Month: December 2023

കാരുണ്യ; 100 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി(കാസ്‌പ്‌)ക്ക്‌ 100 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. രണ്ടുവർഷത്തിൽ 3200 കോടി രൂപയുടെ സൗജന്യ ചികിത്സയാണ്‌ പദ്ധതിയിലൂടെ...

പഴയസാധനങ്ങൾ വിറ്റ് കേന്ദ്രം നേടിയത് കോടികൾ

ആക്രി വിറ്റ് കേന്ദ്ര സർക്കാർ സമ്പാദിച്ചത് 1163 കോടി രൂപ. പഴയ വാഹനങ്ങൾ, ഫയലുകൾ, കേടായ ഓഫീസ് ഉപകരണങ്ങൾ എന്നിവയൊക്കെ വിറ്റഴിച്ചതിൽ പെടും. ചന്ദ്രയാൻ -3യുടെ ചെലവിൻ്റെ...

തൃശൂർ പൂരം നടത്തിപ്പ് സംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്യാൻ അടിയന്തര യോഗം വിളിച്ച്‌ മുഖ്യമന്ത്രി

തൃശൂർ പൂരം നടത്തിപ്പ് സംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തര യോഗം വിളിച്ചു. വെള്ളിയാഴ്ച വൈകിട്ട് 7.30 ന് യോഗം ചേരും. ദേവസ്വം...

വിശ്വാസത്തിനോ ആരാധന സ്വാതന്ത്ര്യത്തിനോ ലീഗ് എതിരല്ല; പി.കെ കുഞ്ഞാലിക്കുട്ടി

രാമക്ഷേത്ര വിഷയത്തിൽ കോൺഗ്രസ്‌ നിലപാടിനെ പറ്റി അഭിപ്രായം പറയാനില്ലെന്നും അവർ സ്വതന്ത്രമായി തീരുമാനം എടുക്കട്ടെയെന്നും പ്രതികരിച്ച് മുസ്ലിംലീ​ഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. വിശ്വാസത്തിനോ ആരാധന സ്വാതന്ത്ര്യത്തിനോ ലീഗ്...

സിബി മലയിലിലും, ബി ഉണ്ണികൃഷ്‌ണനും ഫെഫ്കയുടെ പുതിയ ഭാരവാഹികൾ

ഫെഫ്കയുടെ പ്രസിഡന്റായി സിബി മലയിലിനേയും ജനറൽ സെക്രട്ടറിയായി ബി ഉണ്ണികൃഷ്‌ണനേയും കൊച്ചിയിൽ ചേർന്ന വാർഷിക ജനറൽ കൗൺസിൽ യോഗത്തിൽ തെരഞ്ഞെടുത്തു . വർക്കിങ്ങ് ജനറൽ സെക്രട്ടറിയായി സോഹൻ...

സർക്കാരിൻ്റെ നഷ്ടപ്പെട്ട പ്രതിച്ഛായ പുതിയ മന്ത്രിമാർ സ്ഥാനമേറ്റാൽ തിരിച്ച് കിട്ടില്ല; രമേശ് ചെന്നിത്തല

പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തൊഴുത്ത് മാറ്റി കെട്ടിയത് കൊണ്ട് ഫലം ഉണ്ടാവില്ല. സർക്കാരിൻ്റെ നഷ്ടപ്പെട്ട പ്രതിച്ഛായ പുതിയ മന്ത്രിമാർ സ്ഥാനമേറ്റാൽ...

ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ബസിൽ കുഴൽപ്പണം കടത്താൻ ശ്രമം; രണ്ടുപേർ പിടിയിൽ

തിരുവനന്തപുരം അമരവിള ചെക്ക്പോസ്റ്റിൽ കുഴൽപ്പണ വേട്ട. രേഖകളില്ലാതെ കൊണ്ടുവന്ന 29 ലക്ഷം രൂപയുമായി രണ്ടുപേർ പിടിയിൽ. തമിഴ്നാട് സ്വദേശികളായ അബ്ദുൾ നാസർ മുഹമ്മദ് ഫയസ് എന്നിവരെയാണ് എക്സൈസ്...

മുൻ‌കൂർ ജാമ്യാപേക്ഷയുമായി സുരേഷ് ഗോപി ഹൈക്കോടതിയിൽ

മാധ്യമപ്രവർത്തകയെ അപമാനിച്ച കേസിൽ മുൻ‌കൂർ ജാമ്യാപേക്ഷയുമായി സുരേഷ് ഗോപി. കഴിഞ്ഞ ദിവസം പൊലീസ് ഗുരുതര വകുപ്പുകൾ ചുമത്തിയിരുന്നു. ഹർജിയിൽ നിലപാടറിയിക്കാൻ സർക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്. മാധ്യമപ്രവര്‍ത്തകയുടെ ശരീരത്തില്‍...

‘ഭാരത് അരി’യുമായി കേന്ദ്രം; കിലോയ്ക്ക് 25 രൂപ നിരക്കിൽ ഉടൻ വിപണിയിലേക്ക്

ഭാരത് ആട്ട, ഭാരത് ദാൽ എന്നിവയ്ക്ക് പിന്നാലെ കിലോയ്ക്ക് 25 രൂപയക്ക് ഭാരത് അരി വിൽക്കാൻ പദ്ധതിയുമായി കേന്ദ്രം. അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി...

രാഹുൽ ഗാന്ധി നയിക്കുന്ന യാത്ര ‘കപട’മെന്ന് വിമർശിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി

രാഹുൽ ഗാന്ധി നയിക്കുന്ന ‘ഭാരത് ന്യായ് യാത്ര’യെ വിമർശിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കോൺഗ്രസ് നേതാവ് നടത്തുന്ന യാത്ര ‘കപട’മെന്ന് വിമർശനം. അനീതിക്ക് പേരുകേട്ടവർ നീതിക്കായി നടിക്കുകയാണെന്നും...