Month: December 2023

പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി

സാമൂഹ്യ നീതി വകുപ്പ്, ജില്ലാ സാമൂഹ്യ നീതി ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാരുടെ അവകാശ നിയമവും ക്ഷേമ പദ്ധതികളും എന്ന വിഷയത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കായി ജില്ലാ തല ബോധവല്‍ക്കരണ...

വികസനം വേഗത്തിലാകാൻ ജനങ്ങള്‍ ഒപ്പമുണ്ടാവണം: സ്പീക്കര്‍

വികസനം വേഗത്തില്‍ യാഥാര്‍ഥ്യമാകാന്‍ ജനങ്ങൾ ഒപ്പം ഉണ്ടാവണമെന്ന്  നിയമസഭാ സ്പീക്കര്‍ അഡ്വ. എ എന്‍ ഷംസീര്‍ പറഞ്ഞു. സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ കീഴില്‍ കതിരൂരില്‍ ആരംഭിച്ച...

തൃശൂര്‍ പൂരം പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ യോഗം വിളിച്ചു

തൃശ്ശൂര്‍ പൂരം എക്‌സിബിഷന്‍ തറവാടക കുത്തനെ ഉയര്‍ത്തിയ സംഭവത്തില്‍ ചര്‍ച്ചയുമായി സര്‍ക്കാര്‍. ഞായറാഴ്ച വൈകുന്നേരം തൃശൂര്‍ രാമനിലയത്തില്‍ ചര്‍ച്ച നടക്കും. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍...

കണ്ണൂര്‍ ജില്ലയില്‍ (ഡിസംബര്‍ 23 ശനി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ കൊല്ലങ്കണ്ടി, വേങ്ങാട് ഓഫീസ്, ദേവിക ആര്‍ക്കേഡ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ 23 ശനി രാവിലെ 8.30 മുതല്‍ 11.30 വരെയും വേങ്ങാട്...

റിപ്പബ്ലിക് ദിനത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് വിശിഷ്ടാതിഥിയാകും

2024ലെ റിപബ്ലിക് ദിനാഘോഷത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണ്‍ വിശിഷ്ടാതിഥിയാവുമെന്ന് സ്ഥിരീകരണമായി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം ഇമ്മാനുവേല്‍ മക്രോണ്‍ സ്വീകരിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. റിപബ്ലിക് ദിന പരിപാടിയില്‍...

‘മാധ്യമ സ്വാതന്ത്ര്യം പിണ്ഡം വെച്ച് പിണറായി സർക്കാർ ജനാധിപത്യത്തെ കശാപ്പുചെയ്യുന്നു’ : കെ.സുധാകരൻ എംപി

വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുത്ത നടപടി അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണെന്നും കേരളത്തിന്റെ പരമ്പരാഗതമായ മാധ്യമസ്വാതന്ത്ര്യത്തിന്റെ കടയ്ക്കല്‍ കത്തിവെയ്ക്കുന്നതാണെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ പ്രതികരിച്ചു. നിര്‍ഭയവും...

‘നവകേരള സദസ്സിന്റെ ബോർഡുകൾ നശിപ്പിച്ചു’; കെഎസ്‍യു പ്രവർത്തകർക്ക് എതിരെ കലാപാഹ്വാനത്തിനും കേസ്

ഡിജിപി ഓഫീസിലേക്ക് കഴിഞ്ഞ ദിവസം പ്രതിഷേധ മാർച്ച് നടത്തിയ കെഎസ്‍യു പ്രവർത്തകർക്ക് എതിരെ കലാപാഹ്വാനത്തിനും കേസ് എടുത്തു. നവ കേരള സദസിന്റെ ബോർഡുകൾ നശിപ്പിച്ചതിനാണ് കേസെടുത്തത്. വി...

ചാലക്കുടിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പോലീസ് ജീപ്പ് തകര്‍ത്തു; സംഘര്‍ഷം

ചാലക്കുടിയില്‍ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പൊലീസ് ജീപ്പ് അടിച്ചു തകര്‍ത്തു. ഐടിഐ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ വിജയിച്ചതിന്റെ ആഹ്‌ളാദ പ്രകടനം നടത്തി മടങ്ങുന്നതിനിടെയാണ് പ്രവര്‍ത്തകര്‍ ജീപ്പിന്റെ ചില്ല് അടിച്ചു...

യാത്രക്കാര്‍ക്കായി അണ്‍റിസേര്‍വ്ഡ് സ്‌പെഷ്യല്‍ ട്രെയിനുമായി റെയില്‍വേ

ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ എറണാകുളം ജംഗ്ഷന്‍ – ഹാത്തിയ സെക്ടറില്‍ അണ്‍റിസര്‍വ്ഡ് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തും. ട്രെയിന്‍ നമ്പര്‍ 06131...

കണ്ടല ബാങ്ക് തട്ടിപ്പ് കേസ്; ഭാസുരാംഗനും അഖില്‍ജിത്തിനും ജാമ്യമില്ല

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ പ്രസിഡന്റ് എന്‍ ഭാസുരാംഗന്റെയും മകന്‍ അഖില്‍ജിത്തിന്റെയും ജാമ്യാപേക്ഷകള്‍ തള്ളി. കലൂര്‍ പി എംഎല്‍എ കോടതിയാണ് കേസില്‍ കേസില്‍ ഒന്നും...