Month: December 2023

പാർലമെൻ്റ് അതിക്രമക്കേസിൽ അറസ്റ്റിലായ പ്രതികളുടെ ഫോൺ നശിപ്പിച്ചതായി മൊഴി

പാർലമെൻ്റ് അതിക്രമക്കേസിൽ അറസ്റ്റിലായ നാല് പ്രതികളുടെയും ഫോൺ ലളിത് ഝാ അവരുടെ കയ്യില്‍ നിന്ന് വാങ്ങിയിരുന്നുവെന്ന് പൊലീസ്. ഫോൺ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. മൊബൈൽ ഫോണുകൾ...

വണ്ടിപ്പെരിയാർ പോക്സോ കേസിൽ പൊലീസിനെ പിന്തുണച്ച് ആറു വയസുകാരിയുടെ കുടുംബം

വണ്ടിപ്പെരിയാർ പോക്സോ കേസിൽ പൊലീസിനെ പിന്തുണച്ച് ആറു വയസുകാരിയുടെ കുടുംബം. കേസിൽ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് കുടുംബം . കുട്ടി മരിച്ച അന്നു തന്നെ പൊലീസ് വീട്ടിൽ...

കൊല്ലം തേവലക്കരയില്‍ വയോധികയെ മരുമകള്‍ മര്‍ദിക്കുന്നത് വൃത്തിയില്ലെന്ന കാരണം പറഞ്ഞ്

കൊല്ലം തേവലക്കരയില്‍ വയോധികയെ മരുമകള്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്ന സംഭവത്തില്‍ ഞെട്ടിക്കുന്ന കൂടുതല്‍ വെളിപ്പെടുത്തലുകള്‍. ആറര വര്‍ഷത്തോളമായി മരുമകള്‍ തന്നെ തുടര്‍ച്ചയായി ഉപദ്രവിച്ചുവരികയാണെന്ന് 80 വയസുകാരിയായ ഏലിയാമ്മ...

കുറ്റിപ്പുറത്ത് തൊട്ടിലിന്റെ കയർ കഴുത്തിൽക്കുരുങ്ങി ആറു വയസുകാരി മരിച്ചു

തൊട്ടിലിൽ കളിച്ചുകൊണ്ടിരിക്കെ തൊട്ടിൽക്കയർ കഴുത്തിൽ കുടുങ്ങി ആറുവയസ്സുകാരിയ്ക്ക് ദാരുണാന്ത്യം. ബംഗ്ലാംകുന്ന് പരിയാരത്ത് ജാഫർ സിദ്ദീഖിന്റെയും ഷബ്‌നയുടെയും മകൾ ഹയ ഫാത്തിമ(6)യാണ് മരിച്ചത്. അനുജനെ കിടത്തുന്ന തൊട്ടിലിൽ കളിക്കുന്നതിനിടെയാണ്...

മുൻ മന്ത്രി കെപി വിശ്വനാഥൻ അന്തരിച്ചു

മുൻ മന്ത്രിയും കോൺ​ഗ്രസ് നേതാവുമായ കെപി വിശ്വനാഥൻ അന്തരിച്ചു. 83 വയസായിരുന്നു. ഇന്ന് രാവിലെ 9.35ന് തൃശൂരിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അവശതയിലായിരുന്നു. മുൻ...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

അറിയിപ്പ് കണ്ണൂർ സർവകലാശാല മലയാളം പി എച്ച് ഡി ഡി ആർ സി മീറ്റിംഗ് 18/12/2023 ന് രാവിലെ 10 മണിക്ക് മലയാള വിഭാഗത്തിൽ വച്ച് നടക്കുന്നതാണ്....

കല്യാശ്ശേരി ഔഷധഗ്രാമം പദ്ധതി: വിളവെടുപ്പ് ഡിസംബര്‍ 16ന്

കല്യാശ്ശേരി മണ്ഡലം ഔഷധ ഗ്രാമം പദ്ധതിയുടെ ഭാഗമായുള്ള കുറുന്തോട്ടി കൃഷിയുടെ വിളവെടുപ്പ് ഡിസംബര്‍ 16ന് വൈകിട്ട് അഞ്ച് മണിക്ക് എരിപുരം തടത്ത് മുന്‍ എം എല്‍ എ...

സംസ്ഥാന സര്‍ക്കാര്‍ മാധ്യമ അവാര്‍ഡ് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ 2022ലെ മാധ്യമ അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു. 2022 ജനുവരി ഒന്നിനും ഡിസംബര്‍ 31നുമിടയില്‍ പ്രസിദ്ധീകരിച്ച വികസനോന്മുഖ റിപ്പോര്‍ട്ട്, ജനറല്‍ റിപ്പോര്‍ട്ട്, വാര്‍ത്താചിത്രം, കാര്‍ട്ടൂണ്‍, ടി...

വികസിത ഭാരത സങ്കല്പ് യാത്ര ജില്ലയിലെ മുപ്പത് പഞ്ചായത്തുകളില്‍ പര്യടനം പൂര്‍ത്തിയാക്കി

കുറ്റിയാട്ടൂര്‍, മയ്യില്‍ പഞ്ചായത്തുകളിലെ പര്യടനത്തോടെ വികസിത ഭാരത സങ്കല്പ് യാത്ര ജില്ലയിലെ മുപ്പത് പഞ്ചായത്തുകളില്‍ പൂര്‍ത്തിയായി. കുറ്റിയാട്ടൂരില്‍ കണ്ണൂര്‍ കൃഷി വിജ്ഞാന്‍ കേന്ദ്ര ഡയറക്ടര്‍ ഡോ.പി ജയരാജ്...

പാര്‍ലമെന്റ് അതിക്രമത്തിന്റെ മുഖ്യസൂത്രധാരന്‍ ലളിത് ഝാ പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി

പാര്‍ലമെന്റില്‍ ഇന്നലെ നടന്ന അതിക്രമത്തിന്റെ മുഖ്യസൂത്രധാരന്‍ ലളിത് ഝാ ഡല്‍ഹിയില്‍ നിന്നും അറസ്റ്റില്‍. കേസില്‍ അഞ്ചുപേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ലളിതിനെ കണ്ടെത്താന്‍ പൊലീസ് ഡല്‍ഹിയിലും പരിസരത്തും നടത്തിയ...