Month: December 2023

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ കേന്ദ്ര കാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഴ മുന്നറിയിപ്പ്....

വായനാ മത്സരം നടത്തി

ജില്ലാ ലൈബ്രറി കൗണ്‍സില്‍ യു പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും വനിതകള്‍ക്കുമായി നടത്തിയ ജില്ലാ തല വായനാമത്സരത്തിന്റെ ഉദ്ഘാടനം കേരള ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍ നിര്‍വഹിച്ചു....

ശിശുസംരക്ഷണ സ്ഥാപനങ്ങള്‍ക്ക് കളിയുപകരണങ്ങള്‍: ചെക്ക് കൈമാറി

വനിതാ ശിശുവികസന വകുപ്പിന്റെ കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ശിശു സംരക്ഷണ സ്ഥാപനങ്ങള്‍ക്ക് കളിയുപകരണങ്ങള്‍ വാങ്ങുന്നതിന് 2.1 ലക്ഷം രൂപയുടെ ചെക്ക് എസ് ബി ഐ ജനറല്‍ മാനേജര്‍...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

കണ്ണൂര്‍ സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതി ത്വരിതപ്പെടുത്താൻ അടിയന്തര ഇടപെടല്‍ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന കണ്ണൂര്‍ സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതി വേഗത്തിലാക്കാന്‍ അടിയന്തര ഇടപെടല്‍. ഇതുമായി...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

സെനറ്റ് തെരഞ്ഞെടുപ്പ് കണ്ണൂർ സർവകലാശാല സെനറ്റിലേക്ക് ഗവണ്മെന്റ് കോളേജ് അധ്യാപക മണ്ഡലത്തിൽ നിന്ന് ഡോ. ബിന്ദു കെ (അസോസിയേറ്റ് പ്രൊഫസർ - കോമേഴ്‌സ്, ഗവ. ബ്രണ്ണൻ കോളേജ്,...

മധ്യപ്രദേശ് കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് കമല്‍നാഥിനെ മാറ്റി;ജിതു പത്‌വാരി പുതിയഅദ്ധ്യക്ഷന്‍

മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് ഇനി പുതിയ സംസ്ഥാന അദ്ധ്യക്ഷന്‍. നിലവില്‍ അദ്ധ്യക്ഷനായിരുന്ന കമല്‍നാഥിനെ മാറ്റി ജിതു പത്‌വാരിയെയാണ് പുതിയ അദ്ധ്യക്ഷനായി നിയമിച്ചിരിക്കുന്നത്. ഉമംഗ് സിംഗാറിനെ പ്രതിപക്ഷ നേതാവായും ഹേമന്ത്...

കണ്ണൂര്‍ ജില്ലയില്‍ (ഡിസംബര്‍ 17 ഞായര്‍) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ നുച്ചിലോട്, മച്ചേരി സ്‌കൂള്‍, നമ്പ്യാര്‍പീടിക എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ 17 ഞായര്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒരു മണി വരെ...

സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം: രണ്ട് പേർ അറസ്റ്റിൽ

കൊച്ചിയിൽ സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ. പനങ്ങാട് സ്വദേശി മഹേഷ്, നെട്ടൂർ സ്വദേശി അഫ്സൽ എന്നിവരാണ് അറസ്റ്റിലായത്. ക്ഷേത്രോത്സവം കഴിഞ്ഞ് രാത്രി ഒറ്റയ്ക്ക്...

ആക്രമണ സാധ്യത: മുഖ്യമന്ത്രിയുടെ ഗൺമാനും പൊലീസുകാർക്കും അധിക സുരക്ഷയ്ക്ക് നിർദ്ദേശം

ആലപ്പുഴയിൽ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച മുഖ്യമന്ത്രിയുടെ ഗൺമാനും പൊലീസുകാർക്കും അധിക സുരക്ഷയ്ക്ക് നിർദ്ദേശം. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിലിന്റെയും എസ്കോർട്ട് ഓഫീസർ സന്ദീപിന്റെയും വീടിന് കാവൽ...

കൊടൈക്കനാലിൽ ലഹരിവിൽപ്പന; ഏഴ് മലയാളി യുവാക്കൾ പിടിയിൽ

കൊടൈക്കനാലിൽ ലഹരിവിൽപ്പനയ്ക്കിടെ ഏഴ് മലയാളി യുവാക്കൾ പിടിയിൽ. ഇവരിൽ നിന്ന് മഷ്റൂം, കഞ്ചാവ്, മെതാഫിറ്റമിൻ, എന്നിവ പിടിച്ചെടുത്തു. പിടിയിലായ തിരുവനന്തപുരം സ്വദേശികളിലൊരാൾക്ക് പ്രായപൂർത്തിയായിട്ടില്ല. 800 ഗ്രാം കഞ്ചാവ്,...