എ­​ഫ്‌­​ഐ​ആ­​റി­​ന്‍റെ പ­​ക​ര്‍­​പ്പ് കി­​ട്ടാ­​തെ പ്ര­​തി­​ഷേ­​ധം അ­​വ­​സാ­​നി­​പ്പി­​ക്കി­​ല്ലെ­​ന്ന് ഗ­​വ​ര്‍​ണ​ര്‍; ഡി­​ജി­​പി­​യെ പ­​രാ­​തി അ­​റി­​യി​ച്ചു

എ​സ്എ​ഫ്ഐ​ക്കാ​ർ ക​രി​ങ്കൊ​ടി കാ​ണി​ച്ച​തി​നെ​തി​രേ നി­​ല­​മേ­​ലി​ല്‍ റോ­​ഡ­​രി­​കി​ല്‍ ക­​സേ­​ര­​യി­​ട്ട് ഇ​രു­​ന്നു­​ള്ള ഗ­​വ​ര്‍­​ണ­​റു­​ടെ പ്ര­​തി­​ഷേ­​ധം ഒ­​രു മ­​ണി­​ക്കൂ​ര്‍ പി­​ന്നി​ട്ടു. ഇ­​തി­​നി­​ടെ സം​സ്ഥാ​ന പോ­​ലീ­​സ് മേ­​ധാ­​വി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ്ഗ­​വ​ര്‍​ണ­​റെ ഫോ­​ണി​ല്‍ വി­​ളി­​ച്ച് അ­​നു­​ന­​യ­​ത്തിന് ശ്ര­​മി​ച്ചു.മു­​ഖ്യ­​മ​ന്ത്രി ക­​ട​ന്നു­​പോ­​കു­​ന്ന വ­​ഴി­​യി​ല്‍ ഇ​ത്ത­​ര­​മൊ­​രു പ്ര­​തി­​ഷേ­​ധം അ­​നു­​വ­​ദി​ക്കു​മോ എ­​ന്ന് ഗ­​വ​ര്‍­​ണ​ര്‍ ഡി­​ജി​പി­​യോ​ട് ചോ­​ദി​ച്ചു. പ്ര­​തി­​ഷേ­​ധി­​ച്ച എ­​സ്­​എ­​ഫ്‌­​ഐ­​ക്കാ​ര്‍­​ക്കെ­​തി­​രേ​യു​ള്ള എ­​ഫ്‌­​ഐ​ആ­​റി­​ന്‍റെ പ­​ക​ര്‍­​പ്പ് കി­​ട്ടാ­​തെ പ്ര­​തി­​ഷേ­​ധം അ­​വ­​സാ­​നി­​പ്പി­​ക്കി­​ല്ലെ­​ന്ന നി­​ല­​പാ­​ടി­​ലാ­​ണ് ഗ­​വ​ര്‍­​ണ​ര്‍. കേ­​ന്ദ്ര ആ­​ഭ്യ­​ന്ത മ­​ന്ത്രി­​യു­​ടെ സെ­​ക്ര­​ട്ട­​റി­​യെ​യും ഗ­​വ​ര്‍­​ണ​ര്‍ പ­​രാ­​തി അ­​റി­​യി­​ച്ചി­​ട്ടു​ണ്ട്.

ഗ­​വ​ര്‍­​ണ​ര്‍­​ക്കെ­​തി­​രേ പ്ര­​തി­​ഷേ­​ധി​ച്ച 17 എ­​സ്­​എ­​ഫ്‌­​ഐ­​ക്കാ­​രെ­​യാ­​ണ് പോ­​ലീ­​സ് അ­​റ­​സ്­​റ്റ് ചെ­​യ്­​ത­​ത്. ഇ­​വ­​ര്‍­​ക്കെ­​തി­​രേ കേ­​സെ­​ടു­​ത്തെ­​ന്ന് പോ­​ലീ­​സ് അ­​റി­​യി­​ച്ചെ­​ങ്കി​ലും ഗ­​വ​ര്‍­​ണ​ര്‍ എ­​ഫ്‌­​ഐ­​ആ­​റി­​ന്‍റെ പ­​ക​ര്‍­​പ്പ് ആ­​വ­​ശ്യ­​പ്പെ­​ടു­​കയാ­​യി­​രു​ന്നു.

About The Author