Month: December 2023

സ്‌നേഹവീടിന്റെ താക്കോല്‍ കൈമാറി: പ്രവീണിനും കുടുംബത്തിനും സ്‌നേഹത്തണലൊരുക്കി കുടുംബശ്രീ

ആറളം കൂട്ടക്കളത്തെ തുമ്പത്ത് പ്രവീണിനും കുടുംബത്തിനും ഇനി കുടുംബശ്രീയുടെ സ്‌നേഹതണലില്‍ അന്തിയുറങ്ങാം. കുടുംബശ്രീയുടെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ആറളം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിലാണ്...

കേരളത്തിന് തിരിച്ചടി; KSRTC എന്ന പേര് ഉപയോഗിക്കാൻ കേരളത്തിനും കർണാടകത്തിനും തുല്യ അവകാശമെന്ന് മദ്രാസ് ഹൈക്കോടതി

KSRTCയ്ക്ക് തുല്യ അവകാശമെന്ന് മദ്രാസ് ഹൈക്കോടതി. KSRTC എന്ന പേര് ഉപയോഗിക്കാൻ കേരളത്തിനും കർണാടകത്തിനും തുല്യ അവകാശം. KSRTC എന്ന പേര് കേരളത്തിന് മാത്രം നൽകണമെന്നാവശ്യപ്പെട്ട് കേരളം...

ഭാഗിക വൈദ്യുതി നിയന്ത്രണം

നാഷണല്‍ ഹൈവേ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തളിപ്പറമ്പ സബ് സ്റ്റേഷനിലേക്ക് വൈദ്യുതി വിതരണം ചെയ്യുന്ന 220 കെവി ലൈനിലെ ടവര്‍ മാറ്റി സ്ഥാപിക്കുന്നതിനാല്‍ ഡിസംബര്‍ 16 മുതല്‍ 23...

ജൂനിയർ ചേംബർ ഇന്റർനാഷണൽ കാനന്നൂർ അവാർഡുകൾ പ്രഖ്യാപിച്ചു

ജൂനിയർ ചേംബർ ഇന്റർനാഷണൽ കാനന്നൂർ (ജെസിഐ) ബിസിനസ്‌ എക്സലൻസ്‌ അവാർഡിന് പ്രോപ്പ്സോൾവ് എംഡി എം കെ നൗഫൽ അർഹനായി. കെട്ടിട നിർമ്മാണ രംഗത്തും കണ്ണൂരിന്റെ വ്യവസായ മേഖലയിലും...

തൃശൂരിൽ എഴുന്നള്ളിപ്പിന് കൊണ്ടുവന്ന ആന വിരണ്ടു

തൃശ്ശൂര്‍ തൃപ്രയാറില്‍ ആന ഇടഞ്ഞു. ഇടഞ്ഞ് ഓടിയ ആന ഒരു കാറും, മൂന്ന് ടെംപോ ട്രാവലറും തകർത്തു. വൈകുട്ട് നാല് മണിയോടെയാരുന്നു സംഭവം. പൂതൃക്കോവിൽ പാർഥസാരഥി എന്ന...

ഷബ്‌ന ജീവനൊടുക്കിയ സംഭവം; ഭർതൃ സഹോദരി ഹഫ്സത്ത് അറസ്റ്റിൽ

ഓർക്കാട്ടേരി കുന്നുമ്മക്കരയിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർതൃ സഹോദരി ഹഫ്സത്ത് കൂടി അറസ്റ്റിൽ. കോടതി ജാമ്യാപേക്ഷ തള്ളിയതോടെ വടകര DySPക്കു മുന്നിൽ കീഴടങ്ങുകയായിരുന്നു ഹഫ്സത്ത്....

കണ്ണൂര്‍ ജില്ലയില്‍ (ഡിസംബര്‍ 16 ശനി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ കീരാച്ചി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ 16 ശനി രാവിലെ 8.30 മുതല്‍ ഉച്ച 12 മണി വരെയും വേങ്ങാട് തെരു ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍...

ഐ.എഫ്.എഫ്.കെ സമാപന വേദിയിൽ രഞ്ജിത്തിന് കൂവൽ

ഇരുപത്തി എട്ടാമത് ഐഎഫ്എഫ്കെയുടെ സമാപന വേദിയിൽ ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിന് കൂവൽ. പ്രസംഗിക്കുന്നതിനായി വേദിയിലേയ്ക്ക് ക്ഷണിച്ചപ്പോഴാണ് ഒരുവിഭാഗം പേർ രഞ്ജിത്തിനെ കൂവി സ്വീകരിച്ചത്. കഴിഞ്ഞ...

മഞ്ചേരി ചെട്ടിയങ്ങാടിയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു

മലപ്പുറം മഞ്ചേരി ചെട്ടിയങ്ങാടിയിൽ വാഹനാപാകടത്തിൽ അഞ്ച് പേർ മരിച്ചു. ബസും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം. ഓട്ടോ ഡ്രൈവർ ഉൾപ്പടെ ഓട്ടോയിൽ ഉണ്ടായിരുന്ന അഞ്ച് പേരാണ് മരിച്ചത്. ഓട്ടോ...

കുപ്രസിദ്ധ കുറ്റവാളിയെ കോടതി വളപ്പിൽ വെടിവച്ചു കൊന്നു

പട്ടാപ്പകൽ കുപ്രസിദ്ധ കുറ്റവാളിയെ കോടതി വളപ്പിൽ വെടിവെച്ചു കൊന്നു. പട്നയിലെ ദനാപൂർ സിവിൽ കോടതിയിലാണ് സംഭവം. കനത്ത സുരക്ഷാ സന്നാഹങ്ങളോടെ ബ്യൂർ ജയിലിൽ നിന്ന് പൊലീസ് കൊണ്ടുവന്ന...