Month: December 2023

ട്രെയിനുകളിൽ മോഷണം; പ്രതി പിടിയിൽ

കോട്ടയത്ത് ട്രെയിനുകളിൽ നിന്നും മോഷണം നടത്തിയ പ്രതി പിടിയിൽ. അസം സ്വദേശി അബ്ദുൾ ഹുസൈനെയാണ് റെയിൽവേ പൊലീസ് പിടികൂടിയത്. ഞായറാഴ്ചയാണ് ട്രെയിനുകളിൽ കയറി ഇയാൾ മോഷണം നടത്തിയത്....

തൊട്ടിലിന്റെ തുണി കഴുത്തിൽ കുരുങ്ങി എട്ട് മാസം പ്രായമുള്ള കുട്ടിക്ക് ദാരുണാന്ത്യം

തൊട്ടിലിന്റെ തുണി കഴുത്തിൽ കുരുങ്ങി എട്ട് മാസം പ്രായമുള്ള കുട്ടിക്ക് ദാരുണാന്ത്യം. കാസർഗോഡ് കുണ്ടംകുഴിയിലാണ് സംഭവം. റഫീഖ്, സജിന ദമ്പതികളുടെ മകൾ ഹെസ ആണ് മരിച്ചത്.

ഗുസ്തി ഫെഡറേഷൻ്റെ നടത്തിപ്പിനായി അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു

ഗുസ്തി ഫെഡറേഷന്റെ താൽക്കാലിക നടത്തിപ്പിനായി അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ആണ് കമ്മിറ്റി രൂപീകരിച്ചത്. ഭൂപീന്ദർ സിംഗ് ബജ്വ കമ്മിറ്റി ചെയർമാനാണ്. ഗുസ്തി താരങ്ങൾക്കെതിരായ...

രണ്ട് ശബരിമല തീര്‍ത്ഥാടകര്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

പാറക്കടവ് പമ്പയാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് ശബരിമല തീര്‍ത്ഥാടകര്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങിമരിച്ചു. വൈകുന്നേരം 5.30 നാണ് സംഭവം. ചെന്നൈ സ്വദേശി സന്തോഷ് (19 ), ടീ നഗര്‍ സ്വദേശി...

സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും; നാളെ സംസ്ഥാന കൗൺസിൽ

സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തന്നെ തുടരും. സംസ്ഥാന കൗൺസിലിൽ ബിനോയ് വിശ്വത്തിൻെറ പേര് നിർദേശിക്കും. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൻേറതാണ് തീരുമാനം. എക്സിക്യൂട്ടീവിൽ മറ്റ് പേരുകളൊന്നും...

ഗണേഷ് കുമാറിന് സിനിമാ വകുപ്പ് കൂടി ആവശ്യപ്പെട്ട് കേരള കോൺഗ്രസ് ബി

മന്ത്രിസഭാ പുനഃസംഘടനയിൽ മന്ത്രി സ്ഥാനം ലഭിച്ചതോടെ ​സിനിമാ വകുപ്പ് കൂടി ആവശ്യപ്പെട്ട് കെ ബി ​ഗണേഷ് കുമാർ. ഇപ്പോൾ ലഭിക്കുന്ന വകുപ്പിന് പുറമേയാണ് സിനിമ വകുപ്പ് കൂടി...

‘ദേശവിരുദ്ധ പ്രവർത്തനം’; മുസ്ലീം ലീഗ് ജമ്മു കശ്മീരിനെ നിരോധിച്ചു

മുസ്ലീംലീഗ് ജമ്മു കാശ്മീര്‍ മസ്റത് ആലം വിഭാഗത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചു. യുഎപിഎപ്രകാരമാണ് നിരോധനം ഏര്‍പ്പെടുത്തിയത്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും പരമാധികാരത്തിനും എതിരായി പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള സന്ദേശമാണ്...

സംസ്ഥാനത്ത് ആദ്യമായി എസ്എടിയില്‍ ജനറ്റിക്സ് വിഭാഗം; അപൂര്‍വ ജനിതക രോഗ ചികിത്സയില്‍ നിര്‍ണായക ചുവടുവയ്പ്പ്

തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ മെഡിക്കല്‍ ജനറ്റിക്സ് വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇതിനായി ഒരു പ്രൊഫസറുടേയും ഒരു അസി. പ്രൊഫസറുടേയും തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ട്. അപൂര്‍വ ജനിതക...

വൈ​ഗ കൊലക്കേസ്; പ്രതി സനു മോഹന് ജീവപര്യന്തം

കൊച്ചിയിലെ വൈഗ കൊലക്കേസിൽ പ്രതി സനു മോഹന് ജീവപര്യന്തം ശിക്ഷ വിധിച്ചു. എറണാകുളം പ്രത്യേക പോക്സോ കേസ് ജഡ്ജ് കെ സോമനാണ് വിധി പറഞ്ഞത്. പ്രതിക്കെതിരായ എല്ലാ...

പാരസൈറ്റ് താരം ലീ സങ് ക്യോങിനെ മരിച്ച നിലയിൽ കണ്ടെത്തി

പ്രശസ്‌ത ദക്ഷിണ കൊറിയൻ നടൻ ലീ സൺ ക്യൂൻ മരിച്ച നിലയിൽ. പാരസൈറ്റ് അടക്കം നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. മൃതദേഹം കണ്ടെത്തിയത് കാറിനുള്ളിൽ. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം....