Month: January 2024

ആനയെ കയറ്റി പോകുകയായിരുന്ന ലോറിയിടിച്ചു; ബൈക്ക് യാത്രികൻ മരിച്ചു

ആനയെ കയറ്റി വന്ന ലോറി കയറിയിറങ്ങി ബൈക്ക് യാത്രികൻ മരിച്ചു. പള്ളിപ്പുറം കരിച്ചാറ സ്വദേശി നസീർ(61) ആണ് ദാരുണമായി മരിച്ചത്. രാവിലെ ഒൻപതു മണിയോടെ കഴക്കൂട്ടത്ത് ദേശീയ...

കൗൺസിലിങ്ങിന് എത്തിയ 16കാരിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

കൗൺസിലിങ്ങിന് എത്തിയ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ കോഴിക്കോട് യുവാവ് അറസ്റ്റിൽ. ഈങ്ങാപ്പുഴ സ്വദേശി അൻവർ സാദത്താണ് അറസ്റ്റിലായത്. 16 കാരിയെ പീഡിപ്പിച്ച കേസിൽ താമരശ്ശേരി പൊലീസ് ആണ്...

കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന പ്രഥമ സാര്‍വ്വദേശീയ സാഹിത്യോത്സവത്തിന് ഇന്ന് തുടക്കം

കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന ഏഴുദിവസം നീണ്ടുനില്‍ക്കുന്ന പ്രഥമ സാര്‍വ്വദേശീയ സാഹിത്യോത്സവത്തിന് ഇന്ന് തുടക്കം. വൈകുന്നേരം പ്രധാനവേദിയായ പ്രകൃതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സാഹിത്യോത്സവം ഓണ്‍ലൈനായി ഉദ്ഘാടനം...

തെങ്കാശിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; ആറു പേര്‍ക്ക് ദാരുണാന്ത്യം

തെങ്കാശിയില്‍ വാഹനാപകടത്തില്‍ ആറു പേര്‍ക്ക് ദാരുണാന്ത്യം. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കുറ്റാലം വെള്ളച്ചാട്ടം കണ്ടു മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. തെങ്കാശി പുളിയാങ്കുടി സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്....

യൂണിഫോം സേനയിലേക്കുള്ള പരിശീലനം തുടങ്ങി

ജില്ലാ പഞ്ചായത്ത് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി നടത്തുന്ന യൂണിഫോം സേനയിലേക്കുള്ള പരിശീലനത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിര്‍വഹിച്ചു. മയ്യില്‍ ഡ്രോണ്‍ അക്കാദമിയില്‍...

റോഡ് കുഴിക്കല്‍; വകുപ്പുതല ഏകോപനം അനിവാര്യം: ജില്ലാ വികസനസമിതി

കുടിവെള്ള പദ്ധതികളുടെ ഭാഗമായി റോഡ് കുഴിക്കുന്നതും അറ്റകുറ്റപണി നടത്തുന്നതും സംബന്ധിച്ച് പൊതുമരാമത്ത്-ജലവിഭവ വകുപ്പുകള്‍ തമ്മില്‍ ഏകോപനം അനിവാര്യമാണെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ നിര്‍ദ്ദേശം. എം വിജിന്‍...

സാക്ഷരതാ മിഷന്‍ കണ്ണൂര്‍ ജില്ലാ കോ-ഓര്‍ഡിനേറ്ററായി പി പ്രശാന്ത്കുമാര്‍ ചുമതലയേറ്റു

സാക്ഷരതാ മിഷന്‍ കണ്ണൂര്‍ ജില്ലാ കോ-ഓര്‍ഡിനേറ്ററായി പി പ്രശാന്ത്കുമാര്‍ ചുമതലയേറ്റു. ഏറണാകുളം, കാസറകോട്, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ ജില്ലാ കോ-ഓര്‍ഡിനേറ്ററായും, സാക്ഷരതാ മിഷന്‍ ദേശീയ ഗവേഷണ പരിശീലന...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പരീക്ഷാഫലം സർവകലാശാല പഠനവകുപ്പുകളിലെ എം എ/ എം എസ് സി/ എൽ എൽ എം/ എം സി എ/ എം ബി എ/ എം പി എഡ്‌...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ഭൂമി തരം മാറ്റം അദാലത്ത് 29ന് തലശ്ശേരി സബ് കലക്ടര്‍ ഓഫീസ് പരിധിയിലെയും തളിപ്പറമ്പ് റവന്യൂ ഡിവിഷന്‍ പരിധിയിലെയും ഭൂമി തരം മാറ്റം അനുവദിച്ചുള്ള ഉത്തരവ് വിതരണം...

ഗവര്‍ണറും മുഖ്യമന്ത്രിയും നടത്തുന്ന കള്ളനും പൊലീസും കളി അവസാനിപ്പിക്കണം; രമേശ് ചെന്നിത്തല

ഗവർണറും മുഖ്യമന്ത്രിയും നടത്തുന്ന കള്ളനും പൊലീസും കളി അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ് കെഎസ്‌യു പ്രവർത്തകരെ...