Month: January 2024

ഇലന്തൂര്‍ ഇരട്ട നരബലി കേസ്; മൂന്നാം പ്രതി ലൈലയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

ഇലന്തൂര്‍ ഇരട്ട നരബലി കേസിലെ മൂന്നാം പ്രതി ലൈല ഭഗവല്‍സിംഗിൻ്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. തനിക്കെതിരെയുള്ളത് കെട്ടിച്ചമച്ച കേസാണെന്ന ലൈലയുടെ വാദം കോടതി അംഗീകരിച്ചില്ല. താന്‍ കാഴ്ചക്കാരി...

അയോധ്യയിൽ പ്രതിഷ്ഠാചടങ്ങുകൾ പൂർണം, നേതൃത്വം നൽകി പ്രധാനമന്ത്രി

രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ പൂർത്തിയായി. പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങുകൾക്ക് നേതൃത്വം നൽകി. രാംലല്ല വിഗ്രഹം പ്രതിഷ്ഠിച്ചു. 121 ആചാര്യന്മാർ ചേർന്നാണ് പ്രതിഷ്ഠ നടത്തിയത്. ചടങ്ങുകൾക്ക് ശേഷം...

ഗുരുവായൂരിൽ ചകിരി മില്ലിന് തീപിടിച്ചു

ഗുരുവായൂരിൽ വൻ തീപിടിത്തം. വളയംതോട് കുരഞ്ഞിയൂരിൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ‘ചകിരി’ മില്ലിന് തീപിടിച്ചു. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഇന്ന് രാവിലെ പത്തരയോടെയാണ് തീപിടിത്തമുണ്ടായത്. ‘ചകിരി’...

എൻ.കെ പ്രേമചന്ദ്രൻ എംപി സഞ്ചരിച്ച കാർ മാവേലിക്കരയിൽ അപകടത്തിൽപ്പെട്ടു

എൻ.കെ പ്രേമചന്ദ്രൻ എംപി സഞ്ചരിച്ച കാർ മാവേലിക്കരയിൽ അപകടത്തിൽപ്പെട്ടു. എം.പിയെ മാവേലിക്കര ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. ചങ്ങനാശ്ശേരിയിൽ മരുമകളുടെ വീട്ടിൽ പോയി കൊല്ലത്തേക്ക്...

വിമാനം റദ്ദാക്കി; സൗദിയിലേക്ക് പോകേണ്ട മുപ്പതോളം യാത്രക്കാർ ദുരിതത്തിൽ

തിരുവനന്തപുരം വിമാനത്താവളത്തിൽ സൗദിയിലേക്ക് പോകേണ്ട 30 ഓളം യാത്രക്കാർ ദുരിതത്തിൽ. യാത്ര ചെയ്യാനുള്ള സൗകര്യം നഷ്ടപ്പെട്ടതോടെയാണ് യാത്രികർ എയർപോർട്ടിൽ കുടുങ്ങിയത്. ഇന്ന് രാവിലെ 10:20 നുള്ള ശ്രീലങ്കൻ...

കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ഭൂരേഖ തഹസിൽദാർ റിമാൻഡിൽ

പാലക്കാട് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ഭൂരേഖ തഹസിൽദാർ റിമാൻഡിൽ. ഫെബ്രുവരി മൂന്ന് വരെയാണ് പി സുധാകരനെ തൃശൂർ വിജിലൻസ് കോടതി റിമാൻഡ് ചെയ്തത്. നഗരത്തിലെ സ്വകാര്യ ഷോപ്പിംഗ്...

ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ന്‍റെ ക​ര​ടി​ന് അം​ഗീ​കാ​രം ന​ൽ​കി ഗ​വ​ർ​ണ​ർ

ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ന്‍റെ ക​ര​ടി​ന് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ അം​ഗീ​കാ​രം ന​ൽ​കി. ഫ​യ​ൽ രാ​ജ്ഭ​വ​ൻ ഇ​ന്ന് സ​ർ​ക്കാ​രി​ന് കൈ​മാ​റും. ക​ര​ടി​ൽ ഗ​വ​ർ​ണ​ർ​ക്കെ​തി​രെ പ​രാ​മ​ർ​ശം ഇ​ല്ല.ക​ഴി​ഞ്ഞ ദി​വ​സം സ്പീ​ക്ക​ർ...

താ​മ​ര​ശേ​രി ചു​ര​ത്തി​ൽ ഏ​ഴാം​വ​ള​വി​ൽ ലോ​റി കു​ടു​ങ്ങി; ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂക്ഷം

വയനാട് താ​മ​ര​ശേ​രി ചു​ര​ത്തി​ൽ ക​ന​ത്ത ഗ​താ​ഗ​ത​ക്കു​രു​ക്ക്. ഏ​ഴാം​വ​ള​വി​ൽ ക​ണ്ടെ​യ്ന​ർ ലോ​റി കു​ടു​ങ്ങി​യ​തോ​ടെ​യാ​ണ് കു​രു​ക്ക് രൂ​ക്ഷ​മാ​യ​ത്. ഒ​രു​വ​രി​യി​ലൂ​ടെ ചെ​റു​വാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടു​ന്ന​ത്. രാ​വി​ലെ 6.50നാ​ണ് ക​ണ്ടെ​യ്ന​ർ...

കണ്ണൂർ ടൗണിൽ വൻ കഞ്ചാവ് വേട്ട; ബംഗാൾ സ്വദേശി അറസ്റ്റിൽ

എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ്, എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഷാബു സി യും പാർട്ടിയും എൻഫോഴ്സ്മെന്റ് പ്രവർത്തനത്തിന്റെ ഭാഗമായി പട്രോളിംഗ് നടത്തുന്നതിനിടെയാണ് കഞ്ചാവ്...

കണ്ണൂർ കോർപറേഷൻ മേയറായി മുസ്‌ലിഹ്‌ മഠത്തിലിനെ തെരഞ്ഞടുത്തു

കണ്ണൂർ കോർപറേഷൻ മേയറായി മുസ്ലിഹ്‌ മഠത്തിലിനെ തിരഞ്ഞെടുത്തു. ലീഗുമായുള്ള ധാരണയെ തുടർന്ന് കോൺഗ്രസിലെ TO മോഹനൻ ഈ മാസം ഒന്നിന് മേയർ പദവി ഒഴിഞ്ഞിരുന്നു. നിലവിൽ കോർപ്പറേഷൻ...