Month: January 2024

രാഷ്‌ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് വിശിഷ്ട സേവനത്തിന് 2 പേർ, സ്തുത്യർഹ സേവനത്തിന് 11 പേർ

റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി സുരക്ഷാ ഉദ്യോ​ഗസ്ഥർക്കുള്ള അവാർഡുകളും സേവന മെഡലുകളും പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രാജ്യത്താകെ 1,132 പേരാണ് മെഡലുകൾക്ക് അർഹരായത്. രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ...

കാൻസർ സുഖപ്പെടും എന്ന് വിശ്വസിച്ച് അഞ്ച് വയസ്സുകാരനെ ഗംഗയില്‍ മുക്കി കൊന്നു; അമ്മ അറസ്റ്റില്‍

ബ്ലഡ് ക്യാൻസറിൽ നിന്ന് രോഗമുക്തി ലഭിക്കാൻ മാതാപിതാക്കൾ ഗംഗയിൽ മുക്കിയ അഞ്ച് വയസുകാരന് ദാരുണാന്ത്യം. ഗംഗയിൽ മുക്കിയാൽ ക്യാൻസർ ഭേദമാവുമെന്ന മാതാപിതാക്കളുടെ വിശ്വാസത്തെ തുടർന്നാണ് അഞ്ച് വയസുകാരന്...

ഗ​വ​ർ​ണ​റു​ടെ അ​തൃ​പ്തി സ​ർ​ക്കാ​രി​ന്‍റെ മു​ഖ​ത്തേ​റ്റ അ​ടി​യെ​ന്ന് കെ. ​സു​രേ​ന്ദ്ര​ൻ

ഗ​വ​ർ​ണ​റു​ടെ അ​തൃ​പ്തി സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ മു​ഖ​ത്തേ​റ്റ അ​ടി​യെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​നാ​വ​ശ്യ​മാ​യി കേ​ര​ള​ത്തി​ലെ പ്ര​തി​സ​ന്ധി​ക​ൾ​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​രാ​ണ് ഉ​ത്ത​ര​വാ​ദി​ക​ളെ​ന്ന് വ​രു​ത്തി​തീ​ർ​ക്കാ​ൻ...

ഗ​വ​ര്‍​ണ​റു​ടെ ന​ട​പ​ടി നി​യ​മ​സ​ഭ​യോ​ടു​ള്ള അ​വ​ഹേ​ള​ന​മെ​ന്ന് വി.​ഡി. സ​തീ​ശ​ൻ

ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ന​ട​ത്തി​യ​ത് നി​യ​മ​സ​ഭ​യോ​ടു​ള്ള അ​വ​ഹേ​ള​ന​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. സം​ഭ​വ​ത്തി​ൽ പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധം അ​റി​യി​ക്കു​ക​യാ​ണെ​ന്നും സ​തീ​ശ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.ഗ​വ​ർ​ണ​ർ നയപ്രഖ്യാപനപ്രസംഗത്തിന്‍റെ അ​വ​സാ​ന...

ഗ­​വ​ര്‍­​ണ­​റു­​ടെ ന­​ട​പ­​ടി നി­​യ­​മ​സ­​ഭ­​യോ­​ടു­​ള്ള അ­​വ­​ഗ­​ണ­​ന:​ മ­​ന്ത്രി രാ­​ജ​ന്‍

ന­​യ­​പ്ര­​ഖ്യാ​പ­​നം ചു­​രു​ക്കി­​യ ഗ­​വ​ര്‍­​ണ­​റു­​ടെ ന­​ട​പ­​ടി നി­​യ­​മ​സ­​ഭ­​യോ­​ടു­​ള്ള അ­​വ­​ഗ­​ണ­​ന­​യെ­​ന്ന് മ­​ന്ത്രി കെ.​രാ​ജ​ന്‍. ന­​യ­​പ്ര­​ഖ്യാ­​പ­​ന പ്ര­​സം­​ഗം ഇ­​ങ്ങ­​നെ​യും വാ­​യി­​ക്കാ­​മെ­​ന്ന് ഗ­​വ​ര്‍­​ണ​ര്‍ തെ­​ളി­​യി­​ച്ചെ­​ന്ന് മ​ന്ത്രി പ്ര­​തി­​ക­​രി​ച്ചു.<br> <br> പ്ര­​സം­​ഗം മേ­​ശ­​പ്പു​റ­​ത്ത് വ­​ച്ച­​തോ­​ടെ...

നയപ്രഖ്യാപന പ്രസംഗത്തിന്റെ അവസാന പാരഗ്രാഫ് മാത്രം വായിച്ച് അവസാനിപ്പിച്ച് ഗവര്‍ണര്‍;സഭ ഇന്നത്തേക്ക് പിരിഞ്ഞതായി അറിയിച്ച് സ്പീക്കര്‍; നാടകീയ നീക്കങ്ങള്‍

നിയമസഭയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അസാധാരണ നീക്കങ്ങളെത്തുടര്‍ന്ന് സഭ നാടകീയമായി ഇന്നത്തേക്ക് പിരിഞ്ഞു. നയപ്രഖ്യാപനവേളയില്‍ നയപ്രഖ്യാപന പ്രസംഗത്തിന്റെ അവസാന പാരഗ്രാഫ് മാത്രം വായിച്ച് ഭരണഘടനാപരമായ ദൗത്യം...

ശ്രീലങ്കൻ മന്ത്രിയും സുരക്ഷാ ജീവനക്കാരനും വാഹനാപകടത്തിൽ മരിച്ചു

വാഹനാപകടത്തില്‍ ശ്രീലങ്കന്‍ മന്ത്രി ഉള്‍പ്പെടെ മൂന്നുപേര്‍ കൊല്ലപ്പെട്ടു. ശ്രീലങ്കന്‍ ജലവിഭവ മന്ത്രി സനത് നിഷാന്ത(48)യും മന്ത്രിയുടെ സുരക്ഷാ ജീവനക്കാരനും ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ രണ്ടിന് കൊളമ്പോ എക്സ്പ്രസ്...

നയപ്രഖ്യാപന പ്രസംഗം പൂർണ്ണമായി വായിക്കാതെ ഗവർണർ; അവസാന പാരഗ്രാഫ് വായിച്ച് പ്രസംഗം അവസാനിപ്പിച്ചു

നിയമസഭയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അസാധാരണ നീക്കങ്ങളെത്തുടര്‍ന്ന് സഭ നാടകീയമായി ഇന്നത്തേക്ക് പിരിഞ്ഞു. നയപ്രഖ്യാപനവേളയില്‍ നയപ്രഖ്യാപന പ്രസംഗത്തിന്റെ അവസാന പാരഗ്രാഫ് മാത്രം വായിച്ച് ഭരണഘടനാപരമായ ദൗത്യം...

നടിയെ ആക്രമിച്ച കേസ്: മെമ്മറികാർഡ് ചോർന്നതിൽ റിപ്പോർട്ട് ലഭിച്ചില്ല; അതിജീവിത സുപ്രീംകോടതിയിലേക്ക്

നടിയെ ആക്രമിച്ച കേസിൽ അതിജീവിത സുപ്രീം കോടതിയിലേക്ക്. കോടതിയിൽ നിന്ന് മെമ്മറി കാർഡ് ചോർന്നതിൽ അന്വേഷണ റിപ്പോർട്ട് ലഭിച്ചില്ലെന്ന് അതിജീവിത പരാതിയിൽ പറയുന്നു. അന്വേഷണം പൂർത്തിയായിട്ടും റിപ്പോർട്ടിന്റെ...

വയനാട്ടിൽ ജനവാസ മേഖലയിലിറങ്ങിയ കരടിയെ കാടുകയറ്റി

വയനാട്ടിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കരടിയെ കാടുകയറ്റി വനംവകുപ്പ്. പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ നെയ്ക്കുപ്പാ വനത്തിലേക്കാണ് കരടിയെ ഓടിച്ചു കയറ്റിയത്. നെയ്ക്കുപ്പാ മേഖയിൽ കരടിയെ കണ്ടുവെന്ന...