Month: December 2023

‘ഖേല്‍രത്‌ന-അര്‍ജുന അവാര്‍ഡുകള്‍ തിരിച്ചുനല്‍കും’; മോദിക്ക്‌ കത്തയച്ച് ഗുസ്തി താരം വിനേഷ് ഫോഗട്ട്

ഗുസ്തി ഫെഡറേഷൻ തിരഞ്ഞെടുപ്പിന് പിന്നാലെ ശക്തമായ പ്രതിഷേധത്തിൽ വിനേഷ് ഫൊഗട്ടും പങ്കാളിയാകുന്നു. ബ്രിജ്ഭൂഷൺ പാനലിന്റെ വിജയത്തിന് പിന്നാലെയാണ് ​ഗുസ്തി താരങ്ങളുടെ പ്രതിഷേധം ശക്തമായത്. താരങ്ങളായ സാക്ഷി മാലിക്...

കൊച്ചിയില്‍ കഞ്ചാവിന്റെ ഗുണനിലവാരത്തെച്ചൊല്ലി വാക്കേറ്റവും കയ്യാങ്കളിയും; 4 പേര്‍ പിടിയില്‍

കഞ്ചാവിന്റെ ഗുണനിലവാരത്തെച്ചൊല്ലി തമ്മിലടിച്ച ലഹരിസംഘത്തിലെ നാല് പേര്‍ പൊലീസ് പിടിയില്‍. മണ്ണാര്‍കാട് സ്വദേശികളായ അനസ്, അബുതാഹിര്‍, ഹരിപ്പാട് സ്വദേശികളായ അതുല്‍ദേവ്, രാഹുല്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന്...

കണ്ണൂര്‍ ജില്ലയില്‍ (ഡിസംബര്‍ 27 ബുധന്‍) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ആറ്റടപ്പ അമ്പലം, ആറ്റടപ്പ ഡിസ്‌പെന്‍സറി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ 27 ബുധന്‍ രാവിലെ 9. 30 മുതല്‍ വൈകിട്ട് 5.30...

മദ്യപാനം ചോദ്യം ചെയ്തു; യുവാവിനെ വീട്ടില്‍ക്കയറി തല്ലിച്ചതച്ച് ലഹരിസംഘം

തൃശൂര്‍ പുലക്കാട്ടുകരയില്‍ യുവാവിന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം. മണലി പുഴയോരത്തിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്തതിനെതുടര്‍ന്നാണ് സംഘത്തിന്റെ ആക്രമണമുണ്ടായത്. പെണ്‍മക്കളുമായി കുളിക്കാന്‍ പുഴയിലേക്ക് പോയസമയത്താണ് യുവാവ് പുഴക്കരയിലെ...

പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ രോഗി തൂങ്ങിമരിച്ചു

തിരുവനന്തപുരം പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ രോഗി തൂങ്ങിമരിച്ചു. ഇന്ന് ഉച്ചയോടെയാണ് രോഗിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 30 വയസ്സുള്ള പുരുഷനാണ് തൂങ്ങിമരിച്ചത്. ചികിത്സയ്ക്കായി ഈ മാസം 14നാണ്...

‘നിർമല സീതാരാമനും ശക്തികാന്ത ദാസും രാജിവെക്കണം’; ആർബിഐക്ക് ബോംബ് ഭീഷണി

മുംബൈയിലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഓഫീസിന് ബോംബ് ഭീഷണി. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും ആർബിഐ ഗവർണർ ശക്തികാന്ത ദാസും രാജിവച്ചില്ലെങ്കിൽ ആർബിഐ ഓഫീസ് തകർക്കുമെന്ന്...

ശബരിമലയിലെ തിരക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിനപ്പുറം: എഡിജിപി

ശബരിമലക്ക് ഉൾകൊള്ളാൻ കഴിയുന്നതിലും അപ്പുറമാണ് തിരക്കെന്ന് എഡിജിപി എം ആർ അജിത് കുമാർ. 80,000 ആളുകളെ ഉൾകൊള്ളുന്ന ഇടത്ത് ഒരു ലക്ഷത്തിലധികം വരുന്നതായി എഡിജിപി പറഞ്ഞു. ദർശനം...

സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി തിരു. മെഡിക്കല്‍ കോളജില്‍ ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം

സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇതിനായി ഒരു അസോസിയേറ്റ് പ്രൊഫസര്‍...

ഗാന്ധി പ്രതിമയിൽ കറുത്ത കണ്ണട ധരിപ്പിച്ചു; എസ്എഫ്ഐ നേതാവിനെതിരെ പരാതിയുമായി കെഎസ്‌യു

രാഷ്ട്രപിതാവിനെ വിദ്യാർത്ഥി നേതാവ് അപമാനിച്ചെന്ന് പരാതി. ആലുവ ചൂണ്ടി ഭാരത് മാതാ ലോ കോളേജ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അദീൻ നാസറിനെതിരെയാണ് പരാതി. ക്രിസ്മസ് ആഘോഷത്തിനിടെ കോളേജിലെ...

പാലക്കാട് കോൺഗ്രസ് പ്രവർത്തകരെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ നാല് പേരെ അറസ്റ്റ് ചെയ്തു

പാലക്കാട് കണ്ണന്നൂരിൽ കോൺഗ്രസ് പ്രവർത്തകരെ വെട്ടിപരിക്കേൽപ്പിച്ച കേസിൽ നാല് യുവാക്കളെ അറസ്റ്റ് ചെയ്തു. മാത്തൂർ സ്വദേശികളായ ദിനേശ്, ഗണേഷ്, സുനിൽ കൊടുന്തിരപ്പുള്ളി സ്വദേശി സിജിൽ എന്നിവരേയാണ് പൊലീസ്...