Month: December 2023

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. തെക്ക് കിഴക്കന്‍ അറബിക്കടലിനു മുകളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കേരളത്തില്‍ അടുത്ത അഞ്ചു ദിവസം കൂടി മഴയ്ക്ക്...

പെന്‍ഷന്‍ കുടിശ്ശിക ആവശ്യപ്പെട്ടുളള മറിയക്കുട്ടിയുടെ ഹർജി; ഹൈക്കോടതി ഇന്ന് പരിഗണിക്കും

അഞ്ച് മാസത്തെ പെന്‍ഷന്‍ കുടിശ്ശിക ആവശ്യപ്പെട്ട് ഇടുക്കി സ്വദേശി മറിയക്കുട്ടി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ സര്‍ക്കാരും അടിമാലി ഗ്രാമപഞ്ചായത്തും ഇന്ന് വിശദീകരണം നല്‍കും....

മാമലക്കണ്ടത്ത് ആനയും കുട്ടിയാനയും കിണറ്റില്‍ വീണു

എറണാകുളം മാമലക്കണ്ടത്ത് കിണറ്റില്‍ വീണ ആനയെയും കുട്ടിയാനെയും രക്ഷപെടുത്തി. രക്ഷപെടുത്താനുള്ള ശ്രമത്തിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥന് പരുക്കേറ്റു. ആനയെ കിണറ്റില്‍ നിന്ന് കരയ്ക്ക് കയറ്റാനുള്ള ശ്രമത്തിനിടെയാണ് ആന ആക്രമിച്ചത്....

ഡിജിപി ഓഫീസിലേക്ക് ഇന്ന് കെഎസ്‌യു സംസ്ഥാന കമ്മിറ്റിയുടെ മാർച്ച്

ഇന്ന് ഡിജിപി ഓഫീസിലേക്ക് കെഎസ്‌യു സംസ്ഥാന കമ്മിറ്റിയുടെ മാർച്ച്. നവ കേരള സദസിന് നേരെ യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകർ നടത്തുന്ന പ്രതിഷേധത്തിനെതിരെയുള്ള പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ്...

യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ച്; ഒന്നാം പ്രതി വി ഡി സതീശൻ, ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും ഉൾപ്പെടെ പട്ടികയിൽ

യൂത്ത് കോൺ​ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷത്തിൽ പൊലീസെടുത്ത കേസിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഒന്നാം പ്രതി. ഷാഫി പറമ്പിലും എം. വിൻസന്റും രാഹുൽ...

കർണാടകയിലെ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് നിരവധി പേർക്ക് പരുക്ക്

കർണാടകയിലെ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരുക്ക്. കാസർഗോഡ് കാറ്റാംകവലയിലാണ് അപകടം നടന്നത്. ബസിലുണ്ടായത് 24 പേരായിരുന്നു. ശബരിമല ദർശനം കഴിഞ്ഞു...

റോഡപകടങ്ങൾ: വിദഗ്ദ പരിശോധന നടത്തണം

പയ്യന്നൂർ - തലശ്ശേരി ദേശീയ പാതയിലെ കണ്ണപുരം -കണ്ണൂർ ഭാഗം, കണ്ണൂർ മുഴപ്പിലങ്ങാട് ഭാഗം, തലശ്ശേരി കൂത്തുപറമ്പ് റോഡ്, കണ്ണൂർ - മട്ടന്നൂർ എയർപോർട്ട് റോഡ് എന്നിവിടങ്ങളിൽ...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ഹാപ്പിനെസ്സ് ഫെസ്റ്റിവല്‍ നാടകോത്സവം: ഉദ്ഘാടനം 21ന് ഹാപ്പിനെസ്സ് ഫെസ്റ്റിവലിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന നാടകോത്സവത്തിന്റെ ഉദ്ഘാടനം ഡിസംബര്‍ 21ന് വൈകിട്ട് ആറ് മണിക്ക് പ്രസിദ്ധ സിനിമാതാരവും  എം എൽ എ...

നീരുറവ്; മാലൂരില്‍ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

'നീരുറവ്' നീര്‍ത്തടധിഷ്ഠിത സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി മാലൂരില്‍ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി താല്‍ക്കാലിക തടയണകള്‍ നിര്‍മ്മിക്കുന്നതിന്റെ പഞ്ചായത്ത്...

രുചി വൈവിദ്ധ്യമൊരുക്കി ഇഡ്ഡലി മേള ആരംഭിച്ചു

കണ്ണൂരുകാര്‍ക്ക് രാമശ്ശേരി ഇഡ്ഡലിയുടെ രുചി ആസ്വദിക്കാനുള്ള അവസരം വീണ്ടുമൊരുക്കി കെ ടി ഡി സി ലൂംലാന്‍ഡ് ഹോട്ടല്‍. ഇഡ്ഡലി മേളയുടെ രണ്ടാം സീസണ്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി എം...