ഗ­​വ​ര്‍­​ണ­​റു­​ടെ ന­​ട​പ­​ടി നി­​യ­​മ​സ­​ഭ­​യോ­​ടു­​ള്ള അ­​വ­​ഗ­​ണ­​ന:​ മ­​ന്ത്രി രാ­​ജ​ന്‍

ന­​യ­​പ്ര­​ഖ്യാ​പ­​നം ചു­​രു​ക്കി­​യ ഗ­​വ​ര്‍­​ണ­​റു­​ടെ ന­​ട​പ­​ടി നി­​യ­​മ​സ­​ഭ­​യോ­​ടു­​ള്ള അ­​വ­​ഗ­​ണ­​ന­​യെ­​ന്ന് മ­​ന്ത്രി കെ.​രാ​ജ​ന്‍. ന­​യ­​പ്ര­​ഖ്യാ­​പ­​ന പ്ര­​സം­​ഗം ഇ­​ങ്ങ­​നെ​യും വാ­​യി­​ക്കാ­​മെ­​ന്ന് ഗ­​വ​ര്‍­​ണ​ര്‍ തെ­​ളി­​യി­​ച്ചെ­​ന്ന് മ​ന്ത്രി പ്ര­​തി­​ക­​രി​ച്ചു.<br> <br> പ്ര­​സം­​ഗം മേ­​ശ­​പ്പു​റ­​ത്ത് വ­​ച്ച­​തോ­​ടെ അ­​ത് നി­​യ­​മ­​സ­​ഭ­​യ്­​ക്ക് മുമ്പാ­​കെ­​യു­​ള്ള അ­​വ­​ത­​ര­​ണ­​മാ​യി. സാ­​ധാ­​ര­​ണ­​നി­​ല­​യി​ല്‍ പ്ര­​സം­​ഗം വാ­​യി­​ക്കു­​ന്ന­​താ­​ണ് പൊ­​തു​വാ­​യ മ­​ര്യാ​ദ.

വി​വി­​ധ സം­​സ്ഥാ­​ന­​ങ്ങ­​ളി​ല്‍ ചി­​ല അ­​സു­​ഖ­​ങ്ങ​ള്‍ ഒ­​ക്കെ­​യു­​ള്ള­​പ്പോ​ള്‍ ഗ­​വ​ര്‍­​ണ​ര്‍­​മാ​ര്‍ പ്ര­​സം­​ഗം വാ­​യി­​ക്കാ­​തി­​രു­​ന്നി­​ട്ടു​ണ്ട്. അ​ത്ത­​രം എ­​ന്തെ­​ങ്കി­​ലും പ്ര­​ശ്‌­​ന​മാ​ണോ എ­​ന്ന് ഗ­​വ​ര്‍­​ണ­​റോ­​ട് ത­​ന്നെ ചോ­​ദി­​ക്ക­​ണ­​മെ​ന്നും മ­​ന്ത്രി കൂ­​ട്ടി­​ച്ചേ​ര്‍​ത്തു.

About The Author