Month: December 2023

നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് അമ്മയെന്ന് പ്രാഥമിക നിഗമനം

36 ദിവസം പ്രായമായ നവജാത ശിശുവിനെ കിണറ്റിൽ എറിഞ്ഞു കൊന്നത് അമ്മ. കടുത്ത മാനസിക പ്രശ്നങ്ങളും സാമ്പത്തിക പ്രശ്നങ്ങളും ആണ് കൊലയ്ക്ക് പിന്നിൽ എന്ന് പൊലീസ് അന്വേഷണത്തില്‍...

കാഞ്ചീപുരത്ത് പൊലീസ് ഏറ്റുമുട്ടൽ; 2 കുപ്രസിദ്ധ ക്രിമിനലുകൾ വെടിയേറ്റ് മരിച്ചു

തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് പൊലീസ് ഏറ്റുമുട്ടൽ. ബുധനാഴ്ച പുലർച്ചെ ഉണ്ടായ ഏറ്റുമുട്ടലിൽ 2 കുപ്രസിദ്ധ ക്രിമിനലുകൾ വെടിയേറ്റ് മരിച്ചു. കൊലക്കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പൊലീസ് തെരയുന്ന രഘുവരൻ,...

പ്രതിഷേധങ്ങൾക്കിടെ ഗുസ്തി താരങ്ങളെ സന്ദർശിച്ച് രാഹുൽ ​ഗാന്ധി

ബജ്രം​ഗ് പൂനിയ അടക്കമുള്ള രാജ്യത്തെ പ്രമുഖ ​ഗുസ്തി താരങ്ങളുമായി കൂടിക്കാഴ്ച നടത്തി കോൺ​ഗ്രസ് നേതാവ് രാ​ഹുൽ ​ഗാന്ധി. ഹരിയാനയിലെ ഝജ്ജര്‍ ജില്ലയിലെ അഖാഡയിൽ എത്തിയായിരുന്നു കൂടിക്കാഴ്ച. വനിതാ...

എം വി ഗോവിന്ദനെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ സ്വപ്ന സുരേഷ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ സ്വപ്ന സുരേഷ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. കണ്ണൂർ ക്രൈം ബ്രാഞ്ച് ഓഫീസിലാണ് സ്വപ്ന ഹാജരായത്....

ശ്രീനഗറിൽ നിന്ന് ഗ്യാസ് സിലിണ്ടറിൽ ഘടിപ്പിച്ച ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഉപകരണം കണ്ടെത്തി

ജമ്മു കശ്മീരിലെ ശ്രീനഗറിൽ നിന്ന് ഐ.ഇ.ഡികൾ കണ്ടെത്തി. ലവാപോരയിൽ നിന്നാണ് ഗ്യാസ് സിലിണ്ടറിൽ ഘടിപ്പിച്ച ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഉപകരണം കണ്ടെത്തിയത്. ഇവയെ സുരക്ഷാസേന നിർവീര്യമാക്കിയതായി അധികൃതർ അറിയിച്ചു....

വൈഗ കൊലക്കേസിൽ പ്രതി സനു മോഹൻ കുറ്റക്കാരൻ; പ്രതിക്കെതിരായ കുറ്റങ്ങളെല്ലാം തെളിഞ്ഞു തെളിഞ്ഞു

കൊച്ചിയിലെ വൈഗ കൊലക്കേസിൽ പ്രതി സനു മോഹൻ കുറ്റക്കാരൻ. ശിക്ഷാവിധിയിൽ വാദം ഉച്ചയ്ക്ക് ശേഷം നടക്കും. പ്രതിക്കെതിരായ എല്ലാ കുറ്റങ്ങളും തെളിഞ്ഞു. 3400 പേജുള്ള കുറ്റപത്രമാണ് പ്രതിക്കെതിരെ...

ഭാരത് ന്യായ് യാത്രയുമായി രാഹുല്‍ ഗാന്ധി; യാത്ര മണിപ്പൂർ മുതൽ മുബൈ വരെ

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള രണ്ടാം ഭാരത് ജോഡോ യാത്ര ഔദ്യോഗികമായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ഭാരത് ന്യായ് യാത്ര എന്ന പേരില്‍ മണിപ്പുരില്‍ നിന്ന് മുംബൈയിലേക്കാണ് യാത്ര. ജനുവരി...

അശാസ്ത്രീയമായ രീതിയിൽ എൻഡോസൾഫാൻ കുഴിച്ചുമൂടി; സംസ്ഥാന മലിനീകരണ ബോർഡുകൾക്ക് നോട്ടീസ്

കാസർകോട് മിഞ്ചി പദവിൽ എൻഡോസൾഫാൻ കുഴിച്ചുമൂടിയത് അശാസ്ത്രീയമായ രീതിയിലാണെന്ന പരാതിയിൽ കേന്ദ്ര, സംസ്ഥാന മലിനീകരണ ബോർഡുകൾക്ക് ദേശീയ ഹരിത ട്രിബ്യൂണലിന്റെ നോട്ടീസ്. ജനുവരി രണ്ടിനകം വിദഗ്ധ സമിതി...

പ്രശസ്‌ത സംഘട്ടന സംവിധായകൻ ജോളി ബാസ്റ്റിൻ അന്തരിച്ചു

സംഘട്ടന സംവിധായകൻ ജോളി ബാസ്റ്റിൻ (53) അന്തരിച്ചു. ഇന്നലെ വൈകിട്ട് നെഞ്ചു വേദനയെ തുടർന്ന് വണ്ടാനം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ക്രിസ്തുമസ് പ്രമാണിച്ച് കുടുംബവുമായി ബാംഗ്ലൂരില്‍ നിന്നും ആലപ്പുഴ...

പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്രയ്‌ക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്രയ്‌ക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ആയുധ ഇടപാടുകാരൻസഞ്ജയ് ഭണ്ഡാരിക്ക് വേണ്ടി പ്രവർത്തിച്ചയാളുടെ അനുയായിയാണ് റോബർട്ട് വാദ്രയെന്ന് ഇഡി. കൂട്ടുപ്രതിയായ സി.സി...