Month: December 2023

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

ടീച്ചിങ് അസിസ്റ്റന്റ് കണ്ണൂർ  സർവകലാശാലയുടെ മലയാള പഠനവകുപ്പിലേക്ക് ടീച്ചിങ് അസിസ്റ്റന്റ് തസ്തികയിൽ താൽകാലികാടിസ്ഥാനത്തിലുള്ള ഒരു  ഒഴിവിലേക്ക് നിയമനത്തിനായുള്ള  ഇന്റർവ്യൂ 21-12-2023 (വ്യാഴാഴ്ച) ഉച്ചക്ക് 1 മണിക്ക് നീലേശ്വരം...

പുസ്തക പ്രകാശനം നടത്താന്‍ റിപ്പര്‍ ജയാനന്ദന് പരോള്‍

രണ്ട് കൊലപാതക കേസുകളില്‍ കുറ്റവാളിയെന്ന് കണ്ടെത്തിയ റിപ്പര്‍ ജയാനന്ദന് പരോള്‍ അനുവദിച്ച് ഹൈക്കോടതി. ജയിലില്‍ കഴിയവെ റിപ്പര്‍ ജയാനന്ദന്‍ എഴുതിയ 'പുലരി വിരിയും മുന്‍പേ' എന്ന പുസ്തകത്തിന്റെ...

കണ്ണൂര്‍ ജില്ലയില്‍ (ഡിസംബര്‍ 21 വ്യാഴം) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ കാഞ്ഞിലേരി സ്‌കൂള്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ 21 വ്യാഴം  രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5.30 വരെയും കുണ്ടേരിപ്പൊയിൽ, കുണ്ടേരിപ്പൊയിൽസ്കൂൾ കെസി നഗർ...

ശബരിമല വിമാനത്താവളം; 2570 ഏക്കർ ഭൂമി ഏറ്റെടുക്കാൻ അനുമതി നൽകി

ശബരിമല വിമാനത്താവള പദ്ധതിക്ക് ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ട് പോകാൻ സർക്കാർ ഉത്തരവ്. ഭൂമി ഏറ്റെടുമ്പോൾ സമഗ്രമായ നഷ്ടപരിഹാര പാക്കേജ് തയാറാക്കണം എന്നാണ് നിർദേശം. കൃത്യമായ നഷ്ടപരിഹാരം, സമയ...

മുഹമ്മദ് ഷമിക്കും എം ശ്രീശങ്കറിനും അർജുന അവാർഡ്; ചിരാഗ് ഷെട്ടിക്കും സാത്വിക് സായ്രാജിനും മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം

യുവജനകാര്യ കായിക മന്ത്രാലയം 2023ലെ ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഈ വർഷം മികച്ച പ്രകടനം പുറത്തെടുത്ത 26 കായിക താരങ്ങളാണ് അർജുന പുരസ്കാരത്തിന് അർഹരായിത്. ബാഡ്മിന്റൺ...

ക്രിമിനൽ നിയമങ്ങൾക്ക് പകരം അവതരിപ്പിച്ച ബില്ലുകൾ ലോക്സഭ പാസാക്കി

ക്രിമിനൽ നിയമങ്ങൾക്ക് പകരം അവതരിപ്പിച്ച മാറ്റം വരുത്തിയ ബില്ലുകൾ ലോക്സഭ പാസാക്കി. ഇന്ത്യൻ ശിക്ഷാ നിയമം 1860, ക്രിമിനൽ നടപടി ചട്ടം 1973, ഇന്ത്യൻ എവിഡൻസ് ആക്റ്റ്...

സംസ്ഥാന ആരോഗ്യ വകുപ്പിന് കേന്ദ്ര വിഹിതം വേണം; കേന്ദ്ര ആരോഗ്യ മന്ത്രിയോട് അഭ്യര്‍ത്ഥനയുമായി മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാന ആരോഗ്യ വകുപ്പിന് അര്‍ഹമായ കേന്ദ്ര വിഹിതമായ എന്‍എച്ച്എം ഫണ്ട് അനുവദിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. കേന്ദ്രം...

രാജ്യത്ത് 21 പേർക്ക് JN.1; ഏറ്റവും കൂടുതൽ കേസ് ഗോവയിൽ

കൊവിഡ് ഉപവകഭേദമായ JN.1 രാജ്യത്ത് 21 പേർക്ക് ഇതുവരെ സ്ഥിരീകരിച്ചു. ഏറ്റവും കൂടുതൽ കേസ് റിപ്പോർട്ട് ചെയ്തത് ഗോവയിലാണ്. കേരളം കൂടാതെ മഹാരാഷ്ട്രയിലും JN .1 റിപ്പോർട്ട്...

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ഇവി രാമകൃഷ്ണന്

ഇവി രാമകൃഷ്ണന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. മലയാള നോവലിൻ്റെ ദേശ കാലങ്ങൾ എന്ന കൃതിക്കാണ് പുരസ്കാരം. കവിയും, സാഹിത്യ നിരൂപകനുമായ ഇവി രാമകൃഷ്ണൻ കേരള സാഹിത്യ...

കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസ്; എംഎം വര്‍ഗീസിനെ വീണ്ടും ചോദ്യം ചെയ്യും

കരുവന്നൂർ സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാട് കേസിൽ സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറിയെ ചോദ്യം ചെയ്യുന്നതിനായി എൻഫോസ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് നൽകി. നാലാം തവണയാണ് ഇ...