Month: December 2023

ഡൽഹിയിലെ ഇസ്രയേല്‍ എംബസിയിയുടെ സമീപത്തെ സ്ഫോടനം; നിർണായക തെളിവുകള്‍ ലഭിച്ചു

ഡൽഹിയിലെ ഇസ്രയേല്‍ എംബസിയുടെ സമീപം നടന്ന സ്ഫോടനത്തില്‍ കേസെടുക്കാന്‍ പാകത്തില്‍ നിര്‍ണായകമായ തെളിവുകള്‍ ലഭിച്ചതായി പൊലീസ്. സംഭവത്തിൽ ഉടന്‍ എഫ്ഐആർ റജിസ്റ്റര്‍ ചെയ്യും. അന്വേഷണം പൂർണമായും എൻഐഎയ്ക്ക്...

തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ ശബരിമല തീര്‍ത്ഥാടകര്‍ ഉള്‍പ്പടെ അഞ്ചുപേര്‍ മരിച്ചു

തമിഴ്നാട്ടിലെ പുതുക്കോട്ടയിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് ശബരിമല തീർഥാടകർ മരിച്ചു. ചായക്കടയിലേക്ക് ലോറി പാഞ്ഞുകയറിയാണ് അപകടം. മരിച്ചവരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു. അപകടത്തിൽ 19 പേർക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്ന്...

തൃശ്ശൂർ പൂരം നടത്തിപ്പിലെ പ്രതിസന്ധിയിൽ പരിഹാരം; മുൻവർഷത്തെ വാടക സംബന്ധിച്ച് ധാരണ തുടരാൻ തീരുമാനിച്ചു

തൃശൂർ പൂരം പ്രതിസന്ധിക്ക് പരിഹാരമായി. എക്സിബിഷൻ ഗ്രൗണ്ടിന്റെ തറവാടക നിലവിലുള്ള ധാരണ പ്രകാരം 42 ലക്ഷം രൂപ യെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശം ദേവസ്വങ്ങൾ അംഗീകരിച്ചു. രണ്ട് കോടി...

ജി ജയരാജിന് സിഡിറ്റ് ഡയറക്ടര്‍ സ്ഥാനം നഷ്ടമാവും; സര്‍ക്കാര്‍ തീരുമാനം റദ്ദാക്കി ഹൈക്കോടതി

സി ഡിറ്റ് ഡയറക്ടർ സ്ഥാനം ജി. ജയരാജിന് നഷ്ടമാകും. ജയരാജിനെ വീണ്ടും ഡയറ്കടറാക്കാൻ സർക്കാർ കൊണ്ടുവന്ന നോട്ടിഫിക്കേഷൻ ഹൈക്കോടതി റദ്ദാക്കി. രണ്ടാം പിണറായി സർക്കാരാണ് ഡയറക്ടർ സ്ഥാനത്തേക്കുളള...

വിവിധ ട്രെയിൻ സർവീസുകൾ റദ്ദാക്കി സൗത്ത് സെൻട്രൽ റെയിൽവേ

ട്രെയിൻ സർവീസുകൾ റദ്ദാക്കി സൗത്ത് സെൻട്രൽ റെയിൽവേ. 10 സർവീസുകളാണ് റദ്ദാക്കിയത്. എറണാകുളം – ഹസ്രത്ത് നിസാമുദ്ദീൻ മില്ലേനിയം വീക്കിലി എക്‌സ്പ്രസ്സ് ഡിസംബർ 30 ജനുവരി 6...

ഇരിട്ടി നഗരസഭ അർബൻ ഹെൽത്ത് ആൻ്റ് വെൽനസ്സ് സെൻ്റർ ഉദ്ഘാടനം ചെയ്തു

ഇരിട്ടി നഗരസഭയിൽ ആരോഗ്യ കുടുംബക്ഷേമ വകുപ്പിൻ്റെ സഹായത്തോടെ ആരംഭിച്ച ആയുഷ് ഭാരത് അർബൻ ഹെൽത്ത് ആന്റ് വെൽനസ് സെൻ്ററിൻ്റെ ഉദ്ഘാടനം പുന്നാടിൽ ജില്ലാ കലക്ടർ അരുൺ കെ...

ഹാപ്പിനസ് ഫെസ്റ്റിവല്‍: ഭിന്നശേഷി കലോത്സവം നടത്തി

   ഹാപ്പിനസ് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച ഭിന്നശേഷി കലോത്സവം സാഹിത്യകാരനും പ്രഭാഷകനുമായ  നാരായണന്‍ കാവുമ്പായി ഉദ്ഘാടനം ചെയ്തു. ഒപ്പന, ഡാന്‍സ്, ഫാന്‍സി ഡ്രസ്സ്, പാട്ട് തുടങ്ങിയ ഇനങ്ങളിലായി...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

മന്ത്രി എം ബി രാജേഷ് ശനിയാഴ്ച ജില്ലയില്‍ തദ്ദേശ ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ശനിയാഴ്ച (ഡിസംബര്‍ 30) ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും....

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്; ഗിഫ്റ്റഡ് സ്റ്റുഡന്റ്സ് റസിഡൻഷ്യൽ ക്യാമ്പ് മാങ്ങാട്ടുപറമ്പിൽ  മാങ്ങാട്ടുപറമ്പ: കണ്ണൂർ സർവകലാശാലയുടെയും വടകര ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഗിഫ്റ്റഡ് സ്റ്റുഡന്റ്സ് പരിശീലന പദ്ധതിയുടെ ആദ്യഘട്ട...

ആദിവാസി ഊരുകളിലെ കുട്ടികളെ അനുമോദിച്ചു

ജില്ലയിലെ ആദിവാസി ഊരുകളിലെ കുട്ടികളുടെ രചനകള്‍ കോര്‍ത്തിണക്കി തയ്യാറാക്കിയ'മഞ്ചാടി' കൈപ്പുസ്തകത്തിന്റെ പ്രകാശനവും രചനകള്‍ തയ്യാറാക്കിയ കുട്ടികള്‍ക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ അരുണ്‍...