കണ്ണൂര്‍ ജില്ലയില്‍ (ജനുവരി 19 വെള്ളി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ  ശശിപീടിക ട്രാന്‍സ്ഫോര്‍മര്‍ ജനുവരി 19 വെള്ളി രാവിലെ എട്ട് മണി മുതല്‍ 11.30 വരെയും  അഞ്ചാംപീടിക ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍  രാവിലെ 11.30 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.

About The Author