Month: December 2023

ക്രിസ്‌മസ്‌-പുതുവത്സരത്തോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷാ പരിശോധന ശക്തം

ഭക്ഷ്യസുരക്ഷാവകുപ്പ് ക്രിസ്മസ്-പുതുവത്സര വിപണിയിൽ ഭക്ഷ്യസുര​​ക്ഷ ഉറപ്പാക്കാൻ പരിശോധന നടത്തി. 52 സ്ഥാപനത്തിന്റെ പ്രവർത്തനമാണ് നിർത്തിച്ചത്. സംസ്ഥാന വ്യാപകമായി 2583 പരിശോധനയാണ് വിവിധ സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ പൂർത്തിയാക്കിയത്. 151...

അയ്യപ്പഭക്തർക്ക് ‘സൗജന്യ വൈഫൈ’; പദ്ധതിക്ക് നാളെ തുടക്കം

ശബരിമലയിലെത്തുന്ന അയ്യപ്പഭക്തർക്ക് സൗജന്യ വൈഫൈ ലഭ്യമാക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പദ്ധതിക്ക് നാളെ തുടക്കം. തുടക്കത്തിൽ നടപ്പന്തലിലും പരിസരങ്ങളിലുമാകും സൗജന്യവൈഫൈ ലഭിക്കുക. ഡിസംബർ 30 മുതൽ സന്നിധാനത്തെ...

തമിഴ് ഹാസ്യനടൻ ബോണ്ട മണി അന്തരിച്ചു

തമിഴ് ഹാസ്യതാരം ബോണ്ടാ മണി അന്തരിച്ചു. 60 വയസ്സായിരുന്നു. കഴിഞ്ഞ ദിവസം ചെന്നൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഒരു വർഷത്തോളമായി വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ശനി രാത്രിയോടെ...

ടൂറിന് പോകാന്‍ പൈസ നല്‍കിയില്ല; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചു

ടൂറിന് പോകാന്‍ പൈസ നല്‍കാത്തതിന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍. നാവായിക്കുളം കുടവൂര്‍ ചാന്നാരുകോണം ലക്ഷ്മി വിലാസത്തില്‍ ശ്രീലക്ഷ്മി ( 17) ആണ്...

ഗുസ്തി ഫെഡറേഷന്റെ പുതിയ സമിതിക്ക് സസ്പെൻഷൻ

സഞ്ജയ് സിം​ഗിന്റെ അദ്ധ്യക്ഷതയിലുള്ള പുതിയ ​ഗുസ്തി ഫെഡറേഷൻ സമിതിക്ക് വിലക്കേർപ്പെടുത്തി കേന്ദ്ര കായിക മന്ത്രാലയം. രാജ്യത്തെ നിയമ സം​വിധാനങ്ങൾ ലംഘിച്ചുവെന്നാണ് വിലക്കിന് കേന്ദ്രത്തിന്റെ വിശദീകരണം. ദേശീയ ജൂനിയർ...

കശ്മീരില്‍ വീണ്ടും ഭീകരക്രമണം; ഒരാള്‍ വെടിയേറ്റ് മരിച്ചു

ജമ്മു കശ്മീരിൽ വിരമിച്ച മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെ ഭീകരർ വെടിവച്ചു കൊന്നു. ബാരാമുള്ളയി മുസ്ലീം പള്ളിയിൽ ഞായറാഴ്ചയാണ് സംഭവം. മുൻ സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് (എസ്‌.എസ്‌.പി)...

കൊച്ചിയിൽ എസ് ഐ തൂങ്ങിമരിച്ച നിലയിൽ

എറണാകുളം ഞാറക്കല്‍ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ മരിച്ച നിലയില്‍. തത്തമ്പിള്ളി സ്വദേശി ഷിബുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വരാപ്പുഴ തത്തപ്പിള്ളിയിലെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്....

തൃശൂരിൽ നവജാത ശിശുവിനെ ശൗചാലയത്തിലെ ബക്കറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

നവജാത ശിശുവിനെ വീട്ടിലെ ശൗചാലയത്തിലെ ബക്കറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെണ്‍കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. തൃശ്ശൂര്‍ അടാട്ടാണ് സംഭവം. അമ്മ പൊലീസ് നിരീക്ഷണത്തിലാണ്. രക്തസ്രാവത്തെ തുടര്‍ന്നാണ് ശനിയാഴ്ച്ച...

വാകേരിയില്‍ വീണ്ടും കടുവ; പശുക്കിടാവിനെ കൊന്നു

നാട്ടുകാരെ ഭീതിയിലാഴ്ത്തി വയനാട് വാകേരിയില്‍ വീണ്ടും കടുവയുടെ സാന്നിധ്യം. വാകേരി സിസി സ്വദേശി ഞാറക്കാട്ടില്‍ സുരേന്ദ്രന്റെ വീടിന് പരിസരത്തെത്തിയ കടുവ പശുവിനെ ആക്രമിച്ച് കൊന്നു. ഇന്ന് രാവിലെ...

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141 അടി പിന്നിട്ടു

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141 അടി പിന്നിട്ടു. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് രണ്ടാംഘട്ട ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. തമിഴ്‌നാട് കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് കുറച്ചത് ആണ് ജലനിരപ്പ്...