Month: December 2023

ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി പിഎച്ച്ഡി പ്രോഗ്രാം പ്രവേശനം; അപേക്ഷ ക്ഷണിച്ചു

ദില്ലി ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ പിഎച്ച്ഡി പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ignouphdjuly23.samarth.edu.in/ വഴി ഡിസംബര്‍ 31-നകം രജിസ്റ്റര്‍ചെയ്യണം. 2023 ജൂലായ് സെഷനിലേക്കാണ് അപേക്ഷ...

പ്രതിഷേധം ജനാധിപത്യം; ഗവര്‍ണര്‍ക്കെതിരായ ബാനര്‍ നീക്കേണ്ടെന്ന് സിന്‍ഡിക്കറ്റ്

ചാന്‍സലര്‍ അയോഗ്യരായ വിദ്യാര്‍ത്ഥികളെ നിയോഗിച്ചത് നിയമ വിരുദ്ധമെന്ന് കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്. വിദ്യാര്‍ത്ഥി സമരം ന്യായമാണ്. ബാനര്‍ സര്‍വകലാശാല അഴിക്കില്ല. സര്‍വകലാശാല വിദ്യാര്‍ത്ഥികളുടേതാണെന്നും വിദ്യാര്‍ത്ഥികളുടെ സ്വാതന്ത്ര്യം സംരക്ഷിക്കുമെന്നും...

സിഐഎസ്എഫിന്റെ ആദ്യ വനിതാ മേധാവിയായി നിന സിങ് ചുമതലയേൽക്കും

കേന്ദ്ര സുരക്ഷാ ഏജൻസികളുടെ തലപ്പത്ത് പുതിയ മേധാവികളെ നിയോ​ഗിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സിഐഎസ്എഫിനെ ഇനി ബിഹാർ സ്വദേശിയായ നിന സിം​ഗ് നയിക്കും. ഈ സ്ഥാനത്തേക്ക് എത്തുന്ന്...

ആറളത്ത് സര്‍ക്കാരിന്റെ ഇടപെടല്‍ മികച്ചത്: അഡ്വ. പി. സതീദേവി

ആറളം പട്ടികവര്‍ഗ മേഖലയില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത് മികച്ച ഇടപെടലാണെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. പട്ടികവര്‍ഗ മേഖല ക്യാമ്പിന്റെ ഭാഗമായി ആറളം...

മന്ത്രി കെ രാധാകൃഷ്ണനെതിരെ ജാതീയ അധിക്ഷേപം; കേസെടുത്ത് പൊലീസ്

ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയ യുവാവിനെതിരെ കേസ്. എഫ്എഫ്‌സി ഫാന്‍ ഫൈറ്റ് ക്ലബ്ബ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലൂടെയാണ് ദേവസ്വം മന്ത്രി സന്നിധാനത്ത് നില്‍ക്കുന്ന...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ലൈഫ്: കണ്ണപുരത്ത് 40 ഭവനങ്ങളുടെ താക്കോൽ കൈമാറും കണ്ണപുരം ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തീകരിച്ച 40 ഭവനങ്ങളുടെ താക്കോല്‍ കൈമാറ്റ ചടങ്ങ് ജനുവരി...

ആറളത്ത് യുവതലമുറയ്ക്ക് തൊഴില്‍ സാഹചര്യങ്ങള്‍ ഒരുക്കണം: വനിതാ കമ്മിഷന്‍

ആറളം മേഖലയിലെ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട യുവതലമുറയ്ക്ക് ആവശ്യമായ തൊഴില്‍ സാഹചര്യങ്ങള്‍ ഒരുക്കുന്നതിന് പദ്ധതി തയാറാക്കണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. പട്ടികവര്‍ഗ മേഖല...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

മേഴ്‌സി ചാൻസ് പരീക്ഷ അഫിലിയേറ്റഡ് കോളേജുകളിൽ 2014 മുതൽ 2019 വരെയുള്ള വർഷങ്ങളിൽ പ്രവേശനം നേടിയ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കുള്ള മൂന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ മേഴ്‌സി...

കണ്ണൂര്‍ ജില്ലയില്‍ (ഡിസംബര്‍ 29 വെള്ളി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ അയ്യപ്പന്‍തോട് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ 29 വെള്ളി  രാവിലെ 8.30  മുതല്‍ വൈകിട്ട് അഞ്ച് മണി വരെ  വൈദ്യുതി മുടങ്ങും.

കേരളത്തില്‍ മടങ്ങിയെത്തിയ ഗവര്‍ണര്‍ക്കെതിരെ വീണ്ടും എസ്എഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധം

സംസ്ഥാനത്ത് മടങ്ങിയെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി കാണിച്ച് എസ്എഫ്‌ഐ. തിരുവനന്തപുരം ജനറല്‍ ആശുപത്രി ജംങ്ഷന് സമീപത്ത് വെച്ചാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം നടത്തിയത്....