Month: December 2023

സപ്ലൈക്കോയില്‍ സബ്‌സിഡി സാധനങ്ങളില്ല; പ്രതിഷേധിച്ച് തൃശൂരിൽ മേയറും എം.എൽ.എയും

തൃശൂരിലെ സപ്ലൈക്കോയില്‍ സബ്‌സിഡി സാധനങ്ങളില്ലാത്തതിനെ തുടര്‍ന്ന് ക്രിസ്മസ് – പുതുവത്സര ചന്ത ഉദ്ഘാടനച്ചടങ്ങ് ഒഴിവാക്കി മേയറും എംഎല്‍എയും മടങ്ങി. ഇന്ന് രാവിലെയായിരുന്നു ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. മേയര്‍ എം.കെ...

മുൻ സർക്കാർ പ്ലീഡറായ മനുവിനെതിരായ കേസ്: മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ബലാത്സം​ഗത്തിന് ഇരയായ യുവതിയെ പീഡിപ്പിച്ച കേസിൽ മുൻ സര്‍ക്കാര്‍ അഭിഭാഷകൻ അഡ്വ. പി.ജി മനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നിലവിലെ സാഹചര്യത്തിൽ മുന്‍കൂര്‍ ജാമ്യം അനുവദിക്കാനാകില്ലെന്ന്...

ഡോ. റുവൈസിന് ജാമ്യം;കസ്റ്റഡി അനിവാര്യമല്ലെന്നും ഹൈക്കോടതി

ഡോ. ഷഹനയുടെ മരണത്തില്‍ പ്രതി ഡോ. റുവൈസിന് ജാമ്യം നല്‍കി ഹൈക്കോടതി. ഉപാധികളോടെയാണ് ജാമ്യം നല്‍കിയത്. റുവൈസിന്റെ പാസ്‌പോര്‍ട്ട് പൊലീസില്‍ നല്‍കണം. തുടര്‍ന്നുള്ള കസ്റ്റഡി അനിവാര്യമല്ലെന്നും ഹൈക്കോടതി...

കാലിക്കറ്റ് സർവകലാശാലയിൽ എസ്എഫ്ഐ പ്രവർത്തകർ സെനറ്റ് അംഗങ്ങളെ തടഞ്ഞ സംഭവത്തിൽ പോലീസിൽ പരാതി

സെനറ്റ് അംഗങ്ങളെ എസ്എഫ്ഐ തടഞ്ഞ സംഭവത്തിൽ പൊലീസിനു പരാതി. പത്മശ്രീ ബാലൻ പൂതേരി ഉൾപ്പെടെയുള്ളവർ മലപ്പുറം ജില്ലാ പൊലീസ് മേധാവിയ്ക്ക് പരാതി നൽകി. ഇ മെയിൽ വഴിയാണ്...

പൂഞ്ച് ആക്രമണത്തിൻ്റെ ഉത്തരവാദിത്വം പീപ്പിൾസ് ആൻ്റി ഫാസിസ്റ്റ് ഫ്രണ്ട് ഏറ്റെടുത്തു

പൂഞ്ചിലെ ഭീകരാക്രമണത്തിൽ ഒരു സൈനികന് കൂടി കൊല്ലപ്പെട്ടു. ഇതോടെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം അഞ്ച് ആയി. ഗുരുതരമായി പരിക്കേറ്റ് രണ്ട് സൈനികർ ചികിത്സയിലാണ്. ഭീകരർക്കായി തെരച്ചിൽ...

നവകേരളാ സദസ്സിൽ മുൻ‌കൂർ അനുമതിയില്ലാതെ ഡ്രോൺ പറപ്പിക്കാൻ ശ്രമിച്ചു, എൻ.എസ്.യു.ഐ ദേശീയ ജനറൽ സെക്രട്ടറിക്കെതിരെ കേസ്

തിരുവനന്തപുരത്ത് ഡ്രോൺ ബുക്ക് ചെയ്യാൻ വിവരങ്ങൾ തിരക്കിയ എൻ എസ് യു നേതാവിനെതിരെ കേസെടുത്ത് പൊലീസ്. എൻ.എസ്.യു.ഐ ദേശീയ ജനറൽ സെക്രട്ടറി എറിക് സ്റ്റീഫനെതിരെയാണ് കേസടുത്തത്. ഫോൺ...

കുടുംബവഴക്ക്; ഭാര്യയെയും കുഞ്ഞിനെയും വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു

പത്തനാപുരം നടുകുന്നിൽ ഭാര്യയെയും കുഞ്ഞിനെയും വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം യുവാവ് തീകൊളുത്തി ആത്മഹത്യ ചെയ്തു. പിടവൂർ ലതീഷ് ഭവനിൽ രൂപേഷ് (40) ആണ് മരിച്ചത്. ആക്രമണത്തിനും ആത്മഹത്യക്കും പിന്നില്‍...

അജിമോൻ കണ്ടല്ലൂരിന് മർദ്ദനമേറ്റ സംഭവം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കായംകുളത്ത് ഭിന്നശേഷിക്കാരൻ ആയ യൂത്ത് കോൺഗ്രസ് നേതാവിനെ മർദ്ദിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. എഐസിസി അംഗം ജോൺസൺ എബ്രഹാം നൽകിയ പരാതിയിലാണ് കേസെടുത്തത്. അജിമോൻ...

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയ

രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയ. പാർലമെന്റ് അംഗമാകാൻ രാഹുൽ യോഗ്യനല്ലെന്നാണ് വിമർശനം. തൃണമൂൽ കോൺഗ്രസ് എംപി കല്യാൺ ബാനർജി രാജ്യസഭാ...

എബിവിപി പ്രവർത്തന്റെ വീടിനു നേരെ അക്രമം; പിന്നിൽ എസ്എഫ്ഐ – ഡിവൈഎഫ്ഐ പ്രവർത്തകരെന്ന് ആരോപണം

പത്തനംതിട്ട ഏഴംകുളത്ത് എബിവിപി പ്രവർത്തന്റെ വീട് അടിച്ചു തകർത്തു. പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. ശ്രീനാഥ് എന്ന ആളുടെ വീടിന് നേരെയായിരുന്നു ആക്രമണം. ഇന്നലെ പന്തളം എൻഎസ്എസ്...