Month: December 2023

ഹാപ്പിനെസ്സ് ഫെസ്റ്റിവല്‍: ക്ലീന്‍ ധര്‍മശാല ക്യാമ്പയിന്‍ നടത്തി

ഹാപ്പിനെസ്സ് ഫെസ്റ്റിവലിന്റെ ഭാഗമായി നടത്തിയ ക്ലീന്‍ ധര്‍മശാല ക്യാമ്പയിന്‍ ആന്തൂര്‍ നഗരസഭാ അധ്യക്ഷന്‍ പി മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു. എം വി ആര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജിലെ...

മൈഗ്രെഷൻ കോൺക്ലെയ് വ്; ഡോ. തോമസ് ഐസക്ക് കണ്ണൂർ സർവകലാശാലയിലെ അക്കാദമിക സമൂഹവുമായി സംവദിച്ചു

വിജ്ഞാനരംഗവും സാമ്പത്തിക ശാസ്ത്രവും എന്ന വിഷയത്തിൽ മുൻ ധനകാര്യമന്ത്രി ഡോ. ടി എം തോമസ് ഐസക്ക് കണ്ണൂർ സർവകലാശാലയിലെ അക്കാദമിക സമൂഹവുമായി സംവദിച്ചു. സർവകലാശാലയിലെ അധ്യാപകരുടെയും ഗവേഷകരുടെയും...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

തൊഴില്‍ സ്വപ്നങ്ങള്‍ക്ക് ചിറകുവിരിയുന്നു; അവസരം തുറന്ന് നോളജ് ഇക്കണോമി മിഷന്‍ നഴ്‌സിംഗ് ഓവര്‍സീസ് റിക്രൂട്ട്‌മെന്റ് ആതുര സേവനരംഗത്തെ കേരള മികവ് വീണ്ടും കടല്‍ കടക്കുകയാണ്. നഴ്‌സിംഗ് ഉദ്യോഗാര്‍ഥികള്‍ക്ക്...

അവകാശങ്ങളെക്കുറിച്ചുള്ള അവബോധം താഴെത്തട്ടിലും എത്തിക്കണം: ന്യൂനപക്ഷ കമ്മീഷന്‍ സെമിനാര്‍

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങളെയും അവകാശങ്ങളെയും കുറിച്ചുള്ള അവബോധം താഴെത്തട്ടിലും എത്തിക്കാന്‍ ശ്രമിക്കണമെന്ന് ന്യൂനപക്ഷ കമ്മീഷന്‍ സെമിനാര്‍. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടത്തിയ...

ആന്തൂരിൽ തൊഴിൽദായക സേവന കേന്ദ്രം പ്രവർത്തനമാരംഭിച്ചു

കേരള നോളജ് എക്കണോമി മിഷനിലൂടെ തൊഴിൽ അന്വേഷിക്കുന്നവർക്കുള്ള സഹായകേന്ദ്രം ആന്തൂർ നഗരസഭയിൽ നഗരസഭാ  ചെയർമാൻ പി മുകുന്ദൻ ഉദ്ഘാടനം ചെയ്തു. നഗരസഭയിലെ തൊഴിൽ അന്വേഷകർക്കായി കുടുംബശ്രീ മുഖാന്തരം...

ജാഗ്രതാ നിർദേശം; കേരള – ലക്ഷദ്വീപ് തീരങ്ങളിൽ   മീൻപിടിക്കാൻ പോകരുത്

കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല. ഡിസംബർ 20 ബുധനാഴ്ച വരെ   തെക്കൻ കേരള തീരം, ലക്ഷ ദ്വീപ് തീരം, തെക്കൻ തമിഴ്‌നാട്...

വംശീയ ജനാധിപത്യ രൂപീകരണ ശ്രമങ്ങളെ ചെറുക്കണം: നിയമസഭാ സ്പീക്കര്‍

രാജ്യത്ത് വംശീയ ജനാധിപത്യം കൊണ്ടുവരാന്‍ തീവ്രമായ ശ്രമം നടക്കുന്നുണ്ടെന്നും അതിനെ ചെറുക്കണമെ ന്നും നിയമസഭാ സ്പീക്കര്‍ അഡ്വ. എ എന്‍ ഷംസീര്‍ പറഞ്ഞു. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ...

കൊവിഡ് അനാവശ്യ ഭീതി സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് JN വൺ ഉപവകഭേദം സ്ഥിരീകരിച്ചത് ഒരു സാമ്പിളിൽ മാത്രമെന്ന് ആരോഗ്യമന്ത്രി. കൊവിഡിന്റെ പുതിയ വകഭേദത്തിന് വ്യാപനത്തോത് കൂടുതലും തീവ്രത കുറവുമാണ്. ഒന്നര മാസത്തിനിടെ സംസ്ഥാനത്ത് 1600...

ഗതാഗതം നിരോധിച്ചു

പുന്നക്കടവ് വടക്കുമ്പാട് മൂരിക്കോട് റോഡ് നവീകരണ പ്രവൃത്തി നടക്കുന്നതലനാല്‍ ഡിസംബര്‍ 20 മുതല്‍ 31 വരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി തളിപ്പറമ്പ് നിരത്തുകള്‍ ഉപവിഭാഗം പൊതുമരാമത്ത് വകുപ്പ്...

കർണാടകയിൽ എൻ.ഐ.എ റെയ്ഡ്; ഐ.എസ്. ബന്ധമുള്ള 8 പേർ അറസ്റ്റിൽ

കര്‍ണാടകയിലെ ബല്ലാരി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുകയായിരുന്ന ഐഎസ്‌ഐഎസ് സംഘത്തെ തകര്‍ത്ത് എന്‍ഐഎ. തിങ്കളാഴ്ച നടന്ന പരിശോധനയില്‍ എട്ടു പേരാണ് പിടിയിലായത്. സ്‌ഫോടനം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പിലാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം....