കണ്ണൂര്‍ ജില്ലയില്‍ (ജനുവരി 18 വ്യാഴാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ അയ്യല്ലൂര്‍വയല്‍, വെമ്പടിതട്ട്, പള്ള്യം, ഈയ്യംബോര്‍ഡ്, കാര്‍ക്കോട്, എംഐഇ തില്ലങ്കേരി, കാളാന്തോട്, സുനിത ഫര്‍ണിച്ചര്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധികളില്‍ ജനുവരി 18 വ്യാഴാഴ്ച രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് ആറുവരെ വൈദ്യുതി മുടങ്ങും.

About The Author