Month: December 2023

പൊലീസിനെ മുഖ്യമന്ത്രി രാഷ്ട്രീയ കാര്യങ്ങൾക്കായി ഉപയോഗിക്കുന്നു; ക്രിമിനലുകളെ വളർത്തുന്നു: ഗവർണർ

കോൺഗ്രസ് നേതാക്കൾക്ക് എതിരായ പൊലീസ് നടപടിയിൽ പ്രതികരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളത്തിൽ നിയമവാഴ്ച ഇല്ലാത്തതിന് ഉത്തരവാദി മുഖ്യമന്ത്രിയാണെന്ന് ഗവർണർ ആരോപിച്ചു. പൊലീസിനെ മുഖ്യമന്ത്രി രാഷ്ട്രീയ...

ക്രിസ്മസിലെ തിരക്ക് പരിഗണിച്ച് മൈസൂർ- കൊച്ചുവേളി റൂട്ടിൽ സ്‌പെഷ്യൽ ട്രെയിൻ സർവീസ് അനുവദിച്ച് റെയിൽവേ

ക്രിസ്മസ് ദിവസങ്ങളിലെ തിരക്ക് പരിഗണിച്ച് മൈസൂർ- കൊച്ചുവേളി റൂട്ടിൽ സ്‌പെഷ്യൽ ട്രെയിൻ സർവീസ് അനുവദിച്ച് റെയിൽവേ. 23ന് രാത്രി 9.40ന് മൈസൂർ ജംഗ്ഷനിൽ നിന്നാരംഭിക്കുന്ന സർവീസ് 24ന്...

യുഎൻ രക്ഷാസമിതിയുടെ ഗാസ പ്രമേയം; വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്ന് അമേരിക്കയും റഷ്യയും

ഗാസ പ്രമേയം പാസാക്കി യുഎൻ രക്ഷാസമിതി. അമേരിക്കയും റഷ്യയും വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. പാസാക്കിയ പ്രമേയത്തിൽ ഉടൻ വെടിനിർത്തൽ ഉണ്ടാകണമെന്ന ആവശ്യം ഇല്ലാഎന്നാണ് റിപ്പോർട്ടുകൾ. പ്രമേയത്തിൽ ഇസ്രയേലും ഹമാസും...

തലസ്ഥാനത്തെ സംഘർഷം; പ്രതികരിച്ച് കോൺഗ്രസ്സ് നേതാക്കൾ

നേതാക്കളുള്ള ഭാഗത്തേക്ക് പൊലീസിന്റെ ഭാഗത്തുനിന്നാണ് ആദ്യം ആക്രമണമുണ്ടായതെന്നാണ് കോണ്‍ഗ്രസ് പ്രവർത്തകർ.പ്രകോപനമില്ലാതെ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിഷേധം തകർക്കാനുള്ള സർക്കാരിന്റെ...

കാലിഫോര്‍ണിയയിലെ ഹൈന്ദവ ക്ഷേത്രത്തിൽ ഖാലിസ്ഥാൻ അനുകൂല ചുവരെഴുത്ത്

കാലിഫോര്‍ണിയ നെവാര്‍ക്ക് നഗരത്തിലുള്ള ഹൈന്ദവ ക്ഷേത്രത്തിനെതിരെ ഖാലിസ്ഥാൻ അനുകൂലികളുടെ അതിക്രമം. ക്ഷേത്രത്തിന്‍റെ ചുവരുകളില്‍ ഇന്ത്യാവിരുദ്ധവും ഖാലിസ്ഥാൻ അനുകൂല ചുവരെഴുത്തുകളും നടത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. നെവാർക്കിലുള്ള...

ഗിഫ്റ്റ് സിറ്റിയില്‍ മദ്യം ഉപയോഗിക്കാന്‍ അനുമതി നല്‍കി ഗുജറാത്ത് സര്‍ക്കാര്‍

ഗുജറാത്തിലെ ഇന്റർനാഷണൽ ഫിനാൻസ് ടെക്-സിറ്റിയി(ഗിഫ്റ്റ് സിറ്റി)ലെ തൊഴിലാളികൾക്കും സന്ദർശകർക്കും മദ്യം ഉപയോഗിക്കാൻ അനുമതി നൽകി ഗുജറാത്ത് സർക്കാർ. “വൈൻ ആൻഡ് ഡൈൻ” സേവനം നൽകുന്ന ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ,...

മാധ്യമപ്രവര്‍ത്തനം മാധ്യമപ്രവര്‍ത്തനം മാത്രമായി നടത്തിയാല്‍ കേസില്ല; മുഖ്യമന്ത്രി

ട്വന്റിഫോർ റിപ്പോർട്ടർ വിനീതയ്ക്കെതിരെ കേസെടുത്ത പൊലീസ് നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പൊലീസില്‍ വിശ്വാസക്കുറവില്ല. ഗൂഢാലോചന, ഗൂഢാലോചന തന്നെയാണ്. ഗൂഢാലോചനയില്ലെങ്കില്‍ തെളിവ്...

നവകേരള സദസ്സ് സമ്പൂർണ പരാജയം; വി എം സുധീരൻ

നവകേരള സദസ് സമ്പൂർണമായി പരാജയപ്പെട്ട രാഷ്ട്രീയ ദൗത്യമാണെന്ന് വി എം സുധീരൻ. സദസിൽ സ്വീകരിച്ച പരാതികളിൽ നേരിയ ശതമാനം മാത്രമാണ് പരിഹരിക്കുന്നത്. നവകേരള സദസ്സ് കേരളത്തെ കലാപ...

ക്രിസ്മസിന് സ്പെഷ്യൽ വന്ദേഭാരത്; യാത്ര ചെന്നൈ മുതൽ കോഴിക്കോട് വരെ

ക്രിസ്മസിന് സ്പെഷ്യൽ വന്ദേ ഭാരത്. ഈ മാസം 25 ന് ചെന്നൈ മുതൽ കോഴിക്കോട് വരെ സ്പെഷ്യൽ വന്ദേ ഭാരത് സർവീസ് നടത്തും. യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ്...

പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ

മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പിണറായി വിജയൻ ഹിറ്റ്ലറാണെന്നും ധിക്കാരിയാണെന്നും സുധാകരൻ. ജനാധിപത്യ അവകാശങ്ങൾക്ക് ഒരു നിലയും വിലയും നൽകാത്തയാളാണ്...