Month: January 2024

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരും

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. നയപ്രഖ്യാപന പ്രസംഗം ഗവർണർ ഒന്നര മിനിറ്റിൽ ഒതുക്കിയത് സെക്രട്ടേറിയറ്റ് വിശദമായി ചർച്ച ചെയ്തേക്കും. ഗവർണർക്കെതിരെ സ്വീകരിക്കേണ്ട തുടർ നിലപാടിൽ...

ഡോ എം കെ നന്ദകുമാറിന് ദേശീയ ഫെലോഷിപ്പ്

പ്രമുഖ ശിശുരോഗ വിദഗ്ധനും കണ്ണൂർ ആസ്റ്റർ മിംസ് പീഡിയാട്രിക് വിഭാഗം മേധാവിയുമായ ഡോ എം കെ നന്ദകുമാറിന് ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് ദേശീയ ഫെലോഷിപ്പ് ലഭിച്ചു....

മഹാരാജാസ് കോളജിലെ അക്രമം; 21 വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

എറണാകുളം മഹാരാജാസ് കോളജിലുണ്ടായ അക്രമ സംഭവത്തിൽ വിദ്യാർത്ഥികൾക്കെതിരെ നടപടി. 21 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. 13 കെഎസ്‌യു-ഫ്രട്ടേണിറ്റി പ്രവർത്തകരെയും, 8 എസ്എഫ്ഐക്കാരെയുമാണ് സസ്പെൻഡ് ചെയ്തത്. അന്വേഷണ കമ്മീഷൻ...

75-ാം റിപ്പബ്ലിക് ദിനത്തിന്റെ നിറവില്‍ രാജ്യം

ഇന്ന് 75 -മത് റിപ്പബ്ലിക് ദിനം. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി കനത്ത സുരക്ഷാ വലയത്തിൽ ആണ് രാജ്യ തലസ്ഥാനം. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആണ് മുഖ്യാതിഥിയായി...

ജില്ലാതല സമ്മതിദായക ദിനാഘോഷം; മുഴുവന്‍ വോട്ടര്‍മാരെയും പോളിങ് ബൂത്തിലെത്തിക്കാനാകണം: പി പി കുഞ്ഞികൃഷ്ണന്‍

മുഴുവന്‍ വോട്ടര്‍മാരെയും പോളിങ് ബൂത്തിലെത്തിച്ച് ജനാധിപത്യത്തിന്റെ ഭാഗമാക്കാനാകണമെന്ന് സിനിമാ നടന്‍ പി പി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. ജില്ലാ ഇലക്ഷന്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ജില്ലാതല സമ്മതിദായക ദിനാഘോഷം...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പുന:പ്രവേശനം സർവകലാശാലയോട് അഫീലിയേറ്റ് ചെയ്ത കോളേജുകളിലും, സർവകലാശാലയുടെ പഠന വകുപ്പുകളിലും സെന്ററുകളിലും 2023 - 24 അക്കാദമിക്ക് വർഷത്തെ ബിരുദ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ രണ്ടാം സെമസ്റ്ററിലേക്ക്...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

റിപ്പബ്ലിക് ദിനാഘോഷം; മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി സല്യൂട്ട് സ്വീകരിക്കും കണ്ണൂര്‍ പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ രജിസ്ട്രേഷന്‍-പുരാവസ്തു- മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍...

റിപ്പബ്ലിക്കിന്റെ 75-ാം വര്‍ഷം ചരിത്ര നാഴികക്കല്ല്; രാമക്ഷേത്ര ഉദ്ഘാടനം ഇന്ത്യയുടെ അഭിമാന നിമിഷം: രാഷ്ട്രപതി

എല്ലാ പൗരന്മാർക്കും റിപ്പബ്ലിക് ദിന ആശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. ഇത് യു​ഗമാറ്റത്തിന്റെ കാലഘട്ടമെന്ന് വിശേഷിപ്പിച്ച രാഷ്ട്രപതി രാജ്യം അമൃതകാലത്തിലേക്ക് നീങ്ങുന്നുവെന്ന് പറഞ്ഞു. കായികമേഖലയിലും വിദ്യാഭ്യാസ...

ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ പൊതുസ്ഥലംമാറ്റം എത്രയും വേഗം നടപ്പാക്കും: മന്ത്രി വി ശിവന്‍കുട്ടി

ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ പൊതുസ്ഥലംമാറ്റം എത്രയും വേഗം നടപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഹൈക്കോടതിയില്‍ നിന്ന് അനുമതി ലഭിച്ച പശ്ചാത്തലത്തില്‍ ആണ് നടപടി. കേരള...

വർക്കല മോഷണം: അറസ്റ്റിലായ നേപ്പാൾ സ്വദേശി കോടതിയിൽ കുഴഞ്ഞുവീണു മരിച്ചു

കവർച്ചാ കേസിൽ കസ്റ്റഡിലായിരുന്ന പ്രതി കോടതിയിൽ ഹാജരാക്കവെ കുഴഞ്ഞ് വീണു മരിച്ചു. തിരുവനന്തപുരം വർക്കല അയിരൂരിൽ വീട്ടുകാരെ മയക്കി മോഷണം നടത്തിയ കേസിലെ പ്രതിയാണ് പൊലീസ് കസ്റ്റഡിയിലിരിക്കെ...