Month: December 2023

‘നേര്’വിവാദം: എതിർ കക്ഷികൾക്ക് നോട്ടീസയച്ച് ഹൈക്കോടതി

മോഹൻലാൽ നായകനായി പുറത്തിറങ്ങാനിരിക്കുന്ന ‘നേര്’ എന്ന സിനിമയുടെ റിലീസ് തടയണമെന്ന ഹർജിയിൽ എതിർ കക്ഷികൾക്ക് നോട്ടീസയച്ച് ഹൈക്കോടതി. മോഹൻലാൽ അടക്കമുള്ളവർക്കാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്. കേസ് നാളെ...

ആരോഗ്യവകുപ്പിൽ അധിക പോസ്റ്റ്‌ അനുവദിച്ച് മന്ത്രി സഭാ യോഗം

ആരോഗ്യവകുപ്പിൽ അധിക പോസ്റ്റ്‌ അനുവദിച്ച് മന്ത്രി സഭാ യോഗം. ഇടുക്കി മെഡിക്കൽ കോളജിന് 50 പുതിയ പോസ്റ്റ്‌. സംസ്ഥാനത്ത് ആകെ 195 പുതിയ ഡോക്ടർമാരുടെ പോസ്റ്റ്‌ അനുവദിച്ചു....

ഗവർണർക്കെതിരെ മാത്രമല്ല മുഖ്യമന്ത്രിക്കെതിരെയും പ്രതിഷേധം കടുപ്പിക്കും; കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ

എസ്എഫ്ഐ നടത്തുന്നത് അഡ്ജസ്റ്റ്മെൻ്റ് സമരമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. പിണറായി വിജയൻ സമം ആരിഫ് മുഹമ്മദ് ഖാൻ ആണ്. കെപിസിസി പ്രസിഡന്റിന്റെ പ്രസ്താവന ശ്രദ്ധയിൽപെട്ടില്ല...

തലസ്ഥാനത്ത് നവ കേരള യാത്ര കടന്നുപോകുന്ന സ്ഥലങ്ങൾ താത്കാലിക റെഡ് സോണുകൾ

തലസ്ഥാനത്ത് നവ കേരള യാത്ര കടന്നുപോകുന്ന സ്ഥലങ്ങൾ താത്കാലിക റെഡ് സോണുകളായി പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിയുടേതാണ് ഉത്തരവ്. വേദി , പരിസരപ്രദേശം, നവ കേരള...

വിദ്യാർഥികളുടെ അവകാശങ്ങൾക്ക് ഒപ്പമാണ് സിൻഡിക്കേറ്റ്; കേരള സർവകലാശാലയിൽ വിസി–സിൻഡിക്കേറ്റ് പോര്

കേരള സർവകലാശാലയിൽ വിസി – സിൻഡിക്കേറ്റ് പോര്. എസ്എഫ്ഐ ബാനർ മാറ്റണമെന്ന വിസിയുടെ നിർദ്ദേശത്തെ സിൻഡിക്കേറ്റ് അംഗങ്ങൾ തള്ളി. വിസിയുടെ നിലപാട് ജനാധിപത്യവിരുദ്ധമാണെന്നും നിലപാട് അംഗീകരിക്കാൻ കഴിയില്ല...

നവകേരള യാത്ര അക്രമയാത്ര; സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ഇന്ന് തുടക്കം

നവകേരള സദസിനെതിരെ പ്രതിഷേധിച്ച KSU യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച നടപടിയിൽ സമരം വ്യാപിപ്പിക്കാൻ കോൺഗ്രസ്. കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ന് സെക്രട്ടേറിയറ്റ് മാർച്ചും ധർണ്ണയും നടക്കും. പ്രതിപക്ഷ...

നരഭോജി കടുവയ്ക്ക് അടിയന്തര ശസ്ത്രക്രിയ; മുഖത്തെ മുറിവിന് എട്ട് സെൻറീമീറ്ററോളം ആഴം

വയനാട് വാകേരിയിൽ നിന്ന് പിടിയിലായ നരഭോജി കടുവയുടെ ശസ്ത്രക്രിയ നടത്തും. മുഖത്തെ മുറിവിന് 8 സെൻറീമീറ്ററോളം ആഴ മുണ്ടെന്നാണ് വിലയിരുത്തൽ. തൃശ്ശൂരിലെ പുത്തൂർ സുവോളജിക്കൽ പാർക്കിൽ കഴിയുന്ന...

ഗവര്‍ണര്‍ക്ക് സുരക്ഷ ഒഴിവാക്കാനാകില്ല; റിപ്പോര്‍ട്ട് കൈമാറി പൊലീസ്

ഗവര്‍ണര്‍ക്ക് സുരക്ഷ ഒഴിവാക്കാനാകില്ലെന്ന് പൊലീസ്. സുരക്ഷ ഒഴിവാക്കാന്‍ ഗവര്‍ണര്‍ നല്‍കിയ കത്തിനാണ് മറുപടി. പൊലീസ് മേധാവി റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറിക്ക് കൈമാറി. പൊലീസ് സെക്യൂരിറ്റി റിവ്യൂ കമ്മിറ്റിയുടെ...

കണ്ണൂർ പാനൂരിൽ എഴുന്നള്ളത്തിനിടെ ആന ഇടഞ്ഞു; തൃശൂരിൽ നിന്നെത്തിയ എലിഫന്റ് സ്‌ക്വാഡ് ആനയെ തളച്ചു

കണ്ണൂർ പാനൂർ വടക്കേ പൊയിലൂർ കുരുടൻകാവ് ഭഗവതി ക്ഷേത്രത്തിൽ ഇടഞ്ഞ ആനയെ തളച്ചു. . ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായുള്ള എഴുന്നള്ളത്തിനിടെയാണ് ആന ഇടഞ്ഞത്. ചൊവ്വാഴ്ച രാത്രി...

മോഹന്‍ലാല്‍ ചിത്രം ‘നേരി’ന്റെ റിലീസ് തടയണം; ഹൈക്കോടതിയില്‍ ഹര്‍ജി

മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമാകുന്ന സിനിമ നേരിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കഥാകൃത്ത് ദീപക് ഉണ്ണി നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. സംവിധായകന്‍...