Month: December 2023

ഗവര്‍ണര്‍ പങ്കെടുത്ത സെമിനാറില്‍ നിന്ന് വിട്ടുനിന്നതില്‍ വി.സിയോട് രാജ്ഭവന്‍ വിശദീകരണം തേടിയേക്കും

കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എംകെ ജയരാജിനോട് ഗവര്‍ണര്‍ വിശദീകരണം തേടിയേക്കും. ഇന്നലെ ഗവര്‍ണര്‍ പങ്കെടുത്ത സെമിനാറില്‍ നിന്ന് വിട്ടുനിന്നതില്‍ വി.സിയോട് വിശദീകരണം തേടുന്നത്. വി...

കെ സ്മാർട്ട് പദ്ധതി: രാജ്യത്ത് ഇത്തരം സംവിധാനം ആദ്യമെന്ന് മുഖ്യമന്ത്രി

പുതുവത്സരദിനത്തിൽ കെ സ്മാർട്ട് പദ്ധതി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദേശ സ്ഥാപനങ്ങളുടെ വിവരങ്ങൾ ഓൺലൈനായി ലഭിക്കും. രാജ്യത്ത് ഇത്തരം സംവിധാനം ആദ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഗവർണർക്കെതിരെ...

മുല്ലപ്പെരിയാർ ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു; സ്പീൽവേ ഷട്ടറുകൾ ഇന്ന് തുറക്കില്ല

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പീൽവേ ഷട്ടറുകൾ ഇന്ന് തുറക്കില്ല. ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനെ തുടർന്നാണ് തമിഴ്നാടിന്റെ തീരുമാനം. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിൻറെ അളവും കുറച്ചു. സെക്കന്റിൽ 250 ഘനയടിയായാണ്...

ഗവർണർ സർക്കാറിനെതിരെ പോർമുഖം തുറക്കുകയാണെന്ന് മന്ത്രി കെ രാജൻ

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനവുമായി മന്ത്രി കെ രാജൻ. ഗവർണർ സർക്കാറിനെതിരെ പോർമുഖം തുറക്കുകയാണെന്നും അദ്ദേഹം കരുതിയത് സംസ്ഥാന സർക്കാരിനെ ആക്രമിക്കാമെന്നാണെന്നും കെ രാജൻ പറഞ്ഞു....

പ്രതി ഭര്‍ത്താവാണെങ്കിലും ബലാത്സംഗം കുറ്റകരമെന്ന് ഗുജറാത്ത് ഹൈക്കോടതി

പ്രതി ഭര്‍ത്താവാണെങ്കിലും ബലാത്സംഗം കുറ്റകരമെന്ന് ഗുജറാത്ത് ഹൈക്കോടതി. ശരീരത്തില്‍ സ്ത്രീയുടെ അനുവാദമില്ലാതെ സ്പര്‍ശിച്ചാല്‍, ഭര്‍ത്താവാണെങ്കില്‍പ്പോലും, അത് ബലാത്സംഗത്തിന്റെ പരിധിയില്‍ പെടുമെന്നാണ് കോടതി വിധി. എല്ലാ വിദേശരാജ്യങ്ങളിലുമുള്ള സമീപനം...

നിർണായക ഇന്ത്യ മുന്നണി യോഗം ഇന്ന് ദില്ലിയിൽ

പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ യോഗം ഇന്ന് ദില്ലിയിൽ ചേരും. ഉച്ച കഴിഞ്ഞ് മൂന്നു മണിക്കാണ് യോഗം. ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ കക്ഷികൾക്കിടയിലെ സീറ്റ് വിഭജനം, മുന്നണിയുടെ ദർശനരേഖ...

കരുവന്നൂരിൽ നിന്നും കാണാതായ വിദ്യാർത്ഥികളെ കണ്ടെത്തി

തൃശൂർ കരുവന്നൂരിൽ നിന്നും കാണാതായ വിദ്യാർത്ഥികളെ കണ്ടെത്തി. രാത്രി പതിനൊന്നു മണിയോടെയാണ് ദേശീയ പാത 66 ലെ കയ്പമംഗലം പന്ത്രണ്ട് സെന്ററിൽ നിന്നും മൂന്ന് വിദ്യാർത്ഥികളെയും കണ്ടെത്തിയത്....

തമിഴ്നാട്ടില്‍ കനത്തമഴ; 23 ട്രെയിനുകള്‍ റദ്ദാക്കി

തമിഴ്നാട്ടിലെ തെക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് പുറപ്പെടേണ്ട പാലക്കാട് – തിരുന്നല്‍വേലി എക്‌സ്പ്രസ്(16792), തിരുവനന്തപുരം – തിരിച്ചിറപ്പിള്ളി...

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ഷട്ടറുകള്‍ തുറക്കും; പെരിയാർ തീരത്ത് ജാഗ്രതാ നിർദേശം

ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ഷട്ടറുകള്‍ തുറക്കും. ഇന്ന് പത്തുമണിയോടെയാണ് ഷട്ടറുകള്‍ തുറക്കുക. ഘട്ടം ഘട്ടമായി പതിനായിരം ക്യുസെക്സ് വെള്ളം വരെ പുറത്തേയ്ക്കൊഴുക്കും. മഴ ശക്തമായി...

ചൈനയിൽ വൻ ഭൂചലനം; നൂറിലധികം പേർ കൊല്ലപ്പെട്ടു, ഇരുന്നൂറോളം പേർക്ക് പരുക്ക്

ചൈനയിൽ വൻ ഭൂചലനം. നൂറിലധികം പേർ മരിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇന്നലെ രാത്രി വടക്ക് പടിഞ്ഞാറൻ ഗാൻസു, ക്വിങ്ഹായ് പ്രവിശ്യയിലാണ് ഭൂചലനമുണ്ടായത്. ഭൂചലനത്തിൽ ഇരുന്നൂറോളം പേർക്ക് പരുക്കേറ്റതായും...