Month: December 2023

ഉത്തരേന്ത്യയില്‍ കനത്ത ശൈത്യവും മൂടല്‍ മഞ്ഞും തുടരും: കാലാവസ്ഥ മന്ത്രാലയം

ഉത്തരേന്ത്യയില്‍ കനത്ത ശൈത്യവും മൂടല്‍ മഞ്ഞും തുടരുമെന്ന് കാലാവസ്ഥ മന്ത്രാലയം. ഹരിയാന, ചണ്ഡീഗഡ്, ഉത്തര്‍പ്രദേശ്, ദില്ലി എന്നിവിടങ്ങളില്‍ വരും ദിവസങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞ് അനുഭവപ്പെടും. ഹിമാചല്‍...

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ ഭിന്നത; കോണ്‍ഗ്രസില്‍ തീരുമാനമായില്ല

അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ കോണ്‍ഗ്രസില്‍ ഭിന്നത. ഇതേതുടര്‍ന്ന് ഉദ്ഘാടനത്തില്‍ പങ്കെടുക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ തീരുമാനമായില്ല. പ്രതിഷ്ഠാ ചടങ്ങില്‍ ശിവസേന പങ്കെടുത്തേക്കും. ചടങ്ങിൽ...

നടൻ വിജയകാന്ത് അന്തരിച്ചു

പ്രശസ്ത തമിഴ് നടനും ഡിഎംഡികെ സ്ഥാപക നേതാവുമായ വിജയകാന്ത് അന്തരിച്ചു. 71 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് സ്ഥിരീകരിച്ച അദ്ദേഹത്തെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന്...

കോഴിക്കോട് കൂടരഞ്ഞിയിൽ പുലിയിറങ്ങിയെന്ന് സംശയം

കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറം തോട് പുലിയെ കണ്ടതായി നാട്ടുകാര്‍. രാത്രി 8.30 യോടെയാണ് സംഭവം. കാറില്‍ സഞ്ചരിച്ചിരുന്നവരാണ് പുലിയെ കണ്ടത്. വാഹനത്തിന്റെ ഡാഷ് ക്യാമറയിലാണ് പുലി...

വയനാട് വാകേരിയിൽ വീണ്ടും കടുവ സാന്നിധ്യം; ആടിനെ കൊന്നു

വയനാട് വാകേരി സിസിയിൽ വീണ്ടും കടുവ സാന്നിധ്യം. വർഗീസ് എന്ന കർഷകന്റെ ആടിനെ കൊന്നു. രാത്രി ഒമ്പതരയോടെയാണ് സംഭവം. ഞാറക്കാട്ടിൽ സുരേന്ദ്രന്റെ പശുവിനെ കഴിഞ്ഞ ദിവസം കടുവ...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

ക്ലാസുകൾ 10 ന് ആരംഭിക്കും  കണ്ണൂർ സർവ്വകലാശാലയുടെ  പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസിലെ പഠന വകുപ്പിൽ  ആരംഭിക്കുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്സ് ഇൻ ജിയോ ഇൻഫോമാറ്റിക്ക്സ്...

ഹാപ്പിനെസ്സ് ഫെസ്റ്റിവലില്‍ നിയുക്തി മെഗാ തൊഴില്‍മേള

ഹാപ്പിനെസ്സ് ഫെസ്റ്റിവലിന്റെ ഭാഗമായി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി സംഘടിപ്പിച്ച നിയുക്തി മെഗാ തൊഴില്‍മേള എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു....

ജല്‍ ജീവന്‍ മിഷന്‍: ജില്ലയില്‍ 1.5 ലക്ഷം വീടുകളില്‍ കുടിവെള്ളമെത്തി

ഗ്രാമീണ മേഖലയിലെ മുഴുവന്‍ വീടുകളിലും കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ജല്‍ ജീവന്‍ മിഷന്‍ പദ്ധതി ജില്ലയില്‍ 41 ശതമാനം പ്രവൃത്തി പൂര്‍ത്തിയായി. ജില്ലയില്‍ ഇതുവരെ...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

കൂടാളിയില്‍ ഊര്‍ജ സര്‍വ്വേക്ക് തുടക്കമായി ഫിലമെന്റ് രഹിത പഞ്ചായത്ത് പദ്ധതിയുടെയും നെറ്റ് സീറോ പഞ്ചായത്താക്കുന്നതിന്റെയും ഭാഗമായുള്ള ഊര്‍ജ സര്‍വ്വേക്ക് കൂടാളിയില്‍ തുടക്കമായി. കൂടാളി ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന...

ഗതാഗതം നിരോധിച്ചു

വള്ളിത്തോട് -അമ്പായത്തോട് റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹനഗതാഗതം നിരോധിച്ചതായി കെ ആര്‍ എഫ് ബി അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു. വള്ളിത്തോട് നിന്നും എടൂര്‍ ഭാഗത്തേക്കും...