Month: December 2023

മൈലപ്ര കൊലപാതകത്തിന് പിന്നിൽ ദുരൂഹത; അന്വേഷണത്തിന് പ്രത്യേക സംഘം

മൈലപ്രയിലെ വായോധികനായ വ്യാപാരിയുടെ കൊലപാതകത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രുപീകരിച്ചു. പത്തനംതിട്ട എസ്പി വി അജിത്തിനാണ് അന്വേഷണത്തിന്റെ മേൽനോട്ടം. രണ്ട് ഡിവൈഎസ്പി മാർക്കാൻ അന്വേഷണ ചുമതല നൽകിയിരിക്കുന്നത്....

പുതുവത്സരം; കൊവിഡ് കേസുകൾ ഉയരാൻ സാധ്യത, മാസ്ക് നിർബന്ധമാക്കാൻ നിർദ്ദേശം

പുതുവത്സരാഘോഷങ്ങൾ കഴിയുന്നതോടെ സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വർധനയുണ്ടായേക്കാം എന്ന് കണക്ക് കൂട്ടൽ. കൂടുതൽ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ആഘോഷവേളകളിൽ മാസ്ക് നിർബന്ധമാക്കണമെന്നും നിർദേശം. രാജ്യത്ത് സ്ഥിരീകരിക്കുന്ന...

ഉത്തരേന്ത്യയിൽ വരുന്ന രണ്ട് ദിവസത്തേക്ക് അതിശൈത്യ തരംഗത്തിന് സാധ്യത

ഉത്തരേന്ത്യയിൽ വരുന്ന രണ്ട് ദിവസത്തേക്ക് അതിശൈത്യ തരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ശക്തമായ പുകമഞ്ഞ് കണക്കിലെടുത്ത് ജാഗ്രത നിർദ്ദേശവും നൽകി. വിമാനത്താവളങ്ങളോട് അതീവ ജാഗ്രത പുലർത്തുവാനും...

ഇന്ന് രാത്രി മുതൽ പെട്രോൾ പമ്പുകൾ അടച്ചിടും

പുതുവര്‍ഷ യാത്രകള്‍ക്കൊരുങ്ങുന്നവരുടെ ശ്രദ്ധയ്ക്ക് സംസ്ഥാനത്ത് ഇന്നു രാത്രി 8 മുതല്‍ നാളെ രാവിലെ 6 വരെ സ്വകാര്യ പമ്പുകള്‍ തുറക്കില്ല. കെഎസ്ആര്‍ടിസി, സപ്ലൈകോ പമ്പുകള്‍ തുറക്കും. പമ്പുകൾക്കു...

ഇമ്മേർഷ്യൻ ക്യാമ്പിന് തുടക്കം

സമഗ്രശിക്ഷ കേരളം  കെ ഡിസ്ക്കുമായി കൈകോർത്തു നടത്തുന്ന വൈ ഐ പി ശാസ്ത്ര പഥം കണ്ണൂർ - കാസർഗോഡ് ജില്ലാതല ഇമ്മേർഷ്യൻ ക്യാമ്പ് തുടങ്ങി.  ജില്ലാ തലത്തിൽ...

നിർമ്മിതബുദ്ധിയും റോബോട്ടിക്സും അനിമേഷനും വഴങ്ങുമെന്ന് തെളിയിച്ച് കുരുന്നുകൾ

ജില്ലയിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പുകൾ സമാപിച്ചു. അനിമേഷൻ വിഭാഗത്തിൽ ഓപ്പൺ ടൂൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അനിമേഷൻ സിനിമകൾ തയ്യാറാക്കൽ, കെഡെൻലൈവ് സോഫ്റ്റ് വെയർ ഉപയോഗിച്ച് വീഡിയോ എഡിറ്റിംഗ്...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

കാര്‍ഷിക മേഖലയിലെ സൗജന്യ വൈദ്യുതി വിഛേദിക്കില്ല കാര്‍ഷിക മേഖലയില്‍ കെ എസ് ഇ ബി നല്‍കി വരുന്ന സൗജന്യ വൈദ്യുതി കണക്ഷന്‍ കുടിശ്ശികയുടെ പേരില്‍ വിഛേദിക്കില്ലെന്ന് കൃഷി...

വീട് വെക്കാന്‍ കേന്ദ്രസര്‍കാര്‍ നല്‍കുന്നതിന്റെ അഞ്ചിരട്ടി തുക കേരളം നല്‍കുന്നു: മന്ത്രി എം ബി രാജേഷ്

കേന്ദ്രം ഭവന പദ്ധതിക്കായി നല്‍കുന്ന തുകയുടെ അഞ്ചിരട്ടിയിലധികം തുക ലൈഫിലൂടെ വീടുവയ്ക്കാനായി കേരളം നല്‍കുന്നുണ്ടെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്...

മാലിന്യമുക്ത പ്രവര്‍ത്തനങ്ങള്‍ പ്ലാന്‍ ഫണ്ടിനുള്ള മാനദണ്ഡമാക്കുന്നത് ആലോചനയില്‍: മന്ത്രി എം ബി രാജേഷ്

തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള പ്ലാന്‍ ഫണ്ട് ലഭിക്കണമെങ്കില്‍ മാലിന്യമുക്ത പദ്ധതികള്‍ പൂര്‍ത്തിയാക്കണം എന്ന മാനദണ്ഡം ഏര്‍പ്പെടുത്തുന്നത് ആലോചനയിലാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു....

മാലിന്യ നിര്‍മാര്‍ജനം: നിയമ നടപടി കര്‍ക്കശമാക്കും -മന്ത്രി എംബി രാജേഷ്

സമ്പൂര്‍ണ മാലിന്യമുക്ത നവകേരളത്തിന് ബോധവല്‍ക്കരണം കൊണ്ട് മാത്രം കാര്യമില്ലെന്നും നിയമലംഘനങ്ങള്‍ക്കെതിരെ  നിയമ നടപടി കര്‍ശനമായി നടപ്പാക്കുമെന്നും  തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ് പറഞ്ഞു. കണ്ണൂര്‍ കോര്‍പ്പറേഷന്‍...