Month: January 2024

തിരൂരിൽ സ്‌കൂട്ടർ ഡിവൈഡറിൽ ഇടിച്ച് 40കാരൻ മരിച്ചു

സ്‌കൂട്ടർ ഡിവൈഡറിൽ ഇടിച്ച് ഒരാൾ മരിച്ചു. മലപ്പുറം ജില്ലയിലെ തിരൂരിൽ ആണ് സംഭവം. തൃപ്രങ്ങോട് വടകരപ്പറമ്പിൽ വിശ്വനാഥൻ (40) ആണ് മരിച്ചത്. ഇടുക്കിയിൽ നിന്ന് നാട്ടിലേക്കുള്ള യാത്രയ്ക്കിടെ...

രോഹന്‍ ബൊപ്പണ്ണയ്ക്ക് ഓസ്ട്രേലിയന്‍ ഓപ്പൺ; ഗ്രാന്‍ഡ്സ്ലാം നേടുന്ന ഏറ്റവും പ്രായം കൂടിയ താരം

ഓസ്‌ട്രേലിയൻ ഓപ്പണിൽ ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തി രോഹൻ ബൊപ്പണ. രോഹൻ ബൊപ്പണ- മാത്യു എബ്ഡൻ സഖ്യം പുരുഷ വിഭാഗം ഡബിൾസിൽ കിരീടം നേടി. ഫൈനലിൽ ഇറ്റലിയുടെ...

ലെവല്‍ ക്രോസ് അടച്ചിടും

എടക്കാട്-കണ്ണൂര്‍ സൗത്ത് സ്റ്റേഷനുകള്‍ക്കിടയിലുള്ള എന്‍ എച്ച്- നടാല്‍ റോഡിലെ  238-ാം നമ്പര്‍ ലെവല്‍ ക്രോസ് ജനുവരി 29ന് രാവിലെ എട്ട് മണി മുതല്‍ രാത്രി എട്ട് മണി...

കൈവെട്ടിയ കേസ്; സവാദ് അടുത്തമാസം 16 വരെ റിമാൻഡിൽ

തൊടുപുഴ ന്യൂമാൻ കോളജ് മലയാളം അധ്യാപകനായിരുന്ന ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസിൽ ഒന്നാംപ്രതി സവാദിനെ അടുത്തമാസം 16 വരെ റിമാൻഡ് ചെയ്തു. പ്രതിയെ എൻഐഎ കോടതിയിൽ ഹാജരാക്കി.സവാദിനെ...

നഗരത്തിലെ ജനങ്ങളുടെ പ്രാഥമികാരോഗ്യം ഉറപ്പാക്കാന്‍ നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍

നഗര പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് സമഗ്ര പ്രാഥമിക ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുന്നതിനായി സംസ്ഥാനത്ത് നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ സജ്ജമാകുന്നു. 380 നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ...

നയപ്രഖ്യാപന പ്രസംഗം വായിക്കാന്‍ ഗവര്‍ണര്‍ക്ക് സമയമില്ല; റോഡില്‍ ഒന്നര മണിക്കൂര്‍ കുത്തിയിരിക്കാൻ സമയമുണ്ട്; മുഖ്യമന്ത്രി

ഗവർണർക്ക് നയപ്രഖ്യാപന പ്രസംഗം വായിക്കാൻ സമയമില്ലെന്നും, ഒന്നരമണിക്കൂർ റോഡിൽ കുത്തിയിരിക്കാൻ സമയമുണ്ടെന്നും വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർക്ക് എന്താണ് സംഭവിച്ചതെന്നത് തനിക്ക് പറയാൻ കഴിയുന്ന കാര്യമല്ല....

പ്രതിപക്ഷ നേതാവിന്റെ സ്ഥാനം തട്ടിയെടുക്കാനുള്ള ഗവര്‍ണറുടെ നീക്കം അപലപനീയം: മന്ത്രി എം.ബി.രാജേഷ്

ഗവര്‍ണര്‍ വളരെ വിചിത്രമായ രീതിയിലാണ് പെരുമാറുന്നതെന്ന് മന്ത്രി എം ബി രാജേഷ്. ഗവര്‍ണറുടെ പെരുമാറ്റം ശിശു സഹജമായ പെരുമാറ്റമായി കാണാനാകില്ല. ഗവര്‍ണറുടെ പ്രകടനത്തിന് കേന്ദ്രമന്ത്രിയുടെ പക്കമേളം എന്ന...

‘ഗവർണറും മുഖ്യമന്ത്രിയും എൽപി സ്കൂളിലെ കുട്ടികളെപ്പോലെ തമ്മിൽ കണ്ടാൽ മിണ്ടില്ല, ഇതൊക്കെ ആരെ കാണിക്കാൻ?’; വി.ഡി സതീശൻ

ഗവര്‍ണറും സര്‍ക്കാരും ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രണ്ട് കൂട്ടരുടെയും കൂടെ കൂടാന്‍ ഉദ്ദേശിക്കുന്നില്ല. നിലപാട് ശരിയാണെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്ന സമയമാണിത്....

ഗവർണർ എന്തൊക്കെ നാടകം കളിച്ചാലും എസ്‌എഫ്‌ഐയുടെ സമരത്തിന്റെ മൂർച്ച കുറയില്ല: പി എം ആർഷോ

രാജ്യത്തിനകത്ത് ജനാധിപത്യപരമായ പ്രതിഷേധമറിയിക്കുന്നതിന് എല്ലാവര്‍ക്കും അവകാശമുണ്ടെന്നും, ആ അവകാശം വിനിയോഗിക്കിക്കുകയാണ് എസ്‌എഫ്‌ഐ ചെയ്യുന്നതെന്ന് സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ. സമരത്തിനു നേരെ എല്ലാ പ്രോട്ടോക്കോളുകളും ലംഘിച്ചാണ്...

മഹാകവി പന്തളം കേരളവര്‍മ്മ കവിതാ പുരസ്‌കാരം കെ. രാജഗോപാലിന്

ഈ വര്‍ഷത്തെ മഹാകവി പന്തളം കേരളവര്‍മ്മ സ്മാരക കവിതാ പുരസ്‌കാരം കെ.രാജഗോപാലിന്റെ ‘പതികാലം’ എന്ന കവിതാ സമാഹാരത്തിന് ലഭിച്ചു. 25000 (ഇരൂപത്തി അയ്യായിരം) രൂപയും ശില്പവും പ്രശസ്തിപത്രവും...