Month: December 2023

സെനറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ അംഗങ്ങളെ തടഞ്ഞസംഭവം; എസ്എഫ്‌ഐക്കാര്‍ക്ക് ഹൈക്കോടതി നോട്ടീസ്

കാലിക്കറ്റ് സര്‍വകാശാല സെനറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ അംഗങ്ങളെ തടഞ്ഞ എസ്എഫ്‌ഐക്കാര്‍ക്ക് ഹൈക്കോടതി നോട്ടീസ്. ഗവര്‍ണറുടെ നോമിനികളായി യോഗത്തില്‍ പങ്കെടുക്കാനെത്തി പ്രതിഷേധം കാരണം പങ്കെടുക്കാന്‍ കഴിയാതിരുന്ന ബാലന്‍...

കേരളത്തിലെ കൊവിഡ് കേസുകളുടെ വർധന; അതിർത്തിയിൽ നിയന്ത്രണം ശക്തമാക്കി കർണാടക

കേരളത്തിലെ കൊവിഡ് കേസുകളുടെ വർധന കണക്കിലെടുത്ത് അതിർത്തിയിൽ നിയന്ത്രണം ശക്തമാക്കി കർണാടക. കേരള – കർണാടക അതിർത്തികളിൽ കർശന പരിശോധന നടത്തും. രോഗലക്ഷണമുള്ളവർക്ക് സംസ്ഥാനത്തേക്ക് പ്രവേശനമില്ല. 24...

നവകേരള സദസ്സിന് ഇന്ന് സമാപനം; പ്രതിപക്ഷ പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷ

മുഖ്യമന്ത്രിയും മന്ത്രിമാരും നയിക്കുന്ന നവകേരള സദസ്സിന് ഇന്ന് സമാപനം. വൈകിട്ട് തിരുവനന്തപുരം വട്ടിയൂർക്കാവിലാണ് സമാപന പരിപാടികൾ. നവ കേരള സദസിനെതിരായ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ നീക്കമെന്ന് ആരോപിച്ച് കോൺഗ്രസ്...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

ടൈംടേബിൾ അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് - മേഴ്‌സി ചാൻസ് ഉൾപ്പെടെ) ഒക്ടോബർ 2023 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ...

ചങ്ങാതിക്കൂട്ടം പരിപാടിക്ക് തുടക്കമായി

പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ചങ്ങാതിക്കൂട്ടം പരിപാടിക്ക് തുടക്കമായി. സംസ്ഥാനത്താകെ നടപ്പിലാക്കുന്ന പരിപാടിയുടെ ഭാഗമായി കണ്ണൂര്‍ നോര്‍ത്ത് ബിആര്‍സി തല ഉദ്ഘാടനം രാമചന്ദ്രന്‍...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

നിയുക്തി മെഗാ തൊഴില്‍മേള തളിപ്പറമ്പ് മണ്ഡലം ഹാപ്പിനെസ്സ് ഫെസ്റ്റിവലിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും ഡിസംബര്‍ 27ന് നിയുക്തി മെഗാ തൊഴില്‍ മേള...

ഇ എം എസ് സ്മാരക പ്രസംഗമത്സര വിജയികള്‍

ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന്‍ സംസ്ഥാന തലത്തില്‍  യുവജനങ്ങള്‍ക്കായി നടത്തിയ ഇ എം എസ് സ്മാരക പ്രസംഗ മത്സരത്തില്‍ മലപ്പുറം പുറത്തൂര്‍ സ്വദേശിനി  എം...

ഔഷധ ഗ്രാമം പദ്ധതി: കണ്ണപുരത്ത് കുറുന്തോട്ടി കൃഷി വിളവെടുപ്പ്

കല്യാശ്ശേരി മണ്ഡലം ഔഷധ ഗ്രാമം പദ്ധതിയുടെ ഭാഗമായി കണ്ണപുരം പഞ്ചായത്ത് നടപ്പിലാക്കിയ കുറുന്തോട്ടി കൃഷിയുടെ വിളവെടുപ്പ് ചുണ്ട വയല്‍ കുറുവക്കാവിനു സമീപം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി...

എസ് സി, എസ് ടി വിഭാഗത്തിന്റെ ഉന്നമനത്തിനായുള്ള പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും

എസ് സി, എസ് ടി വിഭാഗത്തിന്റെ ഉന്നമനത്തിനായി സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ അഴീക്കോട് മണ്ഡലത്തില്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ തീരുമാനമായി. എസ് സി, എസ് ടി വിഭാഗത്തിനായുള്ള പദ്ധതികള്‍...

പഠന ക്ലാസുകള്‍ ആരംഭിച്ചു

കണ്ണൂര്‍ കോര്‍പ്പറേഷനിലെ സാക്ഷരതാ മിഷന്‍ പത്താമുദയം സമ്പൂര്‍ണ്ണ പത്താംതരം തുല്യതാ ക്ലാസും ഹയര്‍സെക്കന്‍ഡറി ക്ലാസും ആരംഭിച്ചു. കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ സുരേഷ് ബാബു എളയാവൂര്‍...