Month: January 2024

ബിജെപി അവരുടെ മുഖം രക്ഷിക്കുന്നതിന് വേണ്ടി മതത്തില്‍ അഭയം തേടുകയാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍

'മഹാമാരിയുടെ കാലത്ത് ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് അവരുടെ ജന്മസ്ഥലത്തേക്ക് പോകാന്‍ ഗതാഗത സൗകര്യങ്ങളുണ്ടായിരുന്നില്ല. നമ്മള്‍ അവര്‍ക്ക് വേണ്ടി കണ്ണീരൊഴുക്കി. അവര്‍ നൂറുകണക്കിന് കിലോമീറ്ററുകള്‍ നടന്നു. ചിലരെ ട്രെയിന്‍...

പുതുപ്പളളിയില്‍ ഇരുപത്തിയഞ്ചുനിര്‍ധന കുടുംബങ്ങള്‍ക്ക് വീടൊരുങ്ങുന്നു; നിർമ്മാണം ഉമ്മന്‍ചാണ്ടി രൂപീകരിച്ച ആശ്രയ ട്രസ്റ്റിനു കീഴില്‍

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ഓര്‍മദിനത്തില്‍ പുതുപ്പളളിയില്‍ 25 നിര്‍ധന കുടുംബങ്ങള്‍ക്ക് വീടൊരുങ്ങുന്നു. പുതുപ്പളളിയിലൊരുങ്ങുന്ന ഇരുപത്തിയഞ്ച് വീടുകള്‍ക്കു പുറമേ സംസ്ഥാനത്തെ മറ്റ് പല ജില്ലകളിലായി അ‍ഞ്ചു...

റിപ്പബ്ലിക് ദിന പ്രസംഗത്തിൽ കേന്ദ്രസർക്കാരിനെ പുകഴ്ത്താൻ മാത്രമാണ് ഗവർണർ ശ്രമിച്ചതെന്നു മന്ത്രി വി ശിവൻകുട്ടി

ഗവർണറുടെ അഹങ്കാരത്തിനു മുന്നിൽ കേരളം തലകുനിക്കില്ലെന്ന് പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഒരു സംസ്ഥാനത്തെ വികസന പ്രവർത്തനത്തെ ആകെ തകർക്കാൻ ശ്രമിക്കുകയും ഭരണാധികാരികളെയും കേരളത്തെയും...

കുറഞ്ഞ സമയം കൊണ്ട് നയപ്രഖ്യാപനം നടത്തി ഗവർണർ ചരിത്രം സൃഷ്ടിച്ചുവെന്ന് കെ മുരളീധരൻ

ഒന്നര മിനിറ്റിൽ നയപ്രഖ്യാപന പ്രസംഗം അവസാനിപ്പിച്ച ഗവർണറുടെ നടപടിയെ മുരളീധരൻ വിമർശിച്ചു. ഗവർണർ നിയമസഭയെ അപമാനിച്ചു. സർക്കാരുമായി അഭിപ്രായവ്യത്യാസമുണ്ടാകാം. പക്ഷേ മുഖം വീർപ്പിച്ച് ഇരുന്നിട്ട് കാര്യമില്ല. പ്രസംഗം...

പി ബാലചന്ദ്രൻ്റെ ഫേസ്ബുക്ക് പോസ്റ്റ്: വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

തൃശൂർ എംഎൽഎയും സിപിഐ നേതാവുമായ പി ബാലചന്ദ്രൻ്റെ ഫേസ്ബുക്ക് പോസ്റ്റ് ദൈവ സങ്കൽപ്പത്തെ അവഹേളിക്കുന്നതും വിശ്വാസികളെ വേദനിപ്പിക്കുന്നതുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഒരു ജനപ്രതിനിധിയിൽ നിന്ന്...

കേരള കോണ്‍ഗ്രസ് യോഗത്തില്‍ സ്ഥാനാര്‍ത്ഥിയെ കുറിച്ച് ധാരണ ഉണ്ടാകുമെന്ന് സൂചന

കോട്ടയത്ത് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകാന്‍ 3 പേര്‍ ഫ്രാന്‍സിസ് ജോര്‍ജ്, പിസി തോമസ് എന്നിവരെ കൂടാതെ കെ എം മാണിയുടെ മരുമകന്‍ എംപി ജോസഫും സാധ്യത പട്ടികയിലുണ്ട്....

മാതാവിനെ മകൻ തീകൊളുത്തി കൊന്നു; സംഭവം നടന്നത് തിരുവനന്തപുരത്ത്

തിരുവനന്തപുരത്ത് മാതാവിനെ മകൻ തീകൊളുത്തി കൊന്നു. വെള്ളറട ആനപ്പാറയിലാണ് സംഭവം. 62 കാരിയായ മാതാവിനെ സ്വന്തം മകൻ കെട്ടിയിട്ട് കത്തിച്ച നിലയിലാണ് കണ്ടെത്തിയത്. നളിനി 62 ആണ്...

അമേരിക്കയില്‍ അലബാമയില്‍ ആദ്യമായി നൈട്രജന്‍ ഗ്യാസ് ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കി

അമേരിക്കയില്‍ ആദ്യമായി നൈട്രജന്‍ ഗ്യാസ് ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കി. സംഭവം നടന്നത് അലബാമയിലാണ്. കെന്നഡി യുജിന്‍ സ്മിത്തിനെയാണ് വധശിക്ഷയ്ക്ക് വിധേയനാക്കിയത്. 1988 ല്‍ സുവിശേഷകന്റെ ഭാര്യയെ കൊലപ്പെടുത്തിയ...

തൃശൂരിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച്‌ രണ്ട് പേർക്ക് പരിക്ക്

തൃശൂർ ചേലക്കരയിൽ വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. ചേലക്കരയിൽ നിന്ന് പസയന്നൂരിലേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് എതിർദിശയിൽ വന്ന ഓട്ടോറിക്ഷയിലും റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടിയിലും ഇടിക്കുകയായിരുന്നു....

കേന്ദ്ര നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ്, പ്രധാനമന്ത്രിയെ പ്രശംസിച്ച് ഗവർണർ

കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് 75-ാം റിപ്പബ്ലിക് ദിന സന്ദേശം നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങൾ വിവരിച്ചുമാണ്...