Month: December 2023

ലക്ഷദ്വീപില്‍ കേരള സിലബസ്‌ ഒഴിവാക്കിയ നടപടി; കേന്ദ്രത്തിന് കത്തയച്ച് മന്ത്രി വി.ശിവന്‍കുട്ടി

ലക്ഷദ്വീപില്‍ നിന്ന് കേരള സിലബസ് ഒഴിവാക്കുന്നതിനെതിരെ കേന്ദ്രത്തിന് കത്ത് അയച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാന് ആണ് കത്ത് അയച്ചതെന്ന് മന്ത്രി പറഞ്ഞു....

എസ്എഫ്‌ഐ പ്രതിഷേധം; ഗവര്‍ണര്‍ക്ക് സുരക്ഷ കൂട്ടാന്‍ പൊലീസ് തീരുമാനം

ഗവര്‍ണര്‍ക്ക് സുരക്ഷ കൂട്ടാന്‍ പൊലീസ് തീരുമാനം. ഡല്‍ഹിയില്‍ നിന്നും 16ന് കേരളത്തിലേക്ക് തിരിച്ചെത്തുന്ന ഗവര്‍ണര്‍ക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തും. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. എസ്എഫ്‌ഐ...

നിങ്ങളുടെ ഫോണ്‍ സാംസങാണോ? ‘ഹൈറിസ്‌ക് സുരക്ഷാ അലര്‍ട്ടു’മായി സര്‍ക്കാര്‍

സാംസങ് മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നവർക്ക് സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം ആണ് സാംസങ് ഫോണുകളിൽ നിരവധി സുരക്ഷ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മുന്നറിയിപ്പ്...

മരിക്കാൻ അനുവദിക്കണം, വനിതാ ജഡ്ജിയുടെ ലൈംഗികാതിക്രമ പരാതിയില്‍ ഡി.വൈ.ചന്ദ്രചൂഡ് റിപ്പോര്‍ട്ട് തേടി

മരിക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് ഉത്തര്‍പ്രദേശിലെ വനിതാ ജഡ്ജി നൽകിയ ലൈംഗികാതിക്രമ പരാതിയില്‍ നടപടി. അലഹബാദ് ഹൈക്കോടതിയോട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് റിപ്പോര്‍ട്ട് തേടി. മരിക്കാന്‍ അനുവദിക്കണം...

‘വണ്ടിപ്പെരിയാർ കേസിൽ പ്രതിയെ വെറുതെ വിട്ടത് നാടിന് അഭിമാനകരമായ കാര്യമല്ല’; പിണറായി വിജയൻ

വണ്ടിപ്പെരിയാർ കേസിൽ പ്രതിയെ വെറുതെ വിട്ടത് നാടിന് അഭിമാനകരമായ കാര്യമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അപ്പീൽ പോകുന്നതിന് സർക്കാർ തീരുമാനിച്ചുവെന്നും കോടതി വിധി പരിശോധിച്ച്‌ തുടർ നടപടി...

നരേന്ദ്ര മോദി ജനുവരി രണ്ടിന് കേരളത്തിൽ; തൃശൂരിൽ നടക്കുന്ന സ്ത്രീശക്തി സംഗമത്തിൽ പങ്കെടുക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 2ന് കേരളത്തിൽ എത്തും. തൃശൂരിൽ നടക്കുന്ന സ്ത്രീശക്തി സംഗമത്തിൽ പങ്കെടുക്കാനായാണ് എത്തുന്നത്. വനിതാ ബിൽ പാസായതിൽ അഭിനന്ദനം അറിയിക്കാനാണ് സം​ഗമം നടത്തുന്നതെന്ന്...

ശബരിമല തീർത്ഥാടകരുടെ യാത്രസൗകര്യം; സ്‌പെഷ്യൽ വന്ദേഭാരത് ട്രെയിൻ കേരളത്തിലെത്തി

ശബരിമല സ്‌പെഷ്യൽ വന്ദേഭാരത് കേരളത്തിലെത്തി. പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ബിജെപി പ്രവർത്തകർ ട്രെയിനിന് സ്വീകരണം നൽകി. 25 വരെയാണ് ആദ്യഘട്ടത്തിൽ ട്രെയിൻ സർവീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ശബരിമല...

വലിയ ജനമുന്നേറ്റമായി നവകേരള സദസ്സ് മാറി; മുഖ്യമന്ത്രി പിണറായി വിജയൻ

വലിയ ജനമുന്നേറ്റമായി നവകേരള സദസ്സ് മാറിയിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണയായി വിജയൻ. സമരപോരാട്ടങ്ങളുടെ തീക്ഷ്ണമായ ജീവിതം നയിച്ചു മുന്നേറിയവരാണ് കർഷകരും തൊഴിലാളികളും. ഒരു ഘട്ടത്തിൽ തകർന്നു പോകും എന്ന്...

കേരളത്തിൽ ജെ എൻ വൺ സാന്നിധ്യം; പടരുന്നത് ഒമിക്രോൺ വകഭേദം

കേരളത്തിൽ കൂടുതൽ പേരിലും പടരുന്നത് കൊവിഡ് ഒമിക്രോൺ വകഭേദമാണെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരു മാസമായി കേരളത്തിലെ കൊവിഡ് കേസുകളിൽ വർധനവ് ഉണ്ടായിട്ടുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത്...

മദ്യലഹരിയിൽ പൊതുസ്ഥലത്ത് മൂത്രമൊഴിച്ചു; ചോദ്യം ചെയ്തയാൾക്ക് വെടിയേറ്റ് പരിക്ക്

പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്തയാളെ വെടിവെച്ച് പരിക്കേൽപ്പിച്ച മുൻ സൈനികൻ അറസ്റ്റിൽ. ഡൽഹിയിലെ ബുരാരിയിലാണ് സംഭവം. 47 കാരനായ മുൻ സൈനികന്റെ ആക്രമണത്തിൽ മറ്റൊരാൾക്കും പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച...