Month: January 2024

കിഫ്ബി: തോമസ് ഐസക് ചോദ്യം ചെയ്യലിന് ഹാജരാകില്ല; അഭിഭാഷകൻ മുഖേന നോട്ടീസിന് മറുപടി നൽകും

കിഫ്ബി മസാല ബോണ്ട് കേസിൽ മുൻമന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക് ചോദ്യം ചെയ്യലിന് ഹാജരാകില്ല. അഭിഭാഷകൻ മുഖേന നോട്ടീസിന് മറുപടി നൽകും. കൊച്ചിയിലെ ഓഫീസിൽ തിങ്കളാഴ്ച...

അസമില്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ തടഞ്ഞ് പൊലീസ്

അസമില്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ തടഞ്ഞ് പൊലീസ്. അസമിലെ സാമൂഹിക പരിഷ്കർത്താവായ ശ്രീമന്ത ശങ്കർദേവയുടെ ജന്മസ്ഥലമായ ബടദ്രവ സത്ര ക്ഷേത്രം സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴാണ് രാഹുലിനെയും മറ്റ്...

തൃശൂരിൽ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

തൃശൂർ കൊരട്ടിയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഭർത്താവ് ജീവനൊടുക്കി. കൊഴുപ്പിള്ളി സ്വദേശി ബിനുവാണ് ഭാര്യ ഷീജയെ വെട്ടിക്കൊന്നതിന് ശേഷം ജീവനൊടുക്കിയത്. ട്രെയിനിന് മുന്നിൽ ചാടിയാണ് ബിനു ആത്മഹത്യ ചെയ്തത്....

ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ കുറ്റവാളികള്‍ കീഴടങ്ങി

ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ കുറ്റവാളികള്‍ കീഴടങ്ങി. സുപ്രിംകോടതി നല്‍കിയ സമയപരിധി അവസാനിക്കുന്നതിന് തൊട്ടുമുന്‍പാണ് കുറ്റവാളികള്‍ കീഴടങ്ങിയത്. രാത്രി പതിനൊന്നരയോടെ ഗോധ്ര സബ് ജയിലിലെത്തി കീഴടങ്ങുകയായിരുന്നു. രണ്ട് സ്വകാര്യ...

കോഴിക്കോട് കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു; പാപ്പാന് പരുക്ക്

കോഴിക്കോട് കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു. പാപ്പാന് പരുക്കേറ്റു. കൊയിലാണ്ടി വിയ്യൂർ ക്ഷേത്രത്തിൽ ഉത്സവത്തിനിടെയാണ് ആന ഇടഞ്ഞത്. പാക്കോത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് ഇടഞ്ഞത്. പരിക്കേറ്റ പാപ്പാൻ...

തൃശൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു; തടയാൻ ശ്രമിച്ച രണ്ടു മക്കൾക്ക് പരുക്ക്

തൃശൂർ കൊരട്ടിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കൊഴുപ്പിള്ളി സ്വദേശി ഷീജയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം പ്രതി ബിനു ഓടിരക്ഷപ്പെട്ടു. ഖന്നാനഗറിൽ രാവിലെ 5.30ഓടെയാണ് സംഭവം നടന്നത്. കുടുംബവഴക്കിനെ...

അയോധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ ഇന്ന്

അയോധ്യയിൽ രാമ ക്ഷേത്ര പ്രാണ പ്രതിഷ്ഠ ഇന്ന്. ഉച്ചക്ക് 12നും 12.30 നും ഇടയിലുള്ള മുഹൂർത്തത്തിലാണ് പ്രതിഷ്ഠ നടക്കുക. ചടങ്ങിന്റെ ‘മുഖ്യ യജമാനൻ’ കൂടിയായ പ്രധാനമന്ത്രി നരേന്ദ്ര...

അഫ്ഗാനിസ്ഥാനിൽ യാത്രാവിമാനം തകർന്നുവീണു

അഫ്ഗാനിസ്ഥാനിൽ യാത്രാവിമാനം തകർന്നു വീണു. അപകടം ഉണ്ടായത് പാകിസ്ഥാൻ അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ. റഡാർ പരിധിയിൽ നിന്ന് വിമാനം അപ്രത്യക്ഷ്യമായി. അപകടകാരണം വ്യക്തമല്ല. അഫ്ഗാനിലെ ടോപ്ഖാന മലനിരകളിലാണ് അപകടമെന്നാണ്...

സൂരജ് സന്തോഷിനെതിരായ സൈബര്‍ ആക്രമണം; പ്രതി അറസ്റ്റില്‍

ഗായകൻ സൂരജ് സന്തോഷിനെതിരായ സൈബർ ആക്രമണ കേസിലെ പ്രതി അറസ്റ്റിൽ. എറണാകുളം സ്വദേശിയായ ഉണ്ണികൃഷ്ണൻ ആണ് അറസ്റ്റിലായത്. പൂജപ്പുര പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.  ഫോൺ വിളിച്ച് അസഭ്യം പറഞ്ഞതിനും സാമൂഹ്യ...

കോഴിക്കോട് അമ്മയും രണ്ടു കുട്ടികളും കിണറ്റിൽ വീണ് മരിച്ച നിലയിൽ

കോഴിക്കോട് വടകരയിൽ അമ്മയും രണ്ടു കുട്ടികളും കിണറിൽ വീണ് മരിച്ച നിലയിൽ. വടകര തിരുവള്ളൂരിൽ ആണ് സംഭവം. അഖില, മക്കളായ കശ്യപ്, വൈഭവ് എന്നിവരാണ് മരിച്ചത്. കുട്ടികളെ...