ബാങ്ക്

അയോധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് ജനുവരി 22ന് അവധി പ്രഖ്യാപിച്ച് റിസർവ് ബാങ്ക്. ഉച്ചയ്ക്ക് 2.30 വരെയാണ് അവധി. ഓഹരി കമ്പോളത്തിനും അവധിയാകും. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന...

രഞ്ജിത്ത് ശ്രീനിവാസൻ കൊലക്കേസിൽ വിധി ഇന്ന്; 15 എസ്ഡിപിഐ പ്രവര്‍ത്തകര്‍ പ്രതികള്‍

ആലപ്പുഴയിലെ ബിജെപി നേതാവായിരുന്ന രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ വിധി ഇന്ന്. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി വി ജി ശ്രീദേവിയാകും വിധി പറയുക. എസ്.ഡി.പി.​ഐ...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

സ്കെയിൽ അപ്പ്‌ യുവർ ബിസിനസ്; സംരംഭകത്വ ബോധവത്കരണ പരിപാടി സംരംഭകത്വ ബോധവത്കരണം ഉറപ്പാക്കുന്നതിന് ഭാഗമായി സംഘടിപ്പിക്കുന്ന സ്കെയിൽ അപ്പ്‌ യുവർ ബിസിനസ്; സംരംഭകത്വ ബോധവത്കരണ പരിപാടി കണ്ണൂർ...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

നാഷണല്‍ വോട്ടേഴ്സ് ഡേ: ക്വിസ് മത്സരം 23ന് നാഷണല്‍ വോട്ടേഴ്സ് ഡേയുടെ ഭാഗമായി കോളേജ് വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം നടത്തുന്നു.  ജനുവരി 23ന് രാവിലെ 10 മണിക്ക്...