Month: January 2024

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുചാട്ടം; കേസില്‍ നിര്‍ണായക പുരോഗതിയെന്ന് പ്രത്യേക അന്വേഷണ സംഘം

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് മയക്കുമരുന്ന് കേസിലെ ശിക്ഷാ തടവുകാരന്‍ ഹര്‍ഷാദ് ജയില്‍ ചാടിയ കേസില്‍ നിര്‍ണായക പുരോഗതി. ഹര്‍ഷാദ് ഉടന്‍ വലയിലാകുമെന്ന പ്രതീക്ഷയിലാണ് പ്രത്യേക അന്വേഷണ സംഘം....

കാനഡയിൽ വിദ്യാർത്ഥി വിസയ്ക്ക് പരിധി; പുതിയ നീക്കം കൂടുതലും ബാധിക്കുക ഇന്ത്യയിൽ നിന്നുള്ളവരെ

വിദേശ വിദ്യാർത്ഥി വിസയ്ക്ക് പരിധി പ്രഖ്യാപിച്ച് കാനഡ. 2 വർഷത്തെ പരിധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ ഭവന സൗകര്യങ്ങൾക്കും സാമൂഹിക സേവനങ്ങൾക്കും വർദ്ധിച്ച ആവശ്യകത ഉണ്ടായിരിക്കുന്ന സാഹചര്യം പരിഗണിച്ചാണ്...

പരീക്ഷ ചോദ്യപേപ്പറിന് പണം ഈടാക്കുമെന്ന വാർത്തയോട് പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

എസ്എസ്എൽസി മോഡൽ പരീക്ഷ ചോദ്യപേപ്പറിന് പണം ഈടാക്കുമെന്ന വാർത്തയോട് പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ചോദ്യപേപ്പറുകൾ സർക്കാർ പ്രസ്സുകളിൽ അച്ചടിച്ച് വിതരണം ചെയ്യുന്ന രീതിയാണ് വർഷങ്ങളായി...

യുഡിഎഫ് സർവീസ് സംഘടനകളുടെ നേതൃത്വത്തിൽ നാളെ സർക്കാർ ജീവനക്കാരും,അധ്യാപകരും പണിമുടക്കുന്നു

സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് യുഡിഎഫ് സർവീസ് സംഘടനകളുടെ നേതൃത്വത്തിൽ നാളെ (ജനുവരി 24ന്‌) പണിമുടക്ക്. പണിമുടക്കിന് മുന്നോടിയായി സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചു....

മാത്യു കുഴൽനാടന്റെ റിസോർട്ട് പണിത ഭൂമിയിൽ സർക്കാർ ഭൂമി ഉൾപ്പെട്ടിട്ടുണ്ടെന്ന് റവന്യു വിഭാഗത്തിന്റെ കണ്ടെത്ത

മാത്യു കുഴൽനാടൻ എംഎൽഎ സർക്കാർ ഭൂമി കയ്യേറി എന്ന വിജിലൻസ് കണ്ടെത്തൽ ശരിവച്ച് റവന്യു വിഭാഗം. പട്ടയത്തിൽ ഉള്ളതിനേക്കാൾ 50 സെന്റ് അധിക ഭൂമി മാത്യു കുഴൽനാടന്റെ...

സ്ഥാനാർഥി പ്രഖ്യാപനത്തിനു മുൻപ് വ്യാപക ചുമരെഴുത്ത്; അതൃപ്തി അറിയിച്ച് എം കെ രാഘവൻ എം പി

ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനം വരുന്നതിനു മുമ്പുള്ള ചുമരെഴുത്തിൽ അതൃപ്തി പരസ്യപ്പെടുത്തി എം കെ രാഘവൻ എം പി. സ്ഥാനാർഥി പ്രഖ്യാപനം വരുന്നതിനു മുമ്പ് ചുമരെഴുത്ത് നടക്കുന്നത് ശരിയല്ല....

ഫെബ്രുവരി അഞ്ചിന് ബജറ്റ് അവതരിപ്പിക്കുന്നതാണെന്ന് സ്പീക്കർ എ.എൻ ഷംസീർ

പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനം ജനുവരി 25-ാം തീയതി ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കും. 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് പാസ്സാക്കുന്നതിനായി ചേരുന്ന സമ്മേളനം, ജനുവരി...

മദ്യലഹരിയിൽ ചെറുമകൻ മരക്കമ്പികൊണ്ട് തലയ്ക്കടിച്ച് വൃദ്ധയെ കൊലപ്പെടുത്തി

മദ്യലഹരിയിൽ ചെറുമകൻ വൃദ്ധയെ കൊലപ്പെടുത്തി. മരക്കമ്പികൊണ്ട് തലയ്ക്കടിച്ചായിരുന്നു കൊലപാതകം. 23 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലാണ് സംഭവം. ജവഹർ താലൂക്കിലെ ഉംബർവാഡി ഗ്രാമത്തിൽ...

കുനോ നാഷണൽ പാർക്കിൽ നമീബിയൻ ചീറ്റ മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി

മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ കുഞ്ഞതിഥികൾ. നമീബിയൻ ചീറ്റ മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് ട്വിറ്ററിലൂടെയായിരുന്നു ചീറ്റ കുഞ്ഞുങ്ങൾ പിറന്ന...

ഷോളയാറിൽ വാഹനാപകടം; പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

ഷോളയാറിൽ വാഹനാപകടത്തിൽ പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. മലക്കപ്പാറ സ്റ്റേഷനിലെ സിപിഒ വിൽസൺ(40) ആണ് മരിച്ചത്. രാവിലെ ഏഴു മണിയോടെയായിരുന്നു അപകടം. വിൽസൺ സഞ്ചരിച്ചിരുന്ന ബൈക്ക് വിറക് കയറ്റിവന്ന...