Month: December 2023

‘ബിജെപിയുടേത് സ്നേഹയാത്രയല്ല യൂദാസിൻ്റെ ചുംബനം’: കെ സുധാകരന്‍

ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ക്രൈസ്തവരെ സന്ദര്‍ശിക്കുന്ന ബിജെപിയുടേത് സ്നേഹയാത്രയല്ലെന്നും മുപ്പതുവെള്ളിക്കാശിന് യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസിന്റെ ചുംബനമാണെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ന്യൂനപക്ഷങ്ങളെ ഒറ്റുകൊടുത്ത ചരിത്രം...

നടി ഗൗതമിയുടെ സ്വത്ത് തട്ടിയെടുത്ത കേസ്; മുഖ്യപ്രതികൾ പിടിയിൽ

നടി ഗൗതമിയുടെ സ്വത്ത് തട്ടിയെടുത്ത കേസിലെ മുഖ്യപ്രതികൾ പിടിയിൽ. ഒന്നാം പ്രതി സി അഴകപ്പൻ, ഭാര്യ നാച്ചൽ, മറ്റു കുടുംബാംഗങ്ങൾ എന്നിവരാണ് കുന്നംകുളത്ത് പിടിയിലായത്. വിൽക്കാനായി ഏൽപ്പിച്ച...

സെനറ്റ് അംഗങ്ങളെ തടഞ്ഞ സംഭവം; ഗവർണർ നിയമോപദേശം തേടി, ഹൈക്കോടതിയെ സമീപിച്ചേക്കും

കാലിക്കറ്റ് സർവകലാശാലയിൽ എസ്എഫ്ഐ പ്രവർത്തകർ സെനറ്റ് അംഗങ്ങളെ തടഞ്ഞ സംഭവത്തിൽ ഗവർണർ നിയമോപദേശം തേടി. ആരിഫ് മുഹമ്മദ് ഖാൻ ഹൈക്കോടതിയെ സമീപിച്ചേക്കും. ഗവർണർ നിയമിച്ച ഒമ്പത് സെനറ്റ്...

ഡബ്ലിയുഎംഒ ജനറൽ സെക്രട്ടറിയും മുസ്ലിം ലീഗ് നേതാവുമായ എം എ മുഹമ്മദ് ജമാൽ അന്തരിച്ചു

മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും വയനാട് മുസ്ലിം ഓർഫനേജ് ജനറൽ സെക്രട്ടറിയുമായ എംഎ മുഹമ്മദ് ജമാൽ വിടവാങ്ങി. ചികിത്സയിലിരിക്കെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ന് ഉച്ചക്ക്...

എംപിമാരുടെ സസ്പെൻഷൻ; പാർലമെൻറിൽ നിന്നും വിജയ് ചൗക്കിലേക്ക് പ്രതിഷേധം

പാർലമെന്റിലെ പുകയാക്രമണത്തെ ചോദ്യം ചെയ്ത പ്രതിപക്ഷ എംപിമാരെ സസ്‌പെൻഡ് ചെയ്ത നടപടിയിൽ എംപിമാർ വിജയ് ചൗക്കിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചു. ഇന്ത്യ മുന്നണിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടത്തിയത്. കഴിഞ്ഞ...

സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 514 പുതിയ കൊവിഡ് രോഗികൾ

സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വർദ്ധനവ്. ഇന്നലെ (20/12/2023) 514 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതുള്‍പ്പടെ 594 കേസുകളാണ് രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച് കേരളത്തിൽ...

കെ സുധാകരനെ നിശിതമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

കെപിസിസി പ്രസിഡൻ്റ് കെ സുധാകരനെയും പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും ഗവർണർ ആരിഫ് മുഹമ്മദ് ഖാനെയും നിശിതമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സെനറ്റിലേയ്ക്ക് സംഘപരിവാർ...

പെൻഷൻ ഉടൻ നൽകണം; സർക്കാരിനോട് ഹൈക്കോടതി

എല്ലാ പൗരന്മാരും വിഐപിയാണെന്ന് സർക്കാരിനോട് ഹൈക്കോടതി. അഞ്ച് മാസത്തെ പെന്‍ഷന്‍ കുടിശ്ശിക ആവശ്യപ്പെട്ട് ഇടുക്കി സ്വദേശി മറിയക്കുട്ടി നല്‍കിയ ഹര്‍ജി പരി​ഗണിക്കുകയായിരുന്നു ഹൈക്കോടതി. മറിയക്കുട്ടി വിഐപിയാണ്, പ്രത്യേകിച്ചും...

തമിഴ്നാട് മന്ത്രിയും,ഡിഎംകെ നേതാവുമായ കെ പൊൻമുടിക്ക് തടവ് ശിക്ഷ

അനധികൃത സ്വത്ത് സമ്പാദന കേസിൽ ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ കെ പൊൻമുടിക്ക് തടവ് ശിക്ഷ. മൂന്ന് വർഷം തടവും 50 ലക്ഷം രൂപ പിഴയുമാണ് മദ്രാസ്...

നവകേരള സദസ്സ്: നാടെങ്ങും പ്രതിഷേധം; അറസ്റ്റ്, കരുതൽ തടങ്കൽ

നവകേരള സദസിനെതിരെ പ്രതിഷേധിച്ച മഹിളാ കോൺഗ്രസ് പ്രവർത്തകർ കസ്റ്റഡിയിൽ. ചെമ്പകമംഗലത്ത് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ 4 പേർ കസ്റ്റഡിയിൽ. കൊല്ലത്ത് ചിന്നക്കടയിൽ നവകേരള സദസ് വാഹനത്തിനു നേരെ...